Chapter Title : കാർലോസ് മുതലാളി (ഭാഗം 14 )
വന്നതാണ്...അവനെ നമുക്ക് കൊണ്ട് പോകണം...മാർക്കോസ് അച്ചായൻ പറഞ്ഞാൽ അതിനു മാറ്റമില്ലല്ലോ....മണികണ്ഠൻ പറഞ്ഞു....
മാർക്കോസ് ബംഗ്ളാവിനു മുന്നിൽ എത്തി....
ഈ സമയം മറിയയെ യാത്രയയാക്കിയായിട്ടു ആൽബി കുളിക്കാൻ കയറിയതായിരുന്നു...അപ്പോഴാണ് ബംഗ്ളാവിന്റെ പുറത്തു ആരോ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്....ആരായിരിക്കും ഇനി വലപ്പാടോ മറ്റോ ആണോ...
കുറെ നേരം ബെല്ലടിച്ച മാർക്കോസ് ആരുമില്ലെന്ന് കരുതി തിരികെ നടക്കുമ്പോഴാണ് കതകു തുറന്നു ആൽബി പുറത്തു വന്നു ചോദിച്ചത്...ആരാ?
ശബ്ദം കേട്ടു മാർക്കോസ് തിരിഞ്ഞു നോക്കിയപ്പോൾ ആൽബി ഞെട്ടി തരിച്ചു നിൽക്കുന്നതാണ് കണ്ടത്......
നിങ്ങൾ...നിങ്ങൾ എന്താ ഇവിടെ......
ആൽബി ഓടി അകത്തു കയറി കതകടക്കാൻ ശ്രമിച്ചു..മാർക്കോസ് പിന്നാലെ ഓടി കയറി ആൽബിയെ കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു....ബലം പ്രയോഗിക്കരുത് മൈരേ...അന്നത്തെ അടി ഓർമ്മയുണ്ടോ....മര്യാദക്ക് എന്റെ കൂടെ പൊന്നോണം...പോയി പാന്റും ഷർട്ടും എടുത്തിടെടാ...ആൽബി ഒരു പാവയെ പോലെ അനുസരിച്ചു...ആൽബി മാർക്കോസിനൊപ്പം ഇറങ്ങി.....മണികണ്ഠന്റെ ഓട്ടോയിൽ........
(തുടരും)
നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുക...കഥക്ക് അത് പ്രയോജനം ചെയ്യും...ഒപ്പം ലൈക്കും.....
💬 Comments
View all comments