Chapter Title : കാന്താരി 4 [Doli]
കവിളിൽ ഒരു ഉമ്മ കൊടുത്തു....
ഞാൻ : മാറ്
പപ്പ : ദേ ഈ കവിളിലും കൂടെ...
ഞാൻ : വിട് ടൈം ആയി വന്നിട്ട് തരാ
പപ്പ : പോവാ അപ്പൊ ?
ഞാൻ : ആഹ്... ? അല്ല അതെ ? പോട്ടെ ബൈ....
അവൾടെ കണ്ണ് നെറഞ്ഞ് വന്നു....
അവളെന്റെ കഴുത്തില് കൈ ചുറ്റി എന്റെ കവിളിൽ ചുണ്ടമർത്തി....
ഞാൻ എതിർക്കാതെ സഹിച്ച് നിന്നു....
പപ്പ എന്നെവിട്ട് വെളിയിലേക്ക് എറങ്ങി പോയി....
( വേണ്ട ശിവ നമ്പാൻ കൊള്ളില്ല ) എന്റെ മനസ്സ് എന്നോട് പറഞ്ഞു....
ഞാൻ ബാഗ് എടുത്ത് താഴോട്ട് പോയി...
അമ്മ : എറങായോ നീ
ഞാൻ : ആ വൈകീട്ട് ട്രിപ്പ് ണ്ടമ്മാ
അമ്മ : അതെ വണ്ടിയും എടുത്തിട്ട് പോവാൻ നിന്നാ ഒണ്ടല്ലോ....നീ എന്റെ കൈയ്യീന്ന് വാങ്ങിക്കും...
പപ്പ : ആന്റി ഞങ്ങള് അന്ന് പെണ്ണ് കാണും മുന്നേ ശിവ ലാസ്റ്റ് പോയ ട്രിപ്പില് ഞാനും ഒണ്ടായിരുന്നു
അമ്മ : ആഹാ ഇതെപ്പോ ?
ചെറിയമ്മ : അപ്പൊ രണ്ടും ഹണിമൂൺ പോയിട്ടാ കല്യാണം കഴിച്ചത് പറ ?
ഞാൻ : അഞ്ഞ ഈ കാമടി ആണോ കാലത്ത് തിന്നാൻ.... ?
അച്ചു : അമ്മക്ക് തേവയാ ഇത്... അമ്മ അസിങ്കപ്പട്ട ആട്ടോകാരനായി.... ?
ഞാൻ : അമ്മ ഞാൻ പോവാണേ
പപ്പ : കഴിക്ക്ണില്ലേ
വേണ്ട ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
അമ്മ : പാവം കൊച്ച് ഡാ നിനക്ക് അവളേം കൂടെ കൊണ്ട് പൊക്കൂടെ
ഞാൻ : ഞാൻ കുളു മണാലിക്കല്ല പോണത്... കാലത്ത് എറങ്ങിയാ എപ്പോ തിരിച്ച് വരും എന്ന് എനിക്കെ അറിയില്ല...
അമ്മ : എന്തോ.... ചെല്ല് ചെല്ല്...
അച്ഛൻ റൂമിന്ന് നടന്ന് വന്നു
ഞാൻ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി....
അയ്യോ പെട്ടെന്ന് അമ്മടെ ഒച്ച വന്നു...
ഞാൻ തിരിഞ്ഞ് നോക്കിയതും അമ്മടെ മേലെ ബോധം ഇല്ലാതെ കെടക്കുന്ന പപ്പ....
അച്ഛൻ : എന്താ എന്താ അത്...
അമ്മ : മോൾക്ക് ബോധം
💬 Comments
View all comments