0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1637

പറയല്ലേ ടാ....

അച്ഛന്റെ കാർ കേറി വന്നു

അച്ഛൻ : എന്താ എന്താ ഇവടെ

നന്ദൻ : ഒന്നൂല്ലാ മാമ ഇവനെ കാണാൻ വന്നത് സന്തോഷം അറിയിക്കാൻ വന്നതാ...

അച്ഛൻ അവനെ ഒന്ന് നോക്കി....

നന്ദൻ : എടാ ശിവ അന്ന് വിവേകിന് നീ മാർക്ക് ഇട്ടു..എന്നിട്ട് ഒണ്ടായ പ്രശ്നം കഴിഞ്ഞ് റാം അങ്കിളും അവനും നാല് കൊല്ലം ആണ് കണ്ടാ മിണ്ടാതെ ഇരുന്നൂത് അറിയോ ഒരക്ഷരം അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതെ എന്നിട്ട് നീ നന്ദി കാണിച്ചല്ലോ ടാ.... അവസാനം ആയി പറയാ മേലാൽ അങ്ങോട്ട് വന്നാ നിന്നെ നോക്കിക്കോ

അച്ഛൻ : വീട്ടി കേറി വന്ന് തോന്യാസം പറയാതെ എറങ്ങി പോടാ... ?

നന്ദൻ : നിങ്ങടെ അനിയന്റെ മോൻ അല്ലെ മാമ അവൻ... കൊള്ളാം നല്ല ബന്ധു...

അവൻ കാറി തുപ്പി

അച്ഛൻ അവന്റെ നേരെ കൈ വീശി പോയി

ഞാൻ ഓടി എടയിൽ കേറി

ഞാൻ : ചെയ്യരുത്.... ഒന്നും ചെയ്യരുത്....?

അച്ഛൻ കൈ പിൻ വലിച്ച് മാറി....

നന്ദൻ : മതിയടാ സിനിമ ഡയലോഗ്.... ആ പിന്നെ ചെക്കനെ വേണേ പെട്ടെന്ന് വക്കീൽ ആയിട്ട് പൊക്കോ പോലീസിന്റെ അടി ഓരോന്നോന്നര അടി ആണ്...

അവൻ വണ്ടിയിലേക്ക് കേറി....

ഞാൻ ഇന്റർലോക്കിൽ തന്നെ തലക്ക് കൈയും കൊടുത്ത് ഇരുന്നു

ചെറി എന്റെ തോളിൽ കൈ വച്ചു...

ഞാൻ തല പൊക്കി നോക്കി

ചെറി : വാ എണീക്ക്

ചെറി എനിക്ക് കൈ തന്നു

ഞാൻ അത് പിടിച്ച് എണീറ്റ് നിന്നു...

പപ്പ ഒക്കെ ഒരേ കരച്ചിൽ....

ഞാൻ സ്റ്റെപ്പ് കേറി വെളിയിലേക്ക് തുപ്പി....

മുണ്ട് മടക്കി കുത്തി കരയുന്ന പപ്പേ നോക്കി

ഒരു വണ്ടി ഇടിച്ച കേസിന്റെ പ്രതികാരം ആയിട്ട് ചെയ്യാവുന്ന മാക്സിമം ആയിട്ടോ...

ശിവ ഞാൻ.... പപ്പ കണ്ണ് തൊടച്ചോണ്ട് പറയാൻ വന്നതും ഞാൻ തടഞ്ഞു

നാളെ ചത്ത് പോയാ എന്നെ തൂക്കി കൊണ്ട് കത്തിക്കാൻ ഒണ്ടായിരുന്ന നാല് പേരും ?..... സന്തോഷം....

അമ്മ : പ്രാന്തായോ നിനക്ക് രാമു

ഞാൻ :

💬 Comments

View all comments