0%

Chapter Title : കാന്താരി 6 [Doli]

Author : Kambikathakal Read All Parts 6.7K

: ഇനി അങ്ങേര് വിളിച്ചാ പറഞ്ഞേക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല എന്ത് ഒണ്ടേലും രാമൂനോട്‌ സംസാരിച്ച് തീരുമാനം ആക്കാൻ...

ഞാൻ : ഒന്ന് നിർത്തോ കൊറേ നെരം ആയി അമ്മ പോയി അവടെ ഇരി, അച്ഛാ

അച്ഛൻ : ഓ

ഞാൻ : എനിക്ക് ഒരു കാര്യം അറിഞാ കൊള്ളാ

ചെറി : ചോദിക്ക്

ഞാൻ : അച്ഛന് ചെറിയച്ഛൻ ആണോ അവളാണോ വലുത്...

അച്ഛൻ : എടാ മോനെ നീ

ഞാൻ : എന്നെ അല്ല ചെറിയച്ഛൻ എന്നെ വിട്ടേക്ക് എന്റെ കാര്യം മറന്നോ എനിക്ക് ഇതൊന്നും വിഷയം അല്ല...

ചെറി : അത് എന്താ ടാ അങ്ങനെ ഒരു സംസാരം

ഞാൻ : പിന്നെ ഞാൻ എങ്ങനെ പറയണം... പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... ഇനി ഇത് ഇവടെ ഒരു സംസാരം ആവണ്ട പ്ലീസ് 🙏

കണ്ടോ കണ്ടോ നിങ്ങള് അവന് സങ്കടം ആയി

അമ്മ എന്റെ പോക്ക് കണ്ട് അച്ഛന്റെ നെഞ്ചത്ത് കേറി..

അമ്മ : പവി എങ്ങനെ അറിഞ്ഞത് നമ്മള് അങ്ങോട്ട് പോയത്

ചെറി : അത് ചേച്ചി ഇവൻ ഫോൺ എടുക്കുന്നില്ല പറഞ്ഞ് അവളെ എന്നെ ആണേ വിളിച്ചത് കുത്തി ചോദിച്ചപ്പോ ഞാൻ അങ്ങ് അറിയാതെ 🙂

അമ്മ : അയ്യോ കൊച്ച് കുട്ടി... 😡 മൂന്ന് നെരം ഈ മീശക്ക് വെള്ളവും വളവും കൊടുത്ത് വളർത്തി വക്കാൻ അല്ലാതെ ഇത് കൊണ്ട് എന്ത് ഉപയോഗം ആടാ ഒള്ളെ കെഴങ്ങൻ

ചെറിയമ്മ : ഞാൻ കരുതിയത് ആ ചേച്ചിയെ കാണാൻ

💬 Comments

View all comments