0%

Chapter Title : കാന്താരി 5 [Doli]

Author : Kambikathakal Read All Parts 1724

ഈ ഭൂമിക്ക് തന്നെ ഭാരം ആണ്

സി ഐ ഞങ്ങളെ നോക്കി പറഞ്ഞു

അച്ഛൻ ഫോൺ എടുത്ത് വെളിയിലേക്ക് എറങ്ങി...

സി ഐ : പരാതി ആണ് മോന് എതിരെ...

പപ്പ : ആനി എന്താ ടാ ഇതൊക്കെ

രുദ്രൻ മാമൻ : ശ് ശ് കൊച്ചെ സാറ് ചോദിക്കും....

സി ഐ : മോനെ മോന്റെ പരാതി പറ

കിച്ചു : സാറേ വേണ്ട പ്ലീസ്

സി ഐ : കൊടും ക്രിമിനൽ ആയ നിനക്ക് എന്ത് മാനം ടാ അടിച്ച് ശെരി ആക്കും നിന്നെ....

കിച്ചു : സാറേ പ്ലീസ്...

സി ഐ ക്ക് തന്നെ ചമ്മൽ ആയി....

ഞാൻ അങ്കിളിനെ തട്ടി... പുള്ളി എന്നെ തിരിഞ്ഞ് നോക്കി

ഞാൻ : ഒന്ന് പൊറത്ത് നിക്കോ

ഞാൻ വെറുപ്പോടെ പറഞ്ഞു

പുള്ളി പപ്പടെ തോളിൽ പിടിച്ച് എറങ്ങി പോയി....

ഇപ്പൊ അവടെ ഞാനും പരമുമാമനും മാത്രം ആണ് ഉള്ളത്....

സി ഐ ഞങ്ങളെ ഇരിക്കാൻ പറഞ്ഞു

പരമു മാമൻ : എന്താ സാറേ കാര്യം...

സി ഐ : മകന്റെ അടുത്ത പുണ്യ പ്രവർത്തി ബ്ലാക്ക് മെയിൽ ചെയ്യൽ അതും നഗ്ന വീഡിയോ എടുത്ത് വച്ചിട്ട്.... ? പുള്ളി തികച്ചും അറപ്പോടെ പറഞ്ഞു...

പരമു മാമൻ തല കുനിച്ച് പോയി...

ഞാൻ അവനെ തുറിച്ച് നോക്കി പിന്നെ അവളേം... അച്ഛൻ ഈ തെണ്ടിയെ ആണല്ലോ പവിക്ക് കെട്ടിച്ച് കൊടുക്കാൻ നിന്നത്....

ആനി എന്നെ നോക്കി നാണങ്കെട്ട ചിരി ചിരിച്ചു....

സി ഐ : എന്താ സാറേ ഇയാളെ ചെയ്യണ്ടത്.... നിങ്ങള് കൂട്ടത്തോടെ ആത്മഹത്യ ചെയ്യണ്ട അവസ്ഥ വരും...

ആനി : സാറേ എന്നെ സഹായിക്കാൻ നോക്കിയതിനാ ഇന്ദ്രുനെ ഇവൻ ?ഈ പട്ടി അവള് അവന്റെ ചെവിക്കല്ല് നോക്കി അടിച്ചു....

അവനെ വീണ്ടും വീണ്ടും തല്ലി....

സി ഐ രുദ്രൻ മാമൻ ഒക്കെ നോക്കി നിന്നു...

നാറിയ അവസ്ഥ ഞാൻ തലക്ക് കൈ കൊടുത്ത് ഇരുന്നു...

പരമു മാമൻ ഇരുന്ന് പല്ല് കടിക്കാ...

രുദ്രൻ മാമൻ :

💬 Comments

View all comments