0%

Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]

തൊട്ടാല്‍ ആ നിമിഷം അവനെ പിടിച്ച് കൊല്ലൂലെ.'
ഇതു കേട്ടു ഷൈമ ആര്‍ത്തു ചിരിച്ചു
'ആ എന്നിട്ടു പറ കേക്കട്ടെ'
'ന്താ കൊല്ലണ്ടെ.'
'പിന്നെ കൊല്ലണം കൊല്ലണം'
'പിന്നെ നീയെന്താ ഒരുമാതിരി ആളെ കളിയാക്കുന്നതു.'
'കളിയാക്കിയതല്ല ചേട്ടാ പറ കേള്‍ക്കട്ടെ നല്ല രസമുണ്ടു.'
'എടി തമാശയല്ല നിന്നെ കാണാന്‍ സുന്ദരിയും സുശീലയും സുമുിയും ആയതോണ്ടല്ലെ ഇന്നലെ ഞാനങ്ങനെ പറഞ്ഞതു.'
ഷൈമക്കു ചേട്ടന്റെ വായില്‍ നിന്നുമങ്ങനെ കേട്ടപ്പൊ ചെറിയൊരു ഉള്‍പുളകം തോന്നി
'അയ്യൊ എന്നെ പൊക്കിയതു മതി പോ പോയി തൂറുകേം പെടുക്കേം ഒക്കെ ചെയ്യു.ഇന്നു ജോലിക്കു പോകണ്ടെ'
'ആ പോണം നീ വന്ന ദിവസല്ലെ പോയിട്ടു വേണെങ്കി തിരിച്ചു വരാം'
'അതൊന്നും വേണ്ടാ നാളെ ലീവെടുത്താമതി നമുക്ക് ബാന്ദ്രയിലെ ട്രാവത്സിലൊക്കെ ഒന്നു പോയി അവിടുന്നു പിന്നെ ചര്‍ച്ച്‌ഗേറ്റിലുംമറൈന്‍ ബീച്ചിലും ഒക്കെ അടിച്ചു പൊളിച്ചു കുറച്ചു ഷോപ്പിങ്ങൊക്കെ നടത്തിയിട്ടു വരാം എന്താ.'
'മതി മതി അങ്ങനെ മതി.'
'മ്മ് എങ്കി മോന്‍ പോയി ഫ്രെഷ് ആയിട്ടു വാ.ഞാന്‍ കഴിക്കാനെന്തെങ്കിലും റെഡിയാക്കാം'
'അതിനു നിനക്കു ചായ അല്ലാതെ വല്ലോം വെക്കാനറിയാമോടി പോത്തെ.'
'ദേ ചേട്ടാ നിന്നെയിന്നു ഞാനൊണ്ടല്ലൊ വന്നപ്പം മുതലു തൊടങ്ങിയതാ'
ഷൈമ അവനെ ഇടിക്കാനായി വന്നപ്പോഴേക്കും അവളെ തള്ളി മാറ്റി ശ്യാം ഓടി ബാത്ത് റൂമില്‍ കേറി തല വെളിയിലേക്കിട്ടു കോക്രി കാണിച്ചു.ഇതു കണ്ടു അവളും തിരിച്ചു കൊഞ്ഞണം കുത്തി കാണിച്ചിട്ടു വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്കു പോയി.
അന്നു പിന്നെ ശ്യാം ജോലിക്കു പോയതിനു ശേഷം ഒറ്റക്കായതു കൊണ്ടു ഷൈമയാകെ മൂഡോഫ് ആയിരുന്നു.വെറുതെ മൊബയില്‍ കളിച്ചും ടീവി കണ്ടും നാട്ടിലേക്കു

💬 Comments

View all comments