0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1646

ഇപ്പൊ നിന്റെ കാര്യം തീരുമാനം ആക്കാൻ എനിക്ക് ടൈം ഇല്ല.... പിന്നെ നിന്നോടുള്ള ഒരു ഇതും വച്ച് ഇത് ഒതുങ്ങി പോവും എന്ന് കരുതല്ലേ...

ഞാൻ ' അങ്ങനെ ഒര് ഇത് വേണ്ട ഞാൻ അതിൽ ഒന്നും എടപെടില്ല....

സൂര്യ പുച്ഛത്തോടെ എന്നെ നോക്കി

ഞാൻ : പ്ലീസ് നന്ദനോട് ക്ഷമിക്കാൻ പറയണം

സൂര്യ : നിനക്ക് അറിയോ ആ തന്ത ഇല്ലാത്ത തായോളി അവനോട് ചെയ്തതെന്താന്ന്

ഞാൻ : അറിയാ എല്ലാം എനിക്ക് അറിയാ പക്ഷെ അവനും ഇവനും ഒരാളാണ് എന്നത് എനിക്ക് എങ്ങനെ അറിയും ടാ നീ പറ

ഞാൻ അവന്റെ കൈ രണ്ടും ചേർത്ത് പിടിച്ചു

ഞാൻ : സൂര്യ നിനക്ക് ആലോചിച്ചാ മനസ്സിലാവുന്നതെ ഉള്ളു ഇത് നടക്കുമ്പോ ഞാൻ ഇല്ല ഇവനെ എനിക്ക് അറിയേം ഇല്ല

സൂര്യ : നന്ദന്റെ സങ്കടം അവന് ഏറ്റവും വെറുപ്പുള്ള ഒരുത്തൻ അവന്റെ ഏറ്റവും വലിയ കൂട്ട്കാരന്റെ അളിയൻ ആയത് മാത്രം അല്ല അവൻ ഒര് പിമ്പ് ആണെന്ന് അറിഞ്ഞിട്ടും നീ അവനെ സഹായിച്ചത് മാത്രം ആണ്....

ഞാൻ : എടാ സ്വന്തം അമ്മടെ പ്രായം ഒള്ള സ്ത്രീ സ്വന്തം മോനെ രക്ഷിക്കണം പറഞ്ഞ് കാല് പിടിക്കുമ്പോ എന്താ ടാ ഞാൻ ചെയ്യാ....

സൂര്യ : എന്തോ എനിക്ക് അറിയില്ല... പിന്നെ ഒന്നും അവസാനിച്ചു കരുതണ്ട... അമ്മൂനെ ഇന്ദ്രന്റെ കൺ മുന്നിൽ വച്ച് അവൻ കൈ വക്കാൻ നോക്കി... അതിന് എന്താ സംഭവിക്കാൻ പോണേന്ന് നിനക്ക് ഞാൻ പറഞ്ഞ് തരണ്ട കാര്യം ഇല്ലല്ലോ....

അവൻ കൈ വലിച്ച് കാറിലേക്ക് കേറി....

അപ്പഴേക്കും ദാസ് അങ്കിൾ അങ്ങോട്ട് വന്നു...

അവര് കാർ എടുത്ത് തിരിച്ച് പോയി...

ഞാൻ കാറിൽ ചാരി കൈ കെട്ടി നിന്നു...

തിരിഞ്ഞ് നോക്കിയതും പപ്പ എത്തി എത്തി നോക്കുന്നു...

വക്കീലേ എന്തെങ്കിലും വഴി ഇല്ലേ മോളെ എങ്കിലും ഒന്ന് ഒഴിവാക്കി കിട്ടാൻ... കി ക്കു മാമൻ വക്കീലിനെ നോക്കി ചോദിച്ചു...

ഞാൻ പതുക്കെ നടന്ന് ഉള്ളിലേക്ക് കേറി പോയി....

പപ്പ എന്നെ കണ്ടതും ദയനീയം

💬 Comments

View all comments