Chapter Title : കാന്താരി 5 [Doli]
അവൾടെ കഴുത്തിന് പിടിച്ചു
പപ്പാ എന്റെ തലക്ക് ചൂട് കൂടി ഇരിക്കാ.... നീ അല്ല ദൈവം വന്ന് പറഞ്ഞാ ഞാൻ പോവും.... ഞാൻ അവളെ ഉന്തി വിട്ടിട്ട് പറഞ്ഞു....?
പപ്പ വീണ്ടും വന്ന് എന്റെ തോളിൽ പിടിച്ചു...
പപ്പ : പ്ലീസ് ഞാൻ കാല് പിടിക്കാ....
ഒരു നിമിഷം ആ മോശം അവസ്ഥയിൽ പോലും ഞാൻ ഒന്ന് ആലോചിച്ചു....എന്നെ ഇവളെന്തിനാ തടയുന്നെ...
ആ ചിന്തയിൽ നിന്നപ്പൊ തന്നെ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു....
ഋഷി ഇന്ദ്രന്റെ അനിയൻ ആയിരുന്നു അത്...
ഞാൻ കോൾ എടുത്തു
ഋഷി : രാമേട്ടാ . ചേട്ടന് എന്താ സംഭവിച്ചേ
ഞാൻ : ഇല്ല ടാ, ഇന്ന് രാത്രിക്ക് മുന്നേ എല്ലാം കലങ്ങി തെളിയും...
ഋഷി : നിങ്ങള് എവടെ ആണ്....
ഞാൻ : ഞാൻ ദേ എറങ്ങി....
ഋഷി : ചേട്ടാ ആ തായോളി ഏതാ
ഞാൻ : ഏത്
ഋഷി : നിങ്ങള് വീഡിയോ കണ്ടില്ലേ അപ്പൊ
വീഡിയോ ഞാൻ അത്ഭുതത്തോടെ ചോദിച്ചു...
ഋഷി : നിക്ക് നിക്ക് വെയിറ്റാക്ക്....ശിവേട്ടാ എനിക്ക് അവന്റെ തല കുത്തി പൊളിക്കണം ഞാൻ ഇപ്പൊ തരാ...
അവൻ ഫോൺ കട്ടായി...
ഞാൻ താഴോട്ട് നടന്നു...
പപ്പ വീണ്ടും വന്ന് എന്നെ തടഞ്ഞു....
ഞാൻ : ചെവിക്കുറ്റി അടിച്ച് ഞാൻ പൊട്ടിക്കും... മാറിക്കോ
പപ്പ : തല്ലിക്കൊ പോവല്ലേ
ഞാൻ : മാറടി
ഞാൻ പല്ല് കടിച്ച് അവളെ പിടിച്ച് മാറ്റി മാറ്റി വിട്ടു....
പപ്പ : നീ പോയാ ഞാൻ ചത്ത് കളയും
ഞാൻ : ഒരു മൈരും സംഭവിക്കില്ല ഞാൻ പോവും
പപ്പ : എന്നെക്കാളും വലുതാ അപ്പൊ അവരൊക്കെ ഹാ ശിവ
ഞാൻ കണ്ണടച്ച് ദേഷ്യം കണ്ട്രോൾ ചെയ്തു
പപ്പ : നോക്കിക്കോ നീ തിരിച്ച് വരുമ്പോ ഞാൻ കാണില്ല... നിനക്ക് ഒന്നും പറയാനില്ലേ അപ്പൊ എന്നെക്കാളും വലുതാ അവര് എന്നാ....
അതെ,കണ്ണ് തൊറന്ന് ഞാൻ പറഞ്ഞിട്ട് എറങ്ങി നടക്കാൻ തൊടങ്ങി...
അവള് സ്റ്റെപ്പിൽ തലക്ക് കൈ കൊടുത്ത് കരഞ്ഞോണ്ട് ഇരുന്നു...
💬 Comments
View all comments