Chapter Title : കാറ് പൂണിച്ച് പോയവൾ ഫസീല [p.Kuttan]
തോന്നിയ രഘുറാം ഒരു പെഗ്ഗും കൂടി വിട്ട് തന്റെ ഒരുപാട് നല്ല സുഹൃത്തുക്കളിലൊരാളായ സ്വാതിയുടെ ഫോണിൽ വിളിച്ചു....'നല്ല' സുഹൃത്ത് എന്ന് പറഞ്ഞത് ഏതാപത്തിലും അവന് സഹായം തരുന്നത് കൊണ്ടാണ്.അല്ലാതെ നല്ല മനസ്സ് ഉള്ളതുകൊണ്ടൊന്നുമല്ല. അവര് തമ്മിൽ അങ്ങനെയൊരു ഇടപാട് ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നൂറു ശതമാനം വിശ്വാസമാണ്.
""നീ ..കമ്പനിയായിക്കോടാ, നമ്മുടെ ആളാ.. നിനക്കെന്തായാലും ഉപകാരം ഉണ്ടാവും.."" സ്വാതി വശ്യമായ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.
എന്തായാലും അന്ന് രാത്രി പത്ത് മണി മുതൽ പന്ത്രണ്ട് മണി വരെ ഒറ്റയിരുപ്പിന് ഫോൺ വിളിച്ച് അവന്റെ 'പെൺസൗഹൃദം' ഊട്ടിയുറപ്പിച്ചു. ചുരിദാറിട്ട് ഒരു മോഡലിനെ പോലെ പല പോസിൽ അവളുടെ പടങ്ങൾ തുരുതുരെ അവന്റെ ഫോണിലേക്ക് വന്നു. നല്ല അഴകൊത്ത നീണ്ട ശരീരവും വശ്യമായ മുഖഭാവവും സർവോപരി കമ്പിച്ചുവയുള്ള സംസാരവുമായങ്ങനെ പുരോഗമിച്ച് മെല്ലെ അവസാനം അവളുടെ തുണിയഴിച്ചുള്ള ഫോട്ടോകൾ വേണമെന്ന പതിവ് രഘുറാം ആവിശ്യമെത്തിയപ്പോൾ ചിരിച്ചു കൊണ്ട് അവൾ.... നോ....പറഞ്ഞു.
""..അത് വേണ്ട സാറെ...സംസാരം മാത്രം മതി ബാക്കിയൊക്കെ നേരിൽ കണ്ടിട്ട്...."
ഏത് സാറായാലും അക്കാര്യത്തിൽ അവൾ ആരെയും വിശ്വസിക്കാത്തതിനാൽ, ഫസി നല്ല പോലെ ശ്രദ്ധിച്ചു .കാരണംഇഷ്ടം പോലെയങ്ങനെ നെറ്റിൽ കിടന്ന് കറങ്ങുന്ന അവൾക്ക്...., ആണുങ്ങളുടെ അസുഖം നന്നായി അറിയാം... കാര്യം കഴിഞ്ഞ് ഇവന്മാർ ഇതൊക്കെ ഇന്റർനെറ്റിലേക്ക് വലിച്ചെറിയും... അതുകൊണ്ട് തുണിയഴിച്ച് വീഡിയോയോ ഫോട്ടോയോ ഒരിക്കലും ഇല്ല അതിപ്പം ഏത് സാറായാലും!
ആറടിപ്പൊക്കമുള്ള ഇരുനിറക്കാരിയായ ആരെയും വശീകരിക്കുന്ന ചിരിയും നാക്കും ഉള്ള കുറച്ചു മെലിഞ്ഞ വശീകരണപടക്കം ആയിരുന്നു ഫസീല. കല്യാണം കഴിഞ്ഞ് അബുദാബിയിൽ എൻജിനീയറായ പാവം ഭർത്താവിനൊപ്പം താമസമാക്കിയ അവൾ താമസിയാതെ ഡ്രൈവിങ്ങ് ലൈസൻസും ബോറടി മാറ്റാൻ രാപകൽ കറങ്ങാനുള്ള ലൈസൻസുമെടുത്തു.
അത്യാവശ്യം ഇംഗ്ലീഷും ഡ്രൈവിങ്ങ് ലൈസൻസുമുണ്ടെങ്കിൽ എവിടെയും ഏത് പാതിരാത്രിയിലും ധൈര്യപൂർവ്വം കറങ്ങാൻ ഏത് പെണ്ണിനും സ്വാതന്ത്ര്യമുള്ള യു എ യിലെ വിശാലമായ റോഡുകളിലും മാളുകളിലും ഡാൻസ് പാർട്ടികളിലും ഒരു പർദ്ദയ്ക്കടിയിൽ ഒരു ലെഗ്ഗിൻസ്സും ടൈറ്റ് ബനിയനും ഇട്ട് ഫസീല ഓടി നടന്നു. ആറ് മാസം കൂടുമ്പോൾ ലീവിന് വരുന്ന ഭർത്താവ് ഒരു മാസം കൊണ്ട് എന്തൊക്കെ ചെയ്തുതീർക്കാനാണ്.!
ഇവിടെ നാട്ടിൽ
💬 Comments
View all comments