0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 11)

സദാശിവനോടും വിവരം പറഞ്ഞപ്പോൾ...ഗംഗ മ്ലാനതയിൽ ഇന്ദിരയോട് ചോദിച്ചു...അപ്പോൾ ഞാൻ ഇനി ഒരധിക പറ്റാകും ഇല്ലേ ഇന്ദിരേച്ചി.....

ഒന്ന് പോടീ മണ്ടിപ്പെണ്ണേ.......നീ എനിക്കധികപ്പറ്റാണോ…നീ ഞങ്ങളുടെ ജീവിതാവസാനം വരെയും ഞങ്ങളോടൊപ്പം ഉണ്ടാകും പോരെ....മുൻ കാലങ്ങളിലെ പോലെ...

രെജിസ്റ്റർ ആഫീസിൽ വച്ച് മാർക്കോസ് ഇന്ദിരയുടെ കഴുത്തിൽ താലി ചാർത്തി...സാക്ഷികളായി ഗംഗയും സദാശിവനും.....അത് കഴിഞ്ഞു അവർ നേരെ വീട്ടിൽ എത്തി...സദാശിവൻ യാത്ര പറഞ്ഞിറങ്ങി....ഇറങ്ങാൻ നേരം മാർക്കോസ് വിളിച്ചു...സദാശിവ.....

എന്താ മുതലാളി.....ആ വിളി മാര്കോസിനങ് ഇഷ്ടപ്പെട്ടു....

നീ ഇനി മുതൽ ഗേറ്റിൽ ജോലിക്കു വേണ്ടാ.....ഇന്ദിര ഞെട്ടി....മാർക്കോസ് എന്താണ് പറയുന്നത്.....ഒപ്പം സദാശിവനും....താൻ ജോലി വാങ്ങി കൊടുത്ത മാർക്കോസ് വീട്ടുകാരനായപ്പോൾ തന്നെ തള്ളി കളയുന്നു....മുതലാളി ഞാൻ ഈ വരുമാനം കൊണ്ടാ ജീവിക്കുന്നത്....അതില്ലാതായാൽ എന്റെ കുടുംബത്തോടൊപ്പം ആത്മഹത്യാ ചെയ്യേണ്ടി വരും....

നീ അങ്ങനെ ജീവിക്കണ്ടങ്കിലോ....മാർക്കോസ് പറഞ്ഞു...നിനക്ക് ഒരു നാലായിരം രൂപ കൂടി കൂട്ടി നിന്നെ ഞാൻ ഡിസ്പാച്ചിങ് സെക്ഷനിലെ സൂപ്പർവൈസർ ആക്കിയിരിക്കുന്നു....ഇന്ദിരയും സദാശിവനും ഗംഗയും മാർക്കോസിന്റെ ആ തീരുമാനം നല്ല മനസ്സുള്ള ഒരു മനുഷ്യന്റെ തീരുമാനമായി കണ്ടു..ഇന്ദിരയുടെയും സദാശിവന്റേയും ഉള്ളിൽ ഒരു ഗ്രേഡ് കൂടി മാർക്കോസിന് കൂടി....

സദാശിവൻ നേരെ പ്ലാന്റിലോട്ടു പോകാൻ ഇറങ്ങി...എടാ നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ...മാർക്കോസ് തിരക്കി...ഇല്ല...ടൂ വീലർ അറിയാം...എന്നാൽ ഒരു ആക്ടീവ ഇന്ന് തന്നെ വാങ്ങിക്കോണം...കേട്ടല്ലോ....

മാർക്കോസിന്റെ ചുറുചുറുക്കുള്ള തീരുമാനം ഇന്ദിരയെ സന്തോഷപ്പെടുത്തി...ഇനി എല്ലാം ഇച്ചായനെ ഏൽപ്പിക്കണം....തനിക്കു ഇച്ചായന്റെ ഭാര്യയായി ഇവിടെ ഒതുങ്ങി കൂടണം...തനിക്കു ഈശ്വരൻ കാണിച്ചു തന്ന തുണയാണിത്...ഇന്ദിര ഏറെ ഉത്സാഹവതിയായി...

പുറത്തേക്കിറങ്ങിയ വലപ്പാടിന്റെ കണ്ണുകൾ ഗായത്രിയെ തിരഞ്ഞു....

ടോ...കാർലോസേ കള്ളാ കുണ്ടാ.....

ആ വിളി കേട്ട് കാർലോസ് ഒന്ന് നിന്നു...

💬 Comments

View all comments