0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1631

ഇത്... ഇല്ല... ഇത് കൊറേ വട്ടം ആയെന്ന് ആണല്ലോ ഞാൻ കേട്ടത് അവൻ ആ കൊച്ചിന്റെ വാല് പിടിക്കുന്നത്... രാമൻ ആരാ എന്താ ഞാൻ പറയണോ നിങ്ങടെ മരുമോന്റെ അപ്പൻ ശങ്കരനോട്‌ ചോദിക്ക്...

അങ്കിൾ : അങ്ങനെ പറയല്ലേ അളിയാ എന്തെങ്കിലും ഒന്ന്....

ഫോണിലെ ആൾ : എന്തായാലും ഒരു കാര്യം ചെയ്യ് വല്ല വക്കീലിനെ പോയി കാണ്‌.... അതെ നടക്കൂ ഞാൻ ദാസ്സിനെ വിളിച്ച് നോക്കട്ടെ... എന്റെ കണ്ണിന്റെ മുന്നില് വരണ്ടാ പറഞ്ഞോ അവനെ ഓരോ ജമ്മങ്ങള്....മനുഷ്യനെ മെനക്കെടുത്താൻ....

അയാള് ഫോൺ കട്ടാക്കി...

പെട്ടെന്ന് എന്റെ കാലിൽ ഒരു കൈ വന്ന് തൊട്ടു ഞാൻ തിരിഞ്ഞ് നോക്കി

പപ്പ എന്റെ കാലിൽ തൊട്ട് ഇരിക്കാ

അവളൊന്ന് തല പൊക്കി നോക്കി

പപ്പ : സഹായിക്കണം ഇത് ഒരു അപേക്ഷ ആയി കാണണം വേറെ ആരും ഇല്ല പറയാൻ

അവള് തൊഴുത് കരയാൻ തൊടങ്ങി...

ഞാൻ കാല് മാറ്റി പെറകിലേക്ക് നീങ്ങി

ആന്റി ഓടി എന്റെ അടുത്തേക്ക് വന്നു....

മോനെ ഒന്ന് സഹായിക്കൂ..... പറഞ്ഞത് വല്ലതും സങ്കടം ആയെങ്കി സോറി...

ഞാൻ : ഇന്ദ്രനെ കൊല്ലാൻ നോക്കിയിട്ട് ഞാൻ സഹായിക്കാൻ നിങ്ങക്ക് ഒക്കെ എങ്ങനെ ഇത് പറയാൻ പറ്റുന്നു ഇല്ല എനിക്ക് പറ്റില്ല ?

ആന്റി : മോനെ എന്റെ കൊച്ച് എന്നെ അമ്മേ പോലേ ആണെന്ന് പറയാറില്ലേ മോൻ അമ്മക്ക് വേണ്ടി ഒരു സഹായം ചെയ്യ് മോനെ...

അമ്മ അത് കണ്ട് കരയാൻ തൊടങ്ങി....

ചെറി : ടാ മോനെ

ഞാൻ അങ്ങേരെ ദേഷ്യത്തോടെ നോക്കി...

അച്ഛൻ : രാമു....

അച്ഛൻ വിക്കി വിക്കി വിളിച്ചു

ഞാൻ തിരിഞ്ഞ് നോക്കി...

അച്ഛൻ : ഒന്ന് സഹായിക്ക് മോനെ...

അച്ഛൻ പ്രതീക്ഷയോടെ എന്നെ നോക്കി...

ഞാൻ തിരിഞ്ഞ് കണ്ണടച്ച് നിന്ന് പോയി....

ചെറി : ഞാനും വരാം

ഞാൻ : വേണ്ട ഞാൻ ഒറ്റക്ക് അല്ലെങ്കി ഞാൻ ഇല്ല... പേടിക്കണ്ട പറഞ്ഞ് പറ്റിക്കുന്ന സ്വാഭാവം ഒന്നും എനിക്കില്ല...

ഞാൻ കാറിന്റെ കീ എടുത്ത് വെളിയിലേക്ക് നടന്നു...

അച്ഛന്റെ അടുത്ത്

💬 Comments

View all comments