Chapter Title : കാന്താരി 2 [Doli]
വഴിയെല്ലാം പനിക്കട്ടി ആവാതോ എന്നോട് വാ വീട് വറക്കും എൻ വീടൈ പാർ എന്നെ പിടിക്കും " ഇന്ദ്രൻ : ആഹാ ഇത് ഇതാണ് ശോ ഈ പാട്ടൊന്നും മരണം ഇല്ലാത്ത സാനാ....
ഞാൻ : ഉവ്വ് ഉവ്വേ....
ഞാൻ വണ്ടി ഉള്ളിലേക്ക് എടുത്തോണ്ട് പറഞ്ഞു....
ഞാൻ : ഡേയ് അണ്ണാ ഡീസൽ കഴിയാൻ ആയി
ഇന്ദ്രൻ : ഗോവിന്ദപുരം പോവില്ലേ... പെടക്കാ നീ വിട്ടോ...
അവൻ വീണ്ടും പാട്ടിലേക്ക് ശ്രദ്ധ കൊടുത്തു....
പിന്നെ വണ്ടി നിന്നത് പാലക്കാട് തമിഴ്നാട് ബോഡറിൽ ഉള്ള ഒരു സ്ഥലത്ത് വച്ചാ..
ഇന്ദ്രൻ : അളി നിങ്ങള് ഒരു അരമണിക്കൂർ വെയിറ്റാക്ക് പോസ്റ്റ് തരില്ല ട്ടാ...
ഞാൻ : സത്യം പറ നിനക്ക് ഇവടെ വേറെ ഭാര്യേം മക്കളും ഇല്ലേ
ഇന്ദ്രൻ : കണ്ട് പിടിച്ചല്ലോ മിടുക്കാ
അപ്പൊ തന്നെ ഒരുത്തൻ ബൈക്കിൽ വന്നു കണ്ടാലേ ഒരു പാവം ലുക്ക്...
ഇന്ദ്രൻ അവന്റെ കൂടെ കേറി പോയി...
ഞാനും ഉണ്ണിയും പാട്ടും വച്ച് തള്ളിക്കൊണ്ട് ഇരുന്നു
പവിടെ കോൾ വന്നു...
ഹലോ ?
പവി : എവടെ ഏട്ടൻ
ഞാൻ : അറിയില്ല തമിഴ് നാടാ...
പവി : സ്ഥലത്തിന് പേരില്ലേ
ഞാൻ : നിക്കേ... ഉണ്ണി ഉണ്ണി
ഉണ്ണി : എന്തണ്ണാ
ഞാൻ : ഇതേത് സ്ഥലം
ഉണ്ണി : ഇത്... ഒരു സെക്കന്റ്... ആ ഇത് ചെമ്മണാമ്പതി...
ചെമ്മണാമ്പതി... തമിഴ്നാട് ബോഡറാ...ഞാൻ പവിയോട് പറഞ്ഞു
പവി : നീ എപ്പോ വരും
ഞാൻ : നാളെ നൈറ്റ്...
പവി
💬 Comments
View all comments