0%

Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]

ഇടിയൊണ്ടാക്കാന്‍ വരുന്നെ'
' രാത്രി ഞാനെത്ര തവണ ചപ്പാത്തി കഴിക്കാന്‍ വിളിച്ചു ന്നിട്ടു വന്നില്ലല്ലൊ.രാത്രി ആരുമറിയാതെ പോയി ശാപ്പിട്ടു അല്ലെ കള്ളന്‍.'
'പിന്നെ നീ എന്നെ കടിച്ചു കീറാന്‍ നിന്നാല്‍ പിന്നെ ഞാനെന്തു ചെയ്യും.'
'ഹും നല്ല ചേട്ടന്‍ തന്നെ ഇങ്ങനെ വാതിലും കുറ്റിയിട്ടു അതിനകത്ത് അടച്ചിരുന്നൊറങ്ങിയാല്‍ എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാല്‍ പോലും അറിയുകയില്ലല്ലൊ ദൈവമെ.'
'അതിനു നീയല്ലെ പുറത്തു നിന്നും കുറ്റിയിട്ടതു ഞാനല്ലല്ലൊ' .
'അതൊക്കെ ഞാനെപ്പോഴേ തുറന്നു അറിയൊ'
'പിന്നതുമല്ല നിന്നെയൊക്കെ ആരു തട്ടിക്കൊണ്ടു പോകാനാണു .നിന്നെയെങ്ങാനും കൊണ്ടു പോയാ അവന്റെ ഗതി അധോഗതി ഒരു ദെവസത്തിനുള്ളില്‍ ഇവിടെക്കൊണ്ടു വിട്ടു മാപ്പും പറഞ്ഞ് കാലും പിടിച്ചോണ്ടു പോകും.'
ഇതു കേട്ടു ഷൈമക്കു വീണ്ടും ദേഷ്യം കേറി
'എടാ ചേട്ടാ കൊല്ലും ഞാനിന്നു.ദേ ഇന്നലത്തേതു അതു പോലെ തന്നെ ഇരിപ്പുണ്ടു കേട്ടൊ. ഞാനെന്താ അത്രക്കു മോശാണൊ ആണോന്നു'
'എന്നും പറഞ്ഞവള്‍ കട്ടിലില്‍ ചാടിക്കേറി അവന്റെ നെഞ്ചിലും വയറിലുമായി ഇടിച്ചു'
'യ്യോടീ വയറ്റിലിടിക്കല്ലെ ആകെ മൂത്രമൊഴിക്കാന്‍ മുട്ടി തുമ്പില്‍ നിക്കുവാണു.ബെഡ്ഷീറ്റിലെങ്ങാനും വീണാല്‍ പിന്നെ നിന്നെ കൊണ്ടു കഴുകിച്ചിട്ടെ വിമാനം കേറ്റൂ ട്ടൊ'
'ന്നാ ആദ്യം ഇതു പറ അത്രക്കു മോശാണൊ ഞാന്‍.'
'അയ്യൊ അല്ലെ നീ സൂപ്പറു പെണ്ണല്ലെ നിന്നെ അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ ഞാന്‍ വിടുവൊ. ന്റെ പുന്നാര പെങ്ങളൂട്ടി അല്ലെ നീയു.ആരേലും നിന്നെ തൊട്ടാല്‍ ആ നിമിഷം അവനെ പിടിച്ച് കൊല്ലൂലെ.'
ഇതു കേട്ടു ഷൈമ ആര്‍ത്തു ചിരിച്ചു
'ആ എന്നിട്ടു പറ കേക്കട്ടെ'
'ന്താ കൊല്ലണ്ടെ.'
'പിന്നെ കൊല്ലണം കൊല്ലണം'
'പിന്നെ നീയെന്താ ഒരുമാതിരി ആളെ കളിയാക്കുന്നതു.'
'കളിയാക്കിയതല്ല ചേട്ടാ പറ കേള്‍ക്കട്ടെ നല്ല രസമുണ്ടു.'
'എടി തമാശയല്ല നിന്നെ കാണാന്‍ സുന്ദരിയും സുശീലയും സുമുിയും ആയതോണ്ടല്ലെ ഇന്നലെ ഞാനങ്ങനെ പറഞ്ഞതു.'
ഷൈമക്കു ചേട്ടന്റെ വായില്‍ നിന്നുമങ്ങനെ കേട്ടപ്പൊ ചെറിയൊരു ഉള്‍പുളകം തോന്നി
'അയ്യൊ എന്നെ പൊക്കിയതു മതി പോ പോയി തൂറുകേം പെടുക്കേം ഒക്കെ ചെയ്യു.ഇന്നു ജോലിക്കു പോകണ്ടെ'
'ആ പോണം നീ വന്ന ദിവസല്ലെ പോയിട്ടു വേണെങ്കി തിരിച്ചു

💬 Comments

View all comments