← Back to കാന്താരി 6 [Doli]

Comments

കാന്താരി 6 [Doli] · approved reader discussion

Rahul • 20-07-2024 16:41

Hai eatta sugama alle sivayum pappyum thammilula love or kuru bsukalum avarude matram romance koodi eazhutamo  enikkum ente eattanum sivayeyum padmini yeyum doli eatta neyum  ishtam aanu

7seas👑 • 21-07-2024 11:22

Bro 😳 what

Rahul • 21-07-2024 21:19

Hai eatta story ude avasanam some years leter pappayudeyum sivayudeyum love oru taile d eazhutamo? I love to read romance between angry hus & wife.

7seas👑 • 22-07-2024 08:47

അയിന് story കഴിഞ്ഞില്ലല്ലോ bro 😊

Love അല്ലെ set ആക്കാ ❤️

Rahul • 23-07-2024 19:13

Thanks eatta

Ziya • 17-07-2024 23:16

നീ ഹാപ്പി അല്ലെ 🤩🤩 ലവ് യു മുത്തേ 😂😂

7seas👑 • 21-07-2024 11:20

🥹

അതേ ഈ പറഞ്ഞത്  ശെരിക്കെ ആണേ വീട്ട്കാരെ പറഞ്ഞ് വിടാ 😌

വല്ല fake account ലെ cucumber boy ആണേ i hate you 😡

By the by

ഞാൻ ഉണ്ണിക്കണ്ണൻ
24
രേവതി
ജോലി nill
Savings nill
കല്യാണം കഴിച്ച്    ഭാര്യടെ ചെലവിൽ ജീവിക്കാൻ ഒരു മനസ്സ് മാത്രം 100 🕺🕺🕺

Tata
Bye bye

Ziya • 16-07-2024 22:49

നീ എവിടാ വേഗം അടുത്ത പാർട്ട്‌ താ കഥയുടെ ഫ്ലോ പോകുo 🤩🤩🤩

7seas👑 • 17-07-2024 16:34

അയ്യയ്യോ ഒന്നും പറയണ്ട എനിക്ക് കണ്ടക ശനി ആണെന്നാ തോന്നുന്നേ

ഒരാഴ്ചക്ക് മേലെ ആയി residence area മുഴുവൻ  current issue flood  drainage system കൊളം ആയി കെടക്കുന്ന കൊണ്ട് വെളിയിലും പോവാൻ പറ്റില്ല 😂 ഫ്ലാറ്റിൽ ഇരിക്കാണ് അതും പണി ഒന്നും ഇല്ല കഥ എഴുതാ വച്ചാ current ഇല്ല 🤡

Okey bye

7seas👑 • 17-07-2024 16:36

Nb : അല്ലേലും പണി ഒന്നും ഇല്ല 🙏

Chunk🔥❤️ • 16-07-2024 08:59

Pwoli....adutha partinayi waiting bro...

7seas👑 • 16-07-2024 22:05

Tenks pillechaa!

❤️

Akhilesh • 16-07-2024 22:39

കിട്ടിയാൽ കൊള്ളാം

Akhilesh • 12-07-2024 22:45

പാവം ലെ പപ്പ

7seas👑 • 16-07-2024 09:29

ആഹാ എന്നാ കെട്ടിച്ചങ് തരട്ടോ 🤣

Akhilesh • 16-07-2024 22:38

കിട്ടിയാൽ കൊള്ളാം

സാത്താൻ 😈 • 12-07-2024 16:28

As usual poli ❤️

7seas👑 • 16-07-2024 09:29

Bro is the Sathan is the thankyou is the story എവടെ ഡോ is the ❤️

സാത്താൻ 😈 • 17-07-2024 13:15

എഴുതി തീരാറായത് ആണ് bro അതിന്റെ ഇടക്ക് ഒരു ആക്‌സിഡന്റ് ആട്ടി രണ്ട് വിരൽ അങ്ങ് പോയി 🙂 ഇപ്പൊ ആണ് ഒന്ന് സെറ്റ് ആയി വരുന്നത്

7seas👑 • 17-07-2024 16:30

Ayyayyo veral poyi means 😨

Please njan udeshicha sambavam aane reply cheyyalle 🙏

സാത്താൻ 😈 • 18-07-2024 21:01

കാലിലെ രണ്ട് വിരൽ അങ്ങ് മുറിഞ്ഞു പോയി 🙂

Ziya • 10-07-2024 23:09

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എന്ന് സിയ

7seas👑 • 12-07-2024 10:58

New year ന്എ മുന്നേ കാണില്ല എന്ന് പറയുന്നു - 7seas ❤️

Leo das • 09-07-2024 20:04

Bro next part eppo varum

7seas👑 • 12-07-2024 10:56

തെരക്ക് കൂട്ടല്ലേ bro new year എന്നാ

Sneha • 09-07-2024 19:13

Annadaaa pannnaaa porraaa😵‍💫😵‍💫🤍 athayalalum kollamm as usual adipoli

7seas👑 • 12-07-2024 10:56

പണ്ണാൻ പോണേ ഒള്ളൂ ഒക്കത്തിനേം തല്ലി കൊല്ലും നോക്കിക്കോ

സത്യം പറയാലോ ഒന്നും നടക്കില്ല ഇവൻ മൂഞ്ചി അങ്ങ് ഇരിക്കും അത്ര തന്നെ 🤣

Jack Daniels • 09-07-2024 15:34

ശുഭദിനം 🙌🤎

7seas👑 • 12-07-2024 10:55

ഷിബുദിനം

Cheers 🍻

Kiran • 09-07-2024 00:18

അടുത്ത പാർട്ട്‌ പോരാട്ടെ

7seas👑 • 12-07-2024 10:55

Okey, 🫡❤️

Tom • 08-07-2024 21:43

Bro
കഥ അടിപൊളി ആയിരുന്നു 2 ദിവസം കൊണ്ട് ഇരുന്നു വായിച്ചു തുടക്കം മുതൽ ഒരുപാട് ഇഷ്ടം ആയി. പാവം പപ്പ ഒന്ന് പരിഗണിക്കണം ബെഷമം ഉണ്ട് 🥲😁. അപ്പോൾ അടുത്ത ഭാഗം കഴിയുന്നതും വേഗം തരണം 😌

7seas👑 • 12-07-2024 10:55

നന്ദി സഹോദരൻ പൂച്ചേ...

അല്ല പപ്പേ പറ്റി ഓർത്ത് താങ്കൾക്ക് എന്തിനാ സങ്കടം 🤣 എന്താ മോനെ ഇഷ്ട്ടപ്പെട്ടാ 😌

നന്ദുസ് • 07-07-2024 23:22

സൂപ്പർ സഹോ...
Keep going...
തുടരൂ ❤️❤️❤️❤️❤️

7seas👑 • 12-07-2024 10:54

Thanks brother ❤️

KING👑 • 07-07-2024 12:06

ജീവിതം on കോവിഡ് Enthayi bro     
   Udanne undavoo

Tqueelax • 07-07-2024 14:27

Athum aait ipol cntct aile broh😹
Oru stry vayikumbol tanne matte stry enthelum oru update athilum kanum😹😹🚶🏻

7seas👑 • 12-07-2024 10:53

Tak eeelaaa  സത്യങ്ങൾ വിളിച്ച് കൂവുന്നു 🤣

7seas👑 • 12-07-2024 10:53

അത് ഇടാ സഹോദരാ സഹോദരൻ ഒന്ന് ക്ഷമി... ❤️❤️❤️😊

Don • 07-07-2024 10:40

53 ulath 60 aakanam muthwae

7seas👑 • 12-07-2024 10:52

എന്ത് 53 ഉള്ളത് 60 ആക്കാൻ bro, 🤔

Leo • 07-07-2024 10:34

Set bro 🤜🏻🤛🏻

7seas👑 • 16-07-2024 22:06

Ithengane njan kaanathe poyi

Sorry

❤️

സോജു • 07-07-2024 07:43

കൊള്ളാം മച്ചാനെ സംഭവം ഈ പാർട്ടും പൊളിച്ചടുക്കികളഞ്ഞു.🔥 അടുത്ത ഭാഗം ഉടനെതന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു, അതുപോലെ 'വധു'വും..

7seas👑 • 12-07-2024 10:51

തീർച്ചയായും ❤️

Thankyou സോജു saaaarrr

Rahul • 12-07-2024 21:45

Hai eatta (eye) issue kuraville eattanu sugamano?

7seas👑 • 16-07-2024 22:07

All good ini cheriyoru operation koode ind ath oru kollam kazhiyum 😊

സ്വപ്ന സഞ്ചാരി • 07-07-2024 03:07

Vadhunte ksheenam ithil theernnu🔥🔥🔥🔥

Tbh I was expecting Papa's return and it happened ❣️

Unni keri verunnund 🔥

Indran is planning something big aarkm oru doubtm indaavatha ntho oru pani verunnund...

Puthya characters vanna sthithikk puthya spin off udane undaavumenn thonnunnu🤞🤞

Amar nd maha update thaadei

Missing indruz nd ammuuchh💔💔

Choochi nd arjun set aayikondirikkunna pole oru vibe ond...

Aake motham vere level saanam...

So it's official the game is still on nd running successfully ❣️❣️❣️

Adich keri vaaa😜😜

7seas👑 • 12-07-2024 09:32

എന്താ bro വധു വായിച്ച് ക്ഷീണിക്കാൻ 😌 ഏഹ് ഏഹ് ഏത് പാർട്ടാ വായിച്ചേ

ചൂച്ചി ഒരിക്കലും സെറ്റ് ആവില്ല അത് വിചാരിക്കെ വേണ്ട she is Indru obsessed

Amar is dead അത് വെളിയിൽ അറിയാത്തത് ഇന്ദ്രുന്റെ ഹെൽത്ത് issue കാരണം ആണ് 🤣

പുതിയ മൂന്ന് കഥ ഒണ്ട് ഒണ്ട്

രണ്ടെണ്ണം 1000 pages വച്ച് ആയി

ഒരെണ്ണം ഒരു 100 പേജും

വിശ്വസിക്കോ 😂

ഒള്ള കാര്യം ഒള്ളത് പോലെ പറയാലോ അമർ നെ ഞാൻ തട്ടും....

അപ്പൊ ശെരി ❤️❤️❤️

Poocha • 12-07-2024 22:24

ഒള്ള കാര്യം ഒള്ളത് പോലെ പറയാലോ അമർ നെ ഞാൻ തട്ടും….

കഥാകൃതിന് എന്തും ആവാലോ ........

7seas👑 • 16-07-2024 09:31

എന്താ പൂച്ച സാർ ഒരു disappointment പോലെ

Ningal matte golden car 😺aano atho സാദാ car😺 ആണോ

Poocha • 16-07-2024 22:32

Sadhaaa anu sahooo

സ്വപ്ന സഞ്ചാരി • 13-07-2024 14:39

🥺🥺🥺🥺🥺🥺🥺

Allelm paisakkaark nthm aavaaallo😢

7seas👑 • 16-07-2024 09:33

അതേ അതേ സൊപനം അണ്ണന് ചുമ്മാ അവരെ കൊല്ലണ്ട ഇവരെ കൊല്ലണ്ട പറഞ്ഞാ മതി അല്ലോ ഇയാള് കാരണം എനിക്ക് മൊത്തം കഥ തന്നെ പൊളിക്കണ്ട അവസ്ഥ ആയി 😞

പക്ഷെ അമർ ചാവും 😁

സ്വപ്ന സഞ്ചാരി • 17-07-2024 15:42

Amarinu yethavathu aachaa You're screwed⚔️⚔️⚔️

Btw aarkkelm nthelm aavanonnaanel aa paavam hari mwone padam aakkikko simple... 😁😁

Calvin • 07-07-2024 01:34

Mwone  ettan ishtayi 😮‍💨

Wekly postumn vijarikkunnu (postanam)

7seas👑 • 12-07-2024 09:21

I hope so

Njan ശ്രമിക്കാ 🤣

(ഒരൊറ്റ തള്ളാ )

🤣

Calvin • 12-07-2024 20:34

നീ ഓക്കെ എന്നാടാ നന്നാവുന്നെ🥹!?

7seas👑 • 16-07-2024 09:34

പത്ത് ഇരുപത്തി നാല് വയസായില്ലേ bro ഇനി chance ഇല്ല 🤣

Night rider • 07-07-2024 00:30

Kanthari polichu

7seas👑 • 12-07-2024 09:20

Tenks rider 🙏

❤️

അഭിമന്യു • 06-07-2024 23:45

Pappakk aniyan aayirunnille...? Ee partil chettan ennanallo parayane ...

muzum • 08-07-2024 23:02

ആരതി എന്തായി

7seas👑 • 12-07-2024 09:19

Ath rand points ആണ്

നാട്ടുകാർക്കും record's ലും ചേട്ടൻ

ഈ പ്രാന്തന് മാത്രം അനിയൻ

അതെന്താ വച്ചാ നമ്മടെ നായകൻ കാര്യം ആയിട്ട് ഇതൊന്നും ശ്രദ്ധിക്കില്ല

അനിയൻ അനിയൻ പറഞ്ഞാ നടത്തം joker

❤️❤️

Faber cast • 06-07-2024 23:39

കാത്തിരുന്നു കാത്തിരിക്കന്നു ഒടുക്കം വന്നു അല്ലേ,രാമു ഹരിക്കിട്ട് രണ്ടു പൊട്ടിച്ചത് എനിക്കങ്ങു പിടിച്ചു മോനേ 👌👌👌👌, ഒന്നും പറയാനില്ല ഈ പാർട്ട് 👌👌👌👌, ബാക്കി പെട്ടെന്നിടണെ

7seas👑 • 12-07-2024 09:17

Tenks അണ്ണേ 🙏

ഷിബു ദിനം ❤️

സ്നേഹിതൻ • 06-07-2024 23:31

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... കഥ ആദ്യ ഭാഗങ്ങളിൽ നല്ല ഗ്രിപ്പിങ് ആയിരുന്നു.. പോകെ പോകെ നായകൻ പഴയകാലത്തിന്റെ കുറ്റബോധമെന്നോണം അച്ഛനെ എതിർക്കാൻ കഴിയാത്ത എന്നാൽ പുറത്ത്പു വേണ്ടത്ര ചങ്കൂറ്റം ഉള്ള ഒരുത്തനിൽ നിന്ന് കൂട്ടുകാരുടെ പേര്വെ പറഞ്ഞ് ആള് കളിക്കുന്ന ഒരു ഊളയിലേക്കും ഊളയിൽ നിന്ന് നട്ടെല്ലില്ലാത്ത ഊമ്പനിലേക്കും ഉള്ള മാറ്റം കഥയുടെ ശോഭ കെടുത്തി.... നിസ്സഹായനായി ഒറ്റയ്ക്ക് ഇരുന്ന് കരയുന്ന നായകന്റെ perspective ലൂടെ കഥ പറഞ്ഞ് പോകുമ്പോ ശിവരാമനെക്കാൾ ശിവകാമി എന്ന് മനസ്സിൽ തിരുത്തി പറയുമ്പോ മാത്രം സിറ്റുവേഷന് ചേരുന്ന അവസ്ഥയിൽ ആയി.... കഥയ്ക്ക് നല്ല ഒഴുക്കും റീ-റീഡബിലിറ്റിയും ഉണ്ടായിരുന്ന ഇടത്ത് നിന്ന് നായകൻ പുണ്ടയെ ആരെങ്കിലും ഒന്ന് പിടിച്ച് പൂളി വിട്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ലെവലിലോട്ട് കഥാപാത്രം വീണ് പോയി... അടുത്ത ഭാഗങ്ങളിൽ ചെറുക്കനെ ഒന്ന് പൊളിച്ചെഴുതി ഒരു കട്ട ഹീറോയിസം ഇട്ട് തരണമെന്ന് ആഗ്രഹിക്കുന്നു...  കഥ നന്നായി മുന്നോട്ട് പോട്ടെ...

7seas👑 • 12-07-2024 09:16

100% agreed

ഞാൻ എന്താണോ impliment ചെയ്തത് അതാണ് bro പറഞ്ഞത്

1st point

എങ്ങനെ ആണ് ഈ story തന്നെ ഒണ്ടായത് 😂 that guy is a sentimental fool

2nd thing
അവന് അങ്ങനെ ഒരുപാട് കാലം വൈരാഗ്യവും വച്ച് നടക്കാൻ ഒള്ള കഴിവ് അങ്ങനെ ഒന്നും ഇല്ല ഒരു സാദാരണ ചെക്കൻ if you have red my another story you might know if not

Bold ആണ് രാമു but his intension is not to hurt anyone or he is not capable of doing such things

So yaa he is മൊണ്ണ 😂

❤️❤️

The rock • 06-07-2024 23:01

രാമുവും ഇദ്രനും കുടുംബ പരമായി എന്തു ബന്ധം ആണ്

7seas👑 • 12-07-2024 09:04

അവിഹിതം 🤣

അതായത് രാമൻകുട്ടി ചേട്ടാ

രാമുന്റെ അച്ഛന്റെ അച്ഛന്റെ അനിയന്റെ മകന്റെ മകൻ ആണ് ഇന്ദ്രൻ 🫡

Rahul • 12-07-2024 21:53

Hai eatta padmini ye pappa vilikkunnathu vayikkan oru rasam illa athu sivakkumatram vilikkanu meenu ennakkikoode?

7seas👑 • 16-07-2024 09:36

Bro bro meenu എന്ന് വിളിക്കാൻ പറ്റിയ plot ഇല്ലല്ലോ ഒന്ന് നോക്കിയേ പപ്പാ എന്ന് നീട്ടി വിളിക്കുമ്പോ കിട്ടുന്ന feel bro ടെ suggestion കാരണം doliverse ലെ next heroine meenu aka meenakshi happy അല്ലെ vroh 😊❤️❤️

Babu • 06-07-2024 22:45

Soooper Doli dear next part waiting

7seas👑 • 12-07-2024 09:02

Thanks babu 🦌 ❤️

SATHEESH • 06-07-2024 22:39

സംഭാക്ഷണം ഒന്ന് speed കുറച്ച് ഇരുത്തി Clear ആക്കിയാൽ കുറച്ച് കൂടി നന്നായേനെ നിങ്ങളുടെ കഥ super ആണ് ഞാൻ ഇഷ്ടപെടുന്ന ഒരു story ആണ് ദയവായി speed കുറക്കുക സ്ഫുടത അത്യാവശം Bro ആര് ആരോട് എന്ത് എന്ന് clear ആകണം

SATHEESH • 06-07-2024 22:37

സംഭാക്ഷണം ഒന്ന് speed കുറച്ച് ഇരുത്തി Clear ആക്കിയാൽ കുറച്ച് കൂടി നന്നായേനെ നിങ്ങളുടെ കഥ super ആണ് ഞാൻ ഇഷ്ടപെടുന്ന ഒരു story ആണ് ദയവായി speed കുറക്കുക സ്ഫുടത അത്യാവശം Bro ആര് ആരോട് എന്ത് എന്ന് clear ആകണം

7seas👑 • 12-07-2024 09:02

Hey Prabhu speed njan engane aan bro control cheyyaa bro ithiri pathukke vaayi
. chumma paranjathaa will try 😊

❤️

RK • 06-07-2024 22:11

മുൾമുനയിൽ നിർത്തിയപ്പോൾ സമാധാനം ആയല്ലോ? അധികം വൈകാതെ അടുത്ത ഭാഗം തരണേ! കാത്തിരിക്കുന്നു ആകാംക്ഷയോടെ.

7seas👑 • 12-07-2024 09:00

വൈകില്ല bro ❤️

Forcyth • 06-07-2024 21:21

അവസാനം ഒരു ത്രില്ലിൽ കൊണ്ട് പോയി നിർത്തും തെണ്ടി.. വേഗം അടുത്ത പാർട്ട് തായോ..

7seas👑 • 12-07-2024 09:00

ഒരുസുഖം ഇവടെ ഈ എടക്ക് കൊറേ
അമ്മാവന്മാര് വന്ന് ഞാൻ serial director ആണെന്ന് ഒരു talk എന്നാ പിന്നെ അങ്ങനെ തന്നെ ആവട്ടെ 🤣

❤️

റോക്കി • 06-07-2024 20:32

അവസാനം അടിപൊളി ആയി,എന്തോ വധു സ്റ്റോറി യെക്കാളും എനിക്ക് ഇഷ്ട്ടം ഈ കാന്താരി സ്റ്റോറി ആണ്.

രാമു ഇഷ്ട്ടം💎

7seas👑 • 12-07-2024 08:58

ആഹ് best ഇപ്പൊ എങ്ങനെ ഇരിക്കണ് 🤣

Thankyou Thankyou 😪 🤧

Ziya • 06-07-2024 19:46

Vayicitt varam

7seas👑 • 12-07-2024 08:57

❤️

Ishh • 06-07-2024 17:47

എവിടെ ആയിരുന്നു SETTAHH...

7seas👑 • 12-07-2024 08:57

ഇവിടൊക്കെ തന്നെ ഇണ്ട് 😁🙏

Ziya • 16-07-2024 22:47

ബ്രോ നീ യെവിടായ