Chapter Title : കാന്താരി 5 [Doli]
ആണോ ഇനി ?
ഞാൻ മെല്ലെ തിരിഞ്ഞ് തലക്ക് കൈ കൊടുത്ത് തേങ്ങുന്ന അവളെ നോക്കി
എന്റെ ഉള്ളിൽ ഒരു ലോഡ് ചോദ്യങ്ങൾ ആണ് ഒണ്ടായത്....ഞാൻ തിരിച്ച് കേറി മെല്ലെ അവൾടെ അടുത്ത് പോയി
പപ്പ കൈ മാറ്റി എന്നെ നോക്കി
ഞാൻ : എണീക്ക്
പപ്പ പേടിച്ച് എന്നെ നോക്കി
എണീക്കാൻ എണീക്കടി ഞാൻ എക്കോ വരും പോലെ അലറി
പപ്പ ഞെട്ടി ചാടി എണീറ്റു
കരച്ചല് നിർത്ത്... മോങ്ങല് നിർത്താൻ...
ഞാൻ മാനം മര്യാദക്ക് പറഞ്ഞു...
എന്റെ വാക്ക് എടറി
ഞാൻ : ഇന്ദ്രൻ ഇല്ലേ ഇന്ദ്രൻ...
അവളൊന്നും പറഞ്ഞില്ല....
ഞാൻ : മൂള് മൈരേ മൂള്...?
പപ്പ തേങ്ങി തേങ്ങി മേലേക്ക് കേറി...
ഞാൻ : ഇന്ദ്രനെ ആരോ പൊക്കി
പപ്പ കരച്ചിൽ നിർത്തി
ഞാൻ : പൊക്കി പറഞ്ഞാ കിഡ്നാപ്പ് ചെയ്തു
പപ്പ എന്നെ നോക്കി നിന്നു
ഞാൻ : എനിക്ക് അത് വിഷയം അല്ല അവന്റെ ഒക്കെ ആറാട്ടാ ഇന്ന് എനിക്ക് അറിയാൻ ഉള്ളത് ഇത് മാത്രം ആണ് അതില് നിനക്കോ നിന്റെ അനിയനോ അനിയനെ വിട് നിനക്ക് പങ്ക് ഒണ്ടോ എന്നത് മാത്രം ആണ്...പറ... ? പറ പ്ലീസ് ?
വെയർത്ത് കുളിച്ച് ഞാൻ അവളെ നോക്കി
പറ ഞാൻ ഒച്ച താത്തി പറഞ്ഞു...
പപ്പ പിന്നേം കരയാൻ തൊടങ്ങി....
ഞാൻ അവൾടെ മുടി പിടിച്ച് വലിച്ച് എന്റെ മൊഖത്തിന്റെ നേരെ കൊണ്ട് വന്നു....
പറ മുണ്ടെ പവി ആയുള്ള നിന്റെ അനിയന്റെ കല്യാണം മൊടക്കിയ ദേഷ്യത്തിന് നീ
💬 Comments
View all comments