0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 6 )

മണവാട്ടിയും കൂടി ഹണിമൂണിന് പോകുന്നില്ലേ നമ്മുടെ എസ്റേറ്റിലേക്കു....

ഞാൻ ഹോസ്പിറ്റലിൽ വരെ പോയിട്ട് വരട്ടെ...ഒന്നാമത് ഇച്ചായനുമില്ല....

ഞങ്ങൾ ഒരു പതിനൊന്നുമണിയാകുമ്പോൾ ഇറങ്ങും...മോള് പെട്ടെന്ന് തിരിച്ചു വരുമോ...കാർലോസ് ചോദിച്ചു...

നോക്കട്ടെ അപ്പച്ചാ...എന്തായാലും അപ്പച്ചൻ താക്കോൽ നമ്മുടെ ഗാർഡനിലുള്ള ബെഞ്ചിന്റെ സൈഡിൽ വച്ചേരു,,,ഞാൻ വന്നു തുറന്നു കയറി കൊള്ളാം ..ആനി താഴേക്കിറങ്ങി കുളിച്ചു റെഡിയായി...മേരി അപ്പോഴേക്കും അപ്പവും മുട്ടക്കറിയും ഉണ്ടാക്കി...എല്ലാവരും കഴിച്ചു...ആനി നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു...ഹോസ്പിറ്റലിൽ എത്തിയ ആനി റിസപ്‌ഷനിലൂടെ മുന്നോട്ടു നടന്നപ്പോൾ റിസപ്‌ഷനിൽ ഉള്ള ബോർഡുകളിൽ കണ്ണുടക്കി....

ചുമ്മാതെ അതൊന്നു വായിച്ചു നോക്കി....

ഡോ.റോയ് മാത്യു എം.ഡി,ഡി.എം,പിഡിഎഫ് (കാർഡിയാക് ഇലക്ട്രോ സൈക്കോളജി) രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ...വൈകിട്ട് 4 മുതൽ 6 വരെ..

ഡോ..ആനി റോയി...എം.ഡി,ഡി.ജി.ഓ (ഡിപ്പാർട്ടമെന്റ് ഓഫ് ഗൈനക്കോളജി)

രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈകിട്ട് 6 മുതൽ 8 വരെ..(ബുധൻ അവധി)

ഡോ.ഡേവിഡ് കുരിശിങ്കൽ എം.ഡി,ഡി.സി.എച്ച്.എഫ്.ഐ.എ,പി..(പീഡിയാട്രീഷ്യൻ) രാവിലെ 8 മുതൽ വൈകിട്ട് 4 വരെ (വ്യാഴം  അവധി)

ഡോ.വീ.ഡി അയ്യർ എം.എസ.എം.സി.എച്ച്.. (ഗ്യാസ്‌ട്രോ) രാവിലെ 8 മുതൽ വൈകിട്ട് 4 വരെ (വെള്ളി  അവധി)

ഡോ.സുബ്ബു് അമ്മാൾ എം.ഡി,ഡി.ഡി (ഡെർമറ്റോളജി) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വൈകിട്ട് 6 മുതൽ 8 വരെ..(ശനി അവധി)

അങ്ങനെ നീളുന്ന പേരുകൾ താഴത്തെ പേരിൽ കണ്ണുടക്കി

ഡോ. ജാവേദ് ഖാൻ എം.എസ്(വിസിറ്റിംഗ് ഈ.എൻ.ടി) വൈകിട്ട് 4 മുതൽ രാത്രി  10 വരെ (ബുധൻ ,ഞായർ ദിവസങ്ങളിൽ മാത്രം)...

ഇന്ന് തന്റെ അവധി ദിവസവും ജാവേദിന്റെ ഡ്യൂട്ടി ദിവസവും....ഇന്ന് രാത്രിയിൽ സുബ്ബുവിന്റെ

💬 Comments

View all comments