0%

Chapter Title : കാന്താരി 4 [Doli]

Author : Kambikathakal Read All Parts 6.4K

ആ സോമൻ പട്ടി പരമു മാമന്റെ കാറിന്ന് എറങ്ങി.....

അയാളെ കണ്ടതും ഞാൻ ഒന്ന് ഒളിഞ്ഞു.... വേറെ ഒന്നുമല്ല നമ്മടെ വീട് ചെലപ്പോ അയാള് വയറ് നെറച്ച് വാങ്ങും....

എല്ലാരും ഉള്ളിലേക്ക് കേറി....

സോമൻ ഷോ തൊടങ്ങി....

സോമൻ : ആ അപ്പൊ കുട്ടി വരട്ടെ

പവി ചത്ത പോലെ ട്രെ പിടിച്ച് വന്നു....

അവന്റെ നോട്ടം പോലും റോങ് ആണ് ആ ട്രെ വച്ച് അവൾ അവന്റെ തല അടിച്ച് പൊട്ടിച്ചാ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ റെഡി ആയിരുന്നു ഞാൻ....

നാണം കെട്ട നായ ഇല്ലാത്ത നാണം വരുത്താൻ നോക്കി കൊളം ആക്കാ ഇരുന്നിട്ട് ഊമ്പൻ.... ?

പരമു മാമൻ വണ്ടി നിർത്തി ഓടി കേറി വന്നു

പുള്ളി എന്റെ തോളിൽ തട്ടി ചിരിച്ചിട്ട് ? ചെറിടെ അടുത്ത് പോയി ഇരുന്നു....

അപ്പൊ കുട്ടി എന്ത് ചെയ്യുന്നു.... സോമൻ ഊമ്പാൻ തൊടങ്ങി....

അച്ഛൻ : അവള് bsc maths പഠിക്കുന്നു അനിയന്റെ കോളേജിൽ തന്നെ ഇവടെ അടുത്ത്

സോമൻ : ഓ അനിയന് കോളേജ് ഒക്കെ ഒണ്ടോ

ചെറി : എനിക്കല്ല... എന്റെ ചെ ഞങ്ങടെ ചെറിയച്ഛന്റെ മോന്

സോമൻ : ഓ അങ്ങനെ.... ?

വയസ്സ് എത്ര ആയി... സോമന്റെ ഭാര്യ സോമി അമ്മൂമ്മടെ വക...

അമ്മ : ഇരുപത്തി രണ്ട് ?

ചെറി : മിടുക്കി ആണ് നല്ല പോലെ പഠിക്കും...?

സോമൻ : പക്ഷെ ഇവന് പഠിത്തം ഇല്ല ഡിഗ്രി തോറ്റു ?

സോമൻ ഓൺ ഫയർ യെസ് ആദ്യത്തെ ഊക്ക്

💬 Comments

View all comments