0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.9K

കൈ കൊടുത്ത് എന്നെ നോക്കി....

അങ്കിൾ : വർഷാ കേട്ടോ ഡോ രാമന്റെ അടുത്ത ആളാന്ന്

ആന്റി : ഏത് മറ്റേ വലിയ ഗേറ്റൂല്ല

അങ്കിൾ : താൻ എന്താ ഡോ പറയണേ അറിയാത്ത പോലെ കളത്തിലെ രാമനാഥൻ ?....

ആന്റി : നമ്മടെ സ്ഥലം എടുക്കാ പറഞ്ഞത് പുള്ളി അല്ലെ...

അങ്കിൾ : അത് തന്നെ കേട്ടോ മോനെ പമ്പ് ഒന്ന് മോഡി പിടിപ്പിച്ച് പിന്നെ സ്റ്റോറേജ് ഒന്ന് കൂട്ടി പപ്പടെ കല്യാണം ഒക്കെ അതിന്റെ അഡ്വാൻസ് പൈസ വച്ചാ

റാം അങ്കിൾ അത് ചെയ്യണ്ടായിരുന്നു എന്റെ തലയിൽ ഈ കുരിശ് എടുത്ത് വച്ചത് പുള്ളി കൂടെ കാരണം ആണപ്പോ ?

ഉണ്ണി അവടെ നിന്ന് വിസിൽ അടിച്ചു....

ഞാൻ തിരിഞ്ഞ് നോക്കി

അവൻ ഫോൺ കൈയ്യിൽ വച്ചാട്ടി കാണിച്ചു....

ഞാൻ : ബെല്ല വന്നു....

സ്ഥല കാല ബോധം ഇല്ലാതെ ഒച്ച വച്ചു....

പപ്പ ?

കിച്ചു : അളിയാ ഞാൻ കൂടെ വരട്ടെ

അങ്കിൾ : കൂത്താടാൻ അല്ല പോണത്....

കിച്ചു :?

ഞാൻ : രണ്ട് മൂന്ന് പേരും കൂടെ ഒണ്ട് പിന്നാവട്ടെ....

അങ്കിൾ : അപ്പൊ എങ്ങനാ പോക്ക്

ഞാൻ : അറിഞ്ഞൂടാ

അങ്കിൾ : ഉം നോക്കി പോണം.. ശെരി വിട്ടോ ?

ആന്റി : മോനെ സൂക്ഷിച്ച് പോണം പിന്നെ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വാ

അങ്കിൾ : അയാൾ ഒന്നും നമ്മടെ അവടെ ഒന്നും വരില്ല ഡോ

ഞാൻ : അയ്യോ അങ്ങനെ ഒന്നും

💬 Comments

View all comments