0%

Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]

Author : Kambikathakal Read All Parts 580

തോന്നി എന്തോ പറ്റിയിട്ടുണ്ടെന്ന് ... ഇനി നിങ്ങളുടെ കള്ള കണക്കൊന്നുംനടക്കില്ലല്ലോ ...."

ആരും നാട്ടിലില്ലാത്തത് കൊണ്ട് അയ്യപ്പൻ എല്ലാ മാസങ്ങളിലും തിരിയാത്ത കോലത്തിൽ അവരിൽ നിന്ന് പണംതട്ടിയിരുന്നു ... നാളികേരവും മറ്റുള്ള കൃഷി വിളകളും ആണ് അയാളുടെ പണ സ്രോതസ്സ് .... ഇനി എല്ലാവരുംവന്ന സ്ഥിതിക്ക് അത് നടക്കില്ല ... കാരണം തറവാട്ടിലെ ഊട്ടുപുരയിലും കൂടയിലും ആണ് സാധനങ്ങളുംവിളകളും സൂക്ഷിക്കുക ...

അപ്പോളാണ് അയാളുടെ ഫോൺ ശബ്ദിച്ചത് ... ഫോൺ നോക്കി അയാൾ സരസുവിനോട് ശബ്ദിക്കരുത് എന്ന്പറഞ്ഞു ഫോൺ എടുത്തു ...

"ആ ... ശരി മുതലാളീ .... "

അയാൾ കുറച്ചു നേരം ഭവ്യതയോടെ സംസാരിച്ചു ഫോൺ വെച്ചു ...

" എന്താ ... " സരസു കണ്ണുകൊണ്ട് പുരികം പൊന്തിച്ചു ചോദിച്ചു ...

" ഒരു വേലക്കാരനെ വേണം ... അത് പറയാൻ വിളിച്ചതാ ... അവിടെ തന്നെ നിന്ന് പണിയെടുക്കണം ... ചെറുക്കന്മാർ മതി എന്നാ പറഞ്ഞത് ..."

" ആഹാ ... അപ്പോൾ നിങ്ങൾക്ക് കോളായല്ലോ ...."

" എങ്ങനെ ...?"

അയാൾക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല ...

" അല്ലാ മനുഷ്യാ ... നിങ്ങൾക്ക് പറ്റുന്ന ഒരുത്തനെ നിൽപ്പിച്ചാൽ പോരെ ... അങ്ങനെ ഒരുത്തനാകുമ്പോൾ പിന്നെനിങ്ങളുടെ കളിയൊക്കെ നടക്കുകയും ചെയ്യും .. കാരണം അവിടെ തന്നെ താമസിക്കില്ലേ അവൻ “

“ അത് ശരിയാ ..." അയാൾ അത് ശരിവെച്ചു ...

"പക്ഷെ അങ്ങനെ ഒരാൾ ... എവിടെ നിന്ന് കിട്ടാനാ ... നിനക്കാരെയെങ്കിലും അറിയോ ... വിശ്വസിക്കാനുംപറ്റണ്ടേ ...

💬 Comments

View all comments