0%

Chapter Title : കാറ് പൂണിച്ച് പോയവൾ ഫസീല [p.Kuttan]

Author : P Kuttan Read All Parts 355

വരുത്തിയ (കടത്തിയ) വില കൂടിയ പ്രത്യേക മദ്യമാണ് വിളമ്പുന്നത്.

ആറ് മണിക്ക് തുടങ്ങുന്ന പാർട്ടി എട്ട് മണിയാവുമ്പോൾ തീർക്കണം.കാരണം എട്ട് മണിക്ക് വരുന്ന ഫസീലയെ ഒറ്റ നിമിഷം പോലും താമസിപ്പിക്കരുത്. ഗൾഫിൽ നിന്ന് രാവിലെ വന്ന് ഉറങ്ങിയെഴുന്നേറ്റ് ഫ്രഷായി ഇരിക്കുന്നുണ്ടാകും അവൾ.

വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവളെയും പാർട്ടിക്ക് നേരത്തെ തന്നെ കൂട്ടാമായിരുന്നു...കാരണം തന്നേക്കാൾ ഒരു പാട് പാർട്ടികൾ കണ്ടതാണവൾ... അവള് ചിലപ്പോൾ 'ഓവറായി' പോകുമെന്ന് പറഞ്ഞ് അവള് തന്നെ വേണ്ടെന്നു വെച്ചു. പിന്നെ ഇവിടത്തെ സദാചാരകമ്മിറ്റികളെ ബോധ്യപ്പെടുത്താൻ വളരെ പാടാ.

പിന്നെ ഹൈക്ളാസ് ആയതുകൊണ്ട് അത്യാവശ്യം പാർട്ടിയിലൊക്കെ ലേഡീസ് വരാറുളളത് കൊണ്ട് കുഴപ്പമില്ല. അല്ലെങ്കിൽ എട്ട് മണിക്ക് ശേഷം ഫസീല ഒറ്റയ്ക്ക് തന്റെ കൂടെ കറങ്ങുന്നത് കണ്ടാൽ പലരിലും സംശയം ഉണ്ടാക്കാം.

"എടാ..എവിടെയാ വണ്ടി നിർത്തെണ്ടത് " ഫസീല കൃത്യം എട്ട് അഞ്ചിന് വിളിച്ചു.

"..നീയാ ഗെയ്റ്റിന്റെ താഴെ നിന്നാൽ മതി . ഇങ്ങോട്ട് വരണ്ട...ഇവിടെ എല്ലാവരും വഴവഴാന്നാണ്...നിന്നെക്കണ്ടാൽ പിന്നെ കൊഴകൊഴാന്നാവും.."

രണ്ട് കുപ്പിയിലെ സാധനവുമെടുത്ത് അവിടെ നിന്ന പരിചാരകൻ പയ്യൻമാർക്ക് ടിപ്പും കൊടുത്ത്....പൂസായി റമ്മി കളിച്ച് കൊണ്ടിരുന്ന കൂട്ടുകാരോട് നൈസായി യാത്ര പറഞ്ഞു രഘുറാം പുറത്തിറങ്ങി. മെല്ലെ നടന്ന് അവളുടെയടുത്തെത്തി.

""..എടീ..വീട്ടിലേക്ക് പറോട്ട വേണോ പത്തിരി വേണോ.." കുപ്പിയെടുത്ത് ഡിക്കിയിലെ പെട്ടിയിൽ വെച്ചു പൂട്ടി അവൻ വണ്ടിയെടുത്തു.

""..ഏയ് ചപ്പാത്തി മതിയെടാ...കോഫി അവിടെ ഉണ്ടാക്കാം.."" ഫസീലയുടെ പൂട്ടിയിട്ട ഒരു വീട്ടിലേക്കാണവർ പോകുന്നത്. നാട്ടിൽ വരുമ്പോൾ ഫസീല ഉള്ളപ്പോൾ മാത്രമേ അത് തുറക്കൂ.

ഏത് ഹൈക്ളാസ്കാരനും ഇഷ്ടമാകുന്ന തട്ടുകടയിലെ ബീഫ്കറിയും ചപ്പാത്തിയും പാഴ്സലായി വാങ്ങി രണ്ടാളും വീട്ടിലെത്തി. ഇനിയും ഒരു പന്ത്രണ്ടു മണി വരെയെങ്കിലും ഒരുമിച്ചിരിക്കാനുള്ള അവർക്ക് എപ്പോൾ വേണമെങ്കിലും വിശക്കാം.

""എടാ...നീ..എത്രണ്ണമടിച്ചിട്ടുണ്ട്..കണ്ടാൽ വല്യ കുഴപ്പം തോന്നില്ലല്ലോ.." രഘു ഡിക്കി തുറന്നെടുത്ത കുപ്പികൾ ഫസീല വാങ്ങി അതിലെ ലേബൽ നോക്കി വീട്ടിലേക്ക് കയറി.

""എടീ...അജ്മാനിൽ നിന്ന് പ്രിൻസ് കൊണ്ട് വന്നത് തന്നെയാടി.. എന്റെ പാർട്ടിയല്ലേ, ഒറ്റ പെഗ്ഗേ ഞാൻ വിട്ടുള്ളൂ..നീറി നീറി നിക്കും...പക്ഷെ ഇത് കൂടുതലായാലും നമുക്ക് മനസ്സിലാവില്ല..അത്യാവശ്യം കൺട്രോള് ഉണ്ടാവും"" കാറ് പോർച്ചിലിട്ട് രഘു, വാതിൽ

💬 Comments

View all comments