Chapter Title : കാന്താരി 4 [Doli]
സോമന്റെ ഭാര്യ, പരമു മാമൻ, അച്ഛൻ, കിക്കു മാമൻ, സുന്ദരൻ മാമൻ ഇത്രയും പേര് ആദ്യ റൗണ്ട് ഇരുന്നു....
ആന്റി : എന്താ ഡോ വൈയ്യെ
ഞാൻ : ഒറക്കം ഇല്ലെന്ന് അതിന്റെ ആണ്.... പുതിയ ബസ്സിന്റെ പണി ഒക്കെ ആയപ്പോ മൊത്തം സീൻ ആണ്....
ആന്റി : ഇത്തിരി ഒടഞ്ഞു താൻ പിന്നെ ആ മീശയും താടിയും കൂടെ പോയപ്പോ പപ്പടെ മോനെ പോലെ ആയി.... ?
പവി എല്ലാത്തിനും ചിരിക്കുന്നുണ്ട്
ഞാൻ അവളെ എന്റെ കൺ വെട്ടത്ത് തന്നെ പിടിച്ച് ഇരുത്തി....
പപ്പ : നല്ല ബോറ് കോലം ?
കിച്ചു : അതെ ഒരു നിക്കറ് കൂടെ ഇട്ടാ പത്താം ക്ലാസ് എഴുതിക്കാ
ഞാൻ : എന്നാ നീയും കൂടെ വാ
എല്ലാരും സൈലന്റ് ആയി
ഞാൻ : പേടിച്ചാ എന്തിനാ അളിയാ പത്താം ക്ലാസ് പിള്ളേർ പറയുന്നത് കേട്ട് പേടിക്കുന്നെ....
ആന്റി എന്റെ കൈക്ക് പിടിച്ച് ചിരിക്കാൻ തൊടങ്ങി
ഞാൻ : ഈ കിച്ചു അളിയൻ ഒരു ഡമ്മി തന്നെ.... ?
പപ്പ ഒഴിച്ച് എല്ലാരും അത് കാമടി ആയി തന്നെ എടുത്തു...
ആന്റി : പിന്നെ എങ്ങനെ ഒണ്ടായിരുന്നു ട്രിപ്പ് ഒക്കെ
ഞാൻ : പിള്ളേര് അലമ്പ് കുപ്പി എടുത്തോണ്ട് വന്നിട്ട് നമ്മടെ മണ്ടക്ക് ഇടാൻ ഒരു ശ്രമം...
ആന്റി : എന്നിട്ട് ?
ഞാൻ : അവർടെ സാറിന് കാര്യം പിടികിട്ടി ഒരുത്തന് മാത്രം ഞാൻ കേറി കൈ വച്ചു
ആന്റി : അയ്യയ്യോ എന്നിട്ട്
ഞാൻ : ചുമ്മാ അവൻ നമ്മടെ ആ കിളി ചെക്കൻ ഇല്ലേ അവന്റെ നേരെ ചാടി ഞാൻ പിടിച്ച് തള്ളിയതും അവൻ അറ്റാക്ക് ചെയ്യാൻ വന്നു ചെവിക്കുറ്റി നോക്കി ഒന്ന് തട്ടി....
കിച്ചു : അളിയൻ അടിക്കാൻ ഒക്കെ നിക്കോ
ഞാൻ : അങ്ങനെ വെറുതെ ഒന്നും നിക്കില്ല ഇങ്ങോട്ട് വന്നാ മാത്രം... ?അല്ല സോമൻ മാമൻ ഏതോ അളിയൻ വന്നില്ല എന്നൊക്കെ പറഞ്ഞ് സീൻ ആയല്ലോ ആരാ അത്
ആന്റി :
💬 Comments
View all comments