0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 7K

പക്ഷെ നീ പറഞ്ഞതും കാര്യം ആണ് അപ്പൻ കേറി കൈ വക്കും ചെലപ്പോ 😐

ഉണ്ണി : ഞാൻ ഇല്ല 😏

ഞാൻ : എന്താ ടാ ചക്കരേ

ഉണ്ണി : നാല് ബിയർ രണ്ട് ചിക്കൺ ബിരിയാണി

ഞാൻ : നാപ്പത് ബിയർ എടുത്ത് തരാ പൊ

ഉണ്ണി : എന്നാ ശെരി

> 18:23

പവിയേ മാത്രം അറിയിച്ച് ഞാൻ ഉണ്ണി ആയിട്ട് ഗോവക്ക് പോയി...
.
.
.

> മൂന്നാം ദിവസം കാലത്ത്

അമ്മ : ഇങ്ങോട്ട് വരട്ടെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും നീ ഒന്നും പറയണ്ട നായെ മകൻ തെണ്ടി കഴിഞ്ഞ് വാ...

അമ്മ ഫോൺ കട്ടാക്കി

അച്ഛനെ നോക്കി അച്ഛൻ ചൊമരിൽ ചാരി നിന്ന് മാലയിലെ രുദ്രാക്ഷം വച്ച് കളിച്ചോണ്ട് എന്തോ ഓർത്ത് നിക്കുന്നു

അമ്മ : എന്താ ന്നെ

അച്ഛൻ : ഒന്നൂല്ലാ

.
.
. വൈകീട്ട് അച്ഛൻ വന്നിട്ടും മൊഖത്ത് വലിയ തെളിച്ചം ഇല്ല...

അമ്മയും ചെറിയും എല്ലാരും കൂടെ അങ്ങോട്ട് പോയി

അമ്മ : നിങ്ങക്ക് എന്താ മോന്ത ഇങ്ങനെ വക്കാൻ

അച്ഛൻ : ഒന്നൂല്ലാ

അമ്മ : പറ എന്താ കാര്യം പൈസ ആണോ

അച്ഛൻ : ഏയ്‌ ഒന്നൂല്ലാ

ചെറി : അല്ല എന്തോ ഇണ്ട് പറ ഏട്ടാ

അച്ഛൻ : 😐

അമ്മ : പറ

അച്ഛൻ : പറയാ... ചാടാൻ വരല്ലേ

അമ്മ : ഇല്ല എന്താ...

അച്ഛൻ : പപ്പ മോൾ

അമ്മ

💬 Comments

View all comments