Chapter Title : കാന്താരി 6 [Doli]
: ടാ നീ ഓക്കെ അല്ലെ
ഞാൻ : ഓ അതേ അതേ
പവി : ഉം
ഞാൻ : നീ നാളെ എത്തും ല്ലേ
പവി : ആഹ്
ഞാൻ : ഉം
പവി : ആഹ് പിന്നെ ഞാൻ പറയാൻ മറന്നു
ഞാൻ : എന്താ
പവി : ഇന്ദ്രു London ലാ
ഞാൻ : നീ എങ്ങനെ അറിഞ്
പവി : കുട്ടു പറഞ്ഞത്...
ഞാൻ : ശേ ഞാൻ കൂടെ കറങ്ങി തിരിഞ്ഞ് കേറി വരും വിചാരിച്ചടി...
പവി : പോട്ടെ സാര്ല്ല... ചെലപ്പോ premier league കഴിയുമ്പോ വരും
ഞാൻ : 😨 നിനക്ക് ഇതൊക്കെ അറിയോ
പവി : പിന്നല്ല Manchester ടാ...
ഞാൻ : അയ്യേ.... 🤣
പവി : ഹലോ ഹലോ... Manchester is always red bro...suuuuhh
ഞാൻ : അതൊക്കെ പണ്ട് മോളെ 😂 ഇപ്പൊ മൊട്ട സാർ തൂക്കി...
പവി : അഹ്.. ഉം ആഹ് 😂
ഞാൻ : അത്ര ഒള്ളൂ ഉത്തരം മുട്ടി 🤣
.
.
.
ഇവളും കൂടെ ഇല്ലേ ഞാൻ എന്തോ ചെയ്തേനെ... 😊
.
.
.
കാലത്ത് ഇത്തിരി തെരക്ക് ഇണ്ടായിരുന്നു... ക്രിസ്മസ് ആവാൻ പോണതിന്റെ ബുക്കിങ്... കൊറച്ച് എണ്ണം വന്നു...
ഞാൻ : ഉണ്ണി ഉണ്ണിയെ
ഉണ്ണി : എന്താ അണ്ണാ
ഞാൻ : ടാ ട്രാവലർ എന്ന് എറങ്ങുന്നേ ഒരു ചോറുണ് ഇണ്ട് മറ്റന്നാ
ഉണ്ണി : അച്ഛാ...
💬 Comments
View all comments