Chapter Title : കാർലോസ് മുതലാളി (ഭാഗം-09)
അമ്മാമയും മോനും ഒരു കിന്നാരം...കാർലോസിന്റെ സ്വരം അവരെ പെട്ടെന്ന് ഞെട്ടിച്ചു...
നിങ്ങളായിരുന്നോ?ഇത്രയും നേരം എവിടെയായിരുന്നു.....
ഞാൻ ഇവന്റെ അമ്മാവന്റെ അടുക്കൽ വരെ പോയെടീ...നല്ല മൂത്ത കള്ളു രണ്ടെണ്ണം കീറാം എന്ന് കരുതി...അപ്പോൾ ആ നാരായണൻ കുട്ടി മഴ പെയ്തു വഴുക്കളായി കിടക്കുന്നതു കൊണ്ട് ഇപ്പോൾ ചെത്താൻ പോകില്ല എന്ന്....
പിന്നെ അവിടെ ഇരുന്നു കുറെ നേരം കത്തി വച്ച്...ഇങ്ങു പോരുന്നു....
എടാ ഗോപു നിന്റെ അമ്മമ്മയോടൊപ്പമുള്ള ഷോപ്പിംഗ് എങ്ങനെ ഉണ്ടായിരുന്നു....ഹോസ്പിറ്റലിൽ പോയായിരുന്നോടീ അന്നാമ്മേ.....
കുഴപ്പമില്ലായിരുന്നു...കൂട്ടത്തിൽ എനിക്കും കുറെ കിട്ടി അപ്പച്ചാ....
അത് അവളുടെ ഒരു സോപ്പിങ് അല്ലെ...നിന്നെ ഇവിടെ തന്നെ തളച്ചിടാൻ
ആണെങ്കിൽ അങ്ങനെ...നിങ്ങൾക്കൊന്നിനു സമയമില്ലല്ലോ....എന്റെ ചെക്കൻ ഇനി എന്നെ എല്ലായിടവും കൊണ്ടുപൊയ്ക്കൊള്ളും....കാർലോസിനറിയാം അന്നമ്മക്കു ഒരാളെ ഇഷ്ടപെട്ടാൽ പിന്നെ അവളുടെ ജീവൻ വരെ കൊടുക്കും എന്ന്...ഗോപുവിനെ അത്രക്കിഷ്ടമായിട്ടുണ്ട് അവൾക്ക്....ഒരു മകനെ പോലെ...കാർലോസ് അന്തരംഗത്തിൽ സമാധാനിച്ചു....
ദേ മനുഷ്യാ ആ ഹോസ്പിറ്റലിലെ കാര്യമെല്ലാം മൊത്തം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാ....ആ തന്തക്കും മോൾക്കും ഒരു ശ്രദ്ധയുമില്ല....നമ്മുടെ കുഞ്ഞു ഉണ്ടായിരുന്നപ്പോൾ നമുക്കിതൊന്നും അറിയാണ്ടായിരുന്നു.....അന്നമ്മ കരയാൻ തുടങ്ങി...അന്നമ്മയുടെ കരച്ചിൽ കണ്ടപ്പോൾ കാർലോസ് അകത്തേക്ക് കയറിപ്പോയി...കാർലോസ് അകത്തേക്ക് പോയപ്പോൾ ഗോപു അന്നമ്മയെ കെട്ടിപിടിച്ചു സമാധാനിപ്പിച്ചു....എന്തായിത് അമ്മമേ ഇത്തിരി മുമ്പേ കണ്ട ആളല്ലല്ലോ....അയ്യേ ഇങ്ങനെയാണോ എന്റെ കള്ളാ കാമുകി....
പോടാ തുളുമ്പി വന്ന കണ്ണീർ തുടച്ചുകൊണ്ട് ഗോപുവിന്റെ നെഞ്ചിൽ രണ്ടു കയ്യും കൂട്ടി അന്നമ്മ ഇടിച്ചു...ഒരു കാമുകൻ വന്നേക്കുന്നു....നീയെന്റെ മോനാ....അന്നമ്മ അടുക്കളയിൽ പോയി ഉച്ചഭക്ഷണം എടുത്ത് കൊണ്ട് വന്നു...എല്ലാവരും കഴിച്ചു..അന്നമ്മയുടെ മുഖത്തു മ്ലാനത നിഴലിച്ചു നിന്ന്.ഊണ് കഴിഞ്ഞു കാർലോസ് തന്റെ മുറിയിലേക്ക് പോയി...അന്നമ്മ അടുക്കളയിലേക്കും...കാർലോസിന്റെ പിറകെ
💬 Comments
View all comments