0%

Chapter Title : കാന്താരിയുടെ കലിപ്പന്‍ [Poker Haji]

ആരും അങ്ങനെ ഇപ്പം കാണണ്ട.പിന്നതുമല്ല ഭയങ്കര വാടയുള്ള സാധനമല്ലെ.നല്ല സാധനം കൊണ്ടു സുനിയേടത്തി നാട്ടില്‍ പോയിട്ടുണ്ടല്ലൊ തിരിച്ച വരാന്‍ പറ ചേട്ടത്തി കാണിച്ചു തരും നല്ല കലക്കന്‍ സാധനം.'
'അയ്യൊ അതു നീ ഇപ്പളും വിട്ടില്ലെ എന്റെ പൊന്നെ നിന്നെ ഞാനൊന്നു കളിയാക്കാന്‍ പറഞ്ഞതല്ലെ ചക്കരെ '
'കളിയാണെന്നും തമാശയാണെന്നും മറ്റുള്ളോര്‍ക്കും കൂടി തോന്നണമല്ലൊ'
'ആണൊ അങ്ങനെയാണൊ എങ്കി ഇനി ഞാനൊരു നഗ്ന സത്യം കൂടി പറയട്ടെ'
ഇനിയെന്തെന്നുള്ള രീതിയില്‍ അവള്‍ അവനെ നോക്കിക്കൊണ്ടു കയ്യൊങ്ങി.
'യ്യൊ എടി എടി നീയൊന്നടങ്ങു നിന്റെ കാലു പിടിക്കുന്നതിനു തുല്ല്യമല്ലേടി ചക്കരെ നിന്റെ അരികെ വന്നു ഞാനീ പറയുന്നതു '
'ആ എങ്കി പറ എന്താ കാര്യം'
'അതെടീ പിന്നെ നിന്റെ വിയര്‍പ്പിനു തന്നെ നല്ല മണമാടി'
'ഒന്നു പോ അവിടുന്നു സോപ്പിടാന്‍ വന്നേക്കുന്നു. അവള്‍ തല തിരിച്ചു'
'അല്ലെടീ സത്യമാ നല്ല സൂപ്പറു മണമാ നിന്റെ വിയര്‍പ്പിനു.'
ഷൈമ മും തലയിണയില്‍ പൂഴ്ത്തി വെച്ചു കൊണ്ടു തന്നെ അവള്‍ ചോദിച്ചു
'ഹ ഹ അയിനെപ്പഴാ ചേട്ടനു എന്റെ വിയര്‍പ്പിന്റെ മണം കിട്ടിയതു'
'അതൊ ഉച്ച മൊതലു നീയെന്റെ കൂടെ തന്നല്ലെ മോളെ നടക്കുന്നതു അപ്പൊ എനിക്കു മണം കിട്ടാതിരിക്കുമൊ'
അവള്‍ തല അല്‍പ്പം പൊക്കിചരിച്ചൊന്നു നോക്കി
'സത്യമാടീ നിന്നോടു പറഞ്ഞതിനോക്കെ മാപ്പു മാപ്പു.അളിഞ്ഞ മണമാണൊ അല്ലയോന്നു ഞാന്‍ വേണെങ്കി ഇപ്പം മണത്തു കാണിച്ചു തരാം.കണ്ടൊ നിന്റെ മുടീല്‍ നിന്നും ഷാമ്പുവിന്റെ മണം മൂക്കിലടിച്ചിട്ടു തന്നെ നല്ല രസം തോന്നുന്നു.'
'ആ അതു പിന്നെ ഞാന്‍ കുളിച്ചിരുന്നു അതു കൊണ്ടാ.'

💬 Comments

View all comments