Chapter Title : കാർലോസ് മുതലാളി (ഭാഗം 07 )
നൈറ്റിയും ധരിച്ചു...ആനിയുടെ ചുണ്ടിൽ ഒരു ചൂട് ചുംബനം നൽകിയിട്ടു വലപ്പാട് മുറിയിലേക്ക് വന്നു.അപ്പോഴും കാർലോസ് എത്തിയിരുന്നില്ല...പതിയെ വലപ്പാട് മയക്കത്തിലേക്ക് വഴുതി വീണു...
പതിവ് പോലെ കാർലോസിന്റെ വീട്ടിലെ ഫോൺ ബെല്ലടിച്ചു....പതിവുപോലെ അന്നമ്മയോ റോയിയോ ആകുമെന്ന് കരുതി ആനി ഫോൺ എടുത്തു..മറു തലക്കൽ നിന്നും കേട്ട വാർത്ത അവളെ ഒരു നിമിഷം സ്തബ്ധയാക്കി...പിന്നെ ഒരലർച്ചയായിരുന്നു.......അപ്പച്ചാ............
വലപ്പാടും മേരിയും കാർലോസും സിറ്റ് ഔട്ടിലേക്കോടി വന്നു....
എന്ത് പറ്റി ആനി...മേരിയും കാർലോസും വലപ്പാടും മാറി മാറി ചോദിച്ചു...അവൾ ഒന്നും പറയാതെ ലാൻഡ് ഫോണിന്റെ റിസീവറിലേക്കു കൈ ചൂണ്ടി കാണിച്ചു ഏങ്ങി ഏങ്ങി കരഞ്ഞു....
വലപ്പാട് ചെന്ന് ഫോൺ എടുത്തു.....
വിവരം കേട്ട വലപ്പാട് കാർലോസിനെ ദയനീയമായി നോക്കി....
(തുടരും)...
ലൈക്ക് മറക്കല്ലേ....അഭിപ്രായവും അറിയിക്കണേ...വലപ്പാടിന്റെ ഇലക്ഷൻ പ്രചാരണം ,മാർക്കോസിന്റെ തിരോധാനം,ഗോപു എന്ന നാരായണൻകുട്ടിയുടെ മരുമകന്റെ രംഗ പ്രവേശം.പിന്നെ ഈ കഥയിലെ മറ്റൊരു സുപ്രധാന സംഭവം അടുത്ത പാർട്ടിൽ.....ലൈക്കുകൾ കൂടട്ടെ...എഴുതാനുള്ള ആവേശവും.....അപ്പോൾ വീണ്ടും കാണും വരെ വണക്കം.....
💬 Comments
View all comments