← Back to കാറ് പൂണിച്ച് പോയവൾ ഫസീല [p.Kuttan]

Comments

കാറ് പൂണിച്ച് പോയവൾ ഫസീല [p.Kuttan] · approved reader discussion

JAYAKUMAR • 30-08-2019 15:24

ummm ummm  manassilayi  baaki koodi poratte.   apaara  bhavana thanne, njangalude manassilum  itharam bhavana thanneya uruthirinjathu ennnathum satyam

p.Kuttan • 30-08-2019 18:36

യഥാർത്ഥ ജീവിതത്തിൽ അങ്ങനെ പലതും
നടക്കുമ്പോൾ...വേറെ ഭാവന തേടിപ്പോകണ്ട
ആവിശ്യം ഇല്ലല്ലോ ജയകുമാർ.
കമ്പിക്കുട്ടനാവുമ്പോൾ കുറച്ച് പൊടിപ്പും
തൊങ്ങലും ചേർക്കുകയും ചെയ്യാം!

വളരെ നന്ദി കെട്ടോ

alby • 27-08-2019 20:44

നൈസ് one.

p.Kuttan • 27-08-2019 22:05

താങ്ക്യൂ alby

mariyam • 27-08-2019 10:27

Good defined story with a real madrick. Keep it up and continue like this.

p.Kuttan • 27-08-2019 11:57

Thank you..mariyam

ശ്രമിക്കാം...??

Jasiya • 27-08-2019 00:24

It was an awesome one. Keep going

p.Kuttan • 27-08-2019 00:26

Thank you very much Jasiya...

Jasil • 26-08-2019 23:42

Faseela benda wafa ennayal oru iddu kittyeneee...... ²miranmar oru pavathinte jeevan eduthu....

p.Kuttan • 27-08-2019 00:24

ജസീൽ ഭായ്..,

പേരില്ലല്ലോ കാര്യം..... 'വർക്കിലല്ലേ'?.

2.
അതെ.. ഒന്നുമറിയാത്ത നിന്ന ഒരു  ജീവനെ.

Maddy • 26-08-2019 22:01

ഡാൻസ് മാസ്റ്റർ മൈക്കിൾ ഏലിയാസ് ജാക്സൺ ഏലിയാസ് വിക്രം ഏലിയാസ് പോലും ഇത്രേം വെറൈറ്റി കാണിച്ചിട്ടില്ല.
നമിച്ചു ബ്രോ.. എജ്ജാതി എഴുത്ത്‌ !
തിരഞ്ഞെടുത്ത വിഷയം, അവതരിപ്പിച്ച ശൈലി.
തികച്ചും വേറിട്ടത്...!
വെറുമൊരു നേരമ്പോക്കാണെന്നും  ജീവിച്ചിരിക്കുന്ന ആരുമായും യാതൊരു സാമ്യവുമില്ലെന്നും ആദ്യം പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഞാൻ വെറുതേ തെറ്റിദ്ധരിച്ചേനെ..
???????

p.Kuttan • 27-08-2019 00:19

ഹ..ഹ..ഹ മൈക്കിൾ ജാക്സന്റെ പേര്
അങ്ങനെ ആയിരുന്നോ!

ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞത് മാഡി ആയത്
കൊണ്ട് നൂറു ശതമാനവും വിശ്വസിക്കുന്നു.
വളരെ സന്തോഷം....ശൈലി ഇഷ്ടപ്പെട്ടതിന്
വളരെ നന്ദി...(അധികമാരും ഇഷ്ടപ്പെടില്ലെന്ന്
തോന്നുന്നു...?)

ആദ്യമേ പറഞ്ഞില്ലെങ്കിൽ 
മാഡിയേപ്പോലുളളവർ തെറ്റിദ്ധരിക്കും
എന്നറിയാം..????
എന്തായാലും അവരെല്ലാം മിക്കവാറും ഊരി
രക്ഷപ്പെട്ടു പുറത്തു വരും..

*ഇന്നൊരു കേസിൽ ഇരുപത്തേഴ് വർഷം
കഴിഞ്ഞ് വിചാരണ തുടങ്ങിയപ്പോഴുള്ള
അവസ്ഥ കണ്ടില്ലേ!!!

..ന്നാപ്പിന്നെ......,
നേരമ്പോക്ക് കമ്പിക്കഥയെങ്കിലും എഴുതി
തൃപ്തിയടയാമെന്ന് കരുതി!

Smitha • 26-08-2019 20:54

Really nice. I would say: Pleasure giving. Congratulations. Sorry for the late entry for the comment though I read a little earlier.

p.Kuttan • 26-08-2019 22:18

Thank you very much for your valuable
comment!...സ്മിതേച്ചി.

അങ്ങനെ അധികമാരും ഇഷ്ടപ്പെടില്ലെന്ന്
തോന്നിയിരുന്നു..പക്ഷെ ചേച്ചിയുടെ
കമന്റ് കണ്ട് വളരെ സന്തോഷം.

Salma beevi • 26-08-2019 14:13

Polichu

p.Kuttan • 26-08-2019 14:27

Thanks...

Salma beevi • 26-08-2019 14:12

Kiduuu mansil aayy yathoru samyavum illa

p.Kuttan • 26-08-2019 14:26

??ഏയ് ഒരു സാമ്യവും ഇല്ല.

Tq......salma

BenzY • 26-08-2019 13:53

Konnathum koode avamaYirunnu ..

p.Kuttan • 26-08-2019 14:24

?????

പക്ഷെ ഒരു വെറും നേരം പോക്ക് കമ്പിക്കഥയിൽ
വേണ്ടന്ന് കരുതി..!പാവം മനുഷ്യൻ.

Tq

Salma beevi • 26-08-2019 14:37

Noo adu vendda

p.Kuttan • 26-08-2019 14:43

അതെ ?.സൽമ

പൊന്നു.? • 26-08-2019 12:43

കണ്ടു. വായിക്കാൻ തുടങ്ങി.....

????

p.Kuttan • 26-08-2019 14:20

?..OK