Chapter Title : കാന്താരി 6 [Doli]
കെതച്ച് പറഞ്ഞു
പപ്പ : ഇല്ല
നിക്ക് നിക്ക് ആഹ്...
ഞാൻ ഡോറിലേക്ക് ഓടി വന്ന് ആഞ്ഞ് ചവിട്ടി
അച്ഛൻ : എടാ ടാ ടാ എന്ത് പ്രാന്താ കാണിക്കണേ നീ...
ഞാൻ : ഇല്ലച്ഛാ ഈ ശവത്തിനെ ഇവടെ ഞാൻ വിടില്ല വെളിയില് വാടി ശവമേ
അച്ഛൻ എന്നെ പിടിച്ചതും ഞാൻ കാല് പൊക്കി ഡോറിലേക്ക് ചവിട്ടി...
അമ്മ : അടങ്ങി ഇരിക്ക് മോനെ അയ്യോ
അമ്മ കരഞ്ഞ് പറഞ്ഞു
ചെറി വന്ന് എന്നെ പിടിച്ച് വലിച്ച് ചൊമരിൽ ചാരി നിർത്തി
പവി : ടാ അടങ് ടാ കണ്ടിട്ട് പേടി ആവുന്നു
ആഹ്... 😂 പേടിക്കണ്ട ഇതിനെ ഞാൻ ഇപ്പൊ എറക്കി വിടാ എന്നെ ഒന്ന് വിട്ടാ മാത്രം മതി
പവി : അടങ് ടാ ദേഷ്യം വരുന്നുണ്ട് എനിക്ക് 😡
ഞാൻ : ഇല്ല എനിക്ക് ആ നായിന്റെ മോളെ ചവിട്ടി വെളിയിൽ കളയാതെ അടങ്ങി ഇരിക്കാൻ പോയിട്ട് ശ്വാസം വിടാൻ പറ്റില്ല.. എന്നെ വിട് അമ്മാഹ്.. ഹ് ഹ് ഹ് എന്റെ ജീവിതം ഇന്ദ്രന്റെ ജീവിതം ഒക്കെ നശിപ്പിച്ചവളാ അവള് ആഹ്.. ചെറി എന്നെ വിട് ചെറി... വിടാൻ... ആഹ് ആഹ്...
ഞാൻ വാവിട്ട് അലറി
പവി എന്റെ വായ പൊത്തി പിടിച്ചു
പവി : അച്ഛനും അമ്മയും കൊണ്ട് വന്നവളെ എറക്കി വിടാൻ നിനക്ക് എന്ത് അവകാശം ആണ് ഒള്ളത്...
എന്റെ ഒച്ച അങ്ങനെ ഉള്ളിലേക്ക് എറങ്ങി പോയി...
.......
നേരത്തെ വന്ന കൊണ്ട് ആരും surprise ആയില്ലല്ലോ fraaanthzz🙏
💬 Comments
View all comments