Chapter Title : കാന്താരി 4 [Doli]
നായ ഇല്ലാത്ത നാണം വരുത്താൻ നോക്കി കൊളം ആക്കാ ഇരുന്നിട്ട് ഊമ്പൻ.... ?
പരമു മാമൻ വണ്ടി നിർത്തി ഓടി കേറി വന്നു
പുള്ളി എന്റെ തോളിൽ തട്ടി ചിരിച്ചിട്ട് ? ചെറിടെ അടുത്ത് പോയി ഇരുന്നു....
അപ്പൊ കുട്ടി എന്ത് ചെയ്യുന്നു.... സോമൻ ഊമ്പാൻ തൊടങ്ങി....
അച്ഛൻ : അവള് bsc maths പഠിക്കുന്നു അനിയന്റെ കോളേജിൽ തന്നെ ഇവടെ അടുത്ത്
സോമൻ : ഓ അനിയന് കോളേജ് ഒക്കെ ഒണ്ടോ
ചെറി : എനിക്കല്ല... എന്റെ ചെ ഞങ്ങടെ ചെറിയച്ഛന്റെ മോന്
സോമൻ : ഓ അങ്ങനെ.... ?
വയസ്സ് എത്ര ആയി... സോമന്റെ ഭാര്യ സോമി അമ്മൂമ്മടെ വക...
അമ്മ : ഇരുപത്തി രണ്ട് ?
ചെറി : മിടുക്കി ആണ് നല്ല പോലെ പഠിക്കും...?
സോമൻ : പക്ഷെ ഇവന് പഠിത്തം ഇല്ല ഡിഗ്രി തോറ്റു ?
സോമൻ ഓൺ ഫയർ യെസ് ആദ്യത്തെ ഊക്ക് ആ ഊമ്പന് കിട്ടി...
അച്ഛൻ : അതൊക്കെ ?
ഓ എന്നെ ആണ് പറഞ്ഞെതെങ്കി അങ്ങേര് തുള്ളി കളിച്ചേനെ.. ?
സോമൻ : ഫുഡ് ഒണ്ടാക്കാൻ ഒക്കെ അറിയോ കൊച്ചെ
ഉണ്ട ആണ്... പക്ഷെ ഇപ്രാവശ്യം പറഞ്ഞ ഒച്ച കൂടി പോയി....
എല്ലാരും എന്നെ നോക്കി
കി കു മാമൻ : എന്താ മോനെ
ഞാൻ : അല്ല കിച്ചു ഡിഗ്രി ഫെയിൽ ആയി പറഞ്ഞില്ലേ അത് പോലെ പവി പാചകത്തി ഫെയിലാ
അത് കേറി ഏറ്റു എല്ലാരും ചെറിയ സിരി സിരിച്ചു ?
സോമി : പഠിത്തം കഴിഞ്ഞ് വേറെ എന്താ മോളെ നോക്കുന്നെ
പവി : എനിക്ക് ടീച്ചർ ആവണം എന്നാ
സോമി : മിടുക്കി
സോമൻ : അപ്പൊ നിനക്ക് പണിക്കും പോണ്ട സന്തോഷം ആയല്ലോ ?
ചായ മോന്തുന്ന കിച്ചുന്റെ അണ്ണാക്കി അങ്ങേര് പടക്കം വച്ച് പൊട്ടിച്ചു...
സോമണ്ണൻ റോസ്റ്റ് ചെയ്ത് കെടത്താ മൈരനെ...?
പപ്പ സോമനെ കൊല്ലാൻ ഒള്ള പോലെ നോക്കാ... എന്റെ ചിരിയും അവള് നോക്കുന്നുണ്ട്.....
സോമൻ
💬 Comments
View all comments