0%

Chapter Title : കാന്താരി 9 [Doli]

Author : Kambikathakal Read All Parts 3.6K

പോലെ നാളെ അവള് കണ്ണനെ ജീവപര്യന്തം തടവില് ഇടാനുള്ള കടലാസും കൊണ്ട് വന്നില്ലേ എനിക്ക് ഒന്ന്‌ കാണണം അവളെ... 😡

എന്റെ രോമം ചാടി എറങ്ങി വരിയിൽ നിന്ന് സലൂട്ട് അടിച്ചു അമ്മേ നോക്കി 🗿

.
.
> 13:11

ഞാൻ : halo

ഉണ്ണി : യേ എവടെ നിങ്ങള്

ഞാൻ : വീട്ടില്

ഉണ്ണി : ഇവടെ പുതിയ വണ്ടിടെ ടയറ് പൊട്ടി ആകെ സീനായി

ഞാൻ : ഏഹ് എന്താ കാര്യം

ഉണ്ണി : heat ആയത്

ഞാൻ : അയ്യോ എന്നിട്ട്

ഉണ്ണി : വന്നാ വാർന്റി കിട്ടോ നോക്കാ,ഭാഗ്യം trip കഴിഞ്ഞ് വരണ വഴി ആണ്

ഞാൻ : warranty അല്ല അണ്ടി കിട്ടും... നിക്ക് നിക്ക് ഞാൻ വരാ നാശം പിടിക്കാൻ ആയിട്ട്

ഞാൻ എണീറ്റ് അതിന്റെ ഫുൾ കവർ എടുത്തിട്ട് എറങ്ങി നടന്നു

അമ്മ : എങ്ങോട്ടാ

ഞാൻ അച്ചന്റെ നേരെ ആണ് പോയത്

ഊണ് കഴിക്കണ അച്ഛൻ ഒന്ന്‌ നോക്കി

ഞാൻ : അച്ഛാ പുതിയ വണ്ടിടെ ടയർ പൊട്ടി

അച്ഛൻ : ഏഹ് അതെങ്ങനെ

ഞാൻ : heat ആണെന്നാ ഉണ്ണി പറഞ്ഞെ

അച്ഛൻ : എന്ത് heat ടാ എന്താ നീ പറയണേ

ഞാൻ : ഇല്ല അത്

അച്ഛൻ : മാറ്റി കിട്ടോ

ഞാൻ : ചെലപ്പോ

അച്ഛൻ : ആഹ് best 😊

ഞാൻ : ഞാൻ പറയാ ടയർ കാണിക്കാ

അച്ഛൻ : ഉം നോക്ക് നോക്ക്

💬 Comments

View all comments