Chapter Title : കാന്താരി 5 [Doli]
എല്ലാരും ഒണ്ട് താൻ ചുമ്മാ ഇരിക്ക്.... നമ്മക്ക് ശെരി ആക്കാ
ഞാൻ കൈ കെട്ടി ഇങ്ങനെ നിന്നു...
ആന്റി കൈ കാട്ടി എന്നെ വിളിച്ചു....
ഞാൻ മെല്ലെ അടുത്തേക്ക് നടന്നു....
ഒന്ന് ബെഡിൽ കൈ തട്ടി ഇരിക്കാൻ പറഞ്ഞു
ഞാൻ ഒന്ന് ചിരിച്ച് അടുത്ത് കേറി ഇരുന്നു
ആന്റി : കൊച്ചുമോനെ ദേഷ്യം ആണോ
ഞാൻ : പിന്നെ സംസാരിക്കാ ആന്റി...
ആന്റി : മോൻ ഒരു സത്യം പറയോ
ഞാൻ ആന്റിയെ സംശയത്തോടെ നോക്കി...
കിച്ചു ഇനി തിരിച്ച് വരോ
എനിക്ക് നെഞ്ചത്ത് തറച്ചു അത്....
ആന്റി : ഇവരെ ആരേം എനിക്ക് വിശ്വാസം ഇല്ല മോൻ പറ
ഞാൻ കള്ളത്തരത്തിന്റെ മുഖം മൂടി എടുത്ത് ഇടാൻ തയ്യാറായി
ഞാൻ ഒരു ചിരി ചിരിച്ചു....
ആന്റി : എന്താ ചിരിക്കൂന്നേ
ഞാൻ : പണ്ട് ഞാൻ ചെയ്ത ഓരോ കാര്യം ഓർക്കുമ്പോ ഇതൊക്കെ ചെറുത് ?...
അമ്മ : ?
അച്ഛൻ : ?
ഞാൻ : പണ്ടേ ഞാൻ ഇതിലും മോശം ആയിരുന്നു പിന്നെ ഓരോ കാര്യം ആവുമ്പോ ചെലപ്പോ വാക്ക് തർക്കം പകരം വീട്ടൽ ഒക്കെ നടക്കും എന്തായാലും കിച്ചു മാറി നല്ല കുട്ടി ആയിട്ട് തിരിച്ച് വരും നമ്മക്ക് ശെരി ആക്കാ....
ആന്റി : ?
പപ്പടെ സൈഡിന്ന് ഉം എന്ന് ഒരു ഒച്ച വന്നു...
ഞാൻ തിരിഞ്ഞ് നോക്കിയതും കണ്ടത് വായിൽ കൈ അമർത്തി കരയുന്നു അവള്....
ഞാൻ തിരിഞ്ഞ് ആന്റിയെ നോക്കി ചിരിച്ചു
ആന്റി : അല്ല എനിക്ക്
💬 Comments
View all comments