Chapter Title : കാന്താരി 5 [Doli]
നീ വെറുതെ ഈ കൊല്ലും കൊല്ലും പറഞ്ഞാ ഒണ്ടല്ലോ ഇവനെ ചങ്ങലക്കിടണം....
ഞാൻ : ഏയ് ഒരാളും ഒരക്ഷരം മിണ്ടി പോവരുത്....
ഞാൻ അലറി...
ഞാൻ ചുറ്റും നോക്കി അവസാനം പത്മിനിയേ നോക്കി....
പത്മിനി നോക്കാൻ..... ഞാൻ മാന്യമായി പറഞ്ഞു....
അവളിപ്പോ എന്നെ നോക്കി... അതും ദയനീയം ആയി നോക്കി....
ഞാൻ ഉദ്ദേശിക്കുന്ന ആളാണോ നിന്റെ അനിയൻ....ഞാൻ അവൾടെ കണ്ണിൽ നോക്കി ചോദിച്ചു....
പത്മിനി കരയാൻ തൊടങ്ങി
പറ ഡീ ഞാൻ കെതച്ച് കെതച്ച് പല്ല് കടിച്ച് ചൊമരിൽ ആഞ്ഞ് കുത്തി...
ചെറി : രാമു പൈത്യമാ ടാ നീ....
ഞാൻ : ആമാ... എല്ലാരും കൂടെ എന്നെ പ്രാന്തനാക്കി.... വിടില്ല ഞാൻ പറ നിന്റെ വായിന്ന് എനിക്ക് കേക്കണം പറ ഞാൻ കൊല്ലും എല്ലാത്തിനേം....
അതെ എന്ന് തല ആട്ടി...പപ്പ പൊട്ടി കരഞ്ഞു പോയി...
ഞാൻ തലക്ക് കൈ വച്ച് പിന്നിലേക്ക് പോയി
അവൻ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ മനസിലാക്കിയ നിമിഷം...
പത്മിനി : കിച്ചൂന് നടന്ന ഒന്നും നിനക്ക്. അറിയില്ല.... നിന്റെ കൂട്ട് കാര് സൽക്കരിച്ച് ഒമ്പത് മാസം ആണ് അവൻ ജീവച്ഛവം ആയി കെടന്നത്
പത്മിനി ഭദ്രകാളി ആയി മാറി
പപ്പ : നിനക്ക് ഒന്നും അറിയില്ല ശിവ ഞാൻ പറയട്ടെ അവളെന്റെ കോളർ പിടിച്ച് കരഞ്ഞു
ഞാൻ : ഒരു പെണ്ണ് പിടിയന്റെ പെങ്ങള് പറയുന്നത് എനിക്ക് കേക്കണ്ട....
എല്ലാരും എന്നെ ഞെട്ടി നോക്കി
ആന്റി എന്റെ തോളിൽ ഒറ്റ അടി....
എന്താ ടാ നീ പറഞ്ഞത് ദേ
💬 Comments
View all comments