Chapter Title : കാന്താരി 2 [Doli]
നീ ഇത്ര ഒക്കെ അഭിനയിച്ചിട്ടും എനിക്ക് ഫീൽ ആവുന്നേ ഇല്ല... പിന്നെ ഒരു കാര്യം കൂടെ ഇന്ദ്രനെ കാണുമ്പോ നിന്റെ ഈ ചൊറി ഇല്ലേ നിർത്തിക്കോ...
പപ്പ : അത് പറയാൻ മറന്നു... താങ്ക്സ് ഇപ്പൊ ഈ രാത്രി നൈസ് ആക്കി തന്നതിന്....
പപ്പ ചുണ്ട് കൂർപ്പിച്ച് കാണിച്ച് പൊറകോട്ട് മാറി....
പപ്പ : ഒരു കാര്യം കൂടെ You can be called now a gentleman for not accepting dowry ?.... I like that ???
.. . .
രാത്രി കെടക്കുമ്പോ എനിക്ക് ഒറ്റ ചിന്ത മാത്രം ആയിരുന്നു.... ഇവളെ ഇനിയും വിശ്വസിക്കാമോ.... " അഴ് മൂഞ്ചി ആപത്ത് "പാർത്തി എപ്പഴും പറയും..... അവൾടെ അമ്മ പറഞ്ഞത് പപ്പക്ക് പെട്ടെന്ന് സങ്കടം വരും പ്രേതേകിച്ച് അവക്ക് ഇഷ്ട്ടം ഉള്ളവർക്ക് ഫീൽ ആയാൽ എന്നൊക്കെ.... ഒരിക്കെ ഇവളെ വിശ്വസിച്ചു ഭേഷാ കിട്ടി.... എന്റെ ഫോട്ടോ കണ്ടപ്പോ അവക്ക് നാണം വന്നു പോലും.... നമ്പ മുടിയലെ..... സുന്ദരനോട് ചോദിക്കാ അല്ലെങ്കി വേണ്ട അവന് അല്ലെങ്കി തന്നെ നൂറ് സീൻ ആണ്... എന്നാലും ? അവനെ തൊടാൻ ധൈര്യം കാണിച്ച ഒരുത്തനും രണ്ട് കാലിൽ നടക്കില്ല തിരിച്ച് പോയിട്ട് ആദ്യം ആ സീൻ ഒന്ന് സെറ്റാക്കണം....
പപ്പടെ ഉള്ളിൽ നിരാശ മാത്രം ആയിരുന്നു.... വിചാരിച്ച പോലെ അല്ല കാര്യങ്ങൾടെ കെടപ്പ്.... കാര്യം എളുപ്പം അല്ല...
എപ്പഴോ പപ്പ ഒറക്കിത്തിലേക്ക് വീണ് പോയി...
പപ്പ പപ്പ, വർഷിണി ആന്റിടെ കുലുക്കി വിളി ആണ് അവളെ എണീപ്പിച്ചത്...
💬 Comments
View all comments