Chapter Title : കാന്താരി 9 [Doli]
സൈഡ്....
സിദ്ധു വണ്ടി നിർത്തിയതും ഞാൻ എറങ്ങി
ഞാൻ : ഇത് ശ്രദ്ദിച്ച് കേക്ക് കള്ള കേസ് കൊടുത്തു defaming അതേ പോലെ അവടെ ഒരു കള്ള പൊലയാടി മോളുണ്ട് പോലീസ് കാരി കള്ള കേസിന് കൂട്ട് നിന്നു അതേ പോലെ ഋഷി നീ രുദ്രമ്മാമടെ അടുത്ത് എന്തോ പറഞ്ഞോ അവൾടെ പണി പോണം കേട്ടല്ലോ, ആ തന്ത ഇല്ലാത്ത പുണ്ടച്ചിടെ കാക്കി അഴിഞ്ഞിട്ട് വേണം എനിക്ക് അവളെ ഒന്ന് കാണാൻ 😡 ആഹ്...
ഋഷി : ചെറിയച്ഛൻ പോയിണ്ട് പിന്നേ SP ഒക്കെ എടപ്പെട്ടിട്ട്ണ്ട് അവള് നാളെ വീട്ടി തന്നെ... എന്താ അത്രക്ക് സീനാക്കിയാ
ഞാൻ : എടാ അവള് ഇന്ദ്രനെ വലിച്ച് കീറി ഡാ...
ഋഷി : ശെരി ശെരി ഞാൻ പറയാ...
ഞാൻ : ഉം...
-- 22:44
സിദ്ധു : എന്താ ഡാ ഇത്
വണ്ടിടെ ബോണറ്റിൽ കേറി ഇരുന്ന എന്നോട് അവൻ വന്ന് ചോദിച്ചു
ഞാൻ : നീ ഒരു കാര്യം ചെയ്യ് വിട്ടോ ഉം...
സിദ്ധു : നിന്നെ വീട്ടിട്ടോ
ഞാൻ : അയ്യോ ഇല്ല ഡാ 🙏 എനിക്ക് ഇനി അവരെ നോക്കാൻ പറ്റില്ല വിട്ടേക്ക്
സിദ്ധു : ഒന്നൂല്ല നീ വാ കേറ് ദേ വീട്ടീന്ന് എല്ലാരും വിളിക്കാൻ തൊടങ്ങി
ഞാൻ : ഞാൻ ഇല്ലെന്ന് പറഞ്ഞില്ലേ പോ പോടാ
സിദ്ധു : ശെരി ഞാൻ അവനെ വിളിക്കാ കേക്കുമ്പോ ശെരി ആവും
ഞാൻ : അവനാരാ അവൻ എന്റെ ആരാടാ പോവാൻ പറ മൈരനെ
💬 Comments
View all comments