Chapter Title : കാർലോസ് മുതലാളി (ഭാഗം 8)
വരാം.അമ്മാവന് ചോറ് കൊടുത്തിട്ടു റെഡിയായി നില്ക്കു...ലളിത തല കുലുക്കികൊണ്ട് അകത്തേക്ക് പോയി...ഗോപു കാർലോസ് മുതലാളിയുടെ വീട്ടിലേക്കും...
കാർലോസിന്റെ വീട്ടിൽ എത്തിയപ്പോൾ ഇന്നോവ കാണുന്നില്ല.ഐ ടെൻ ആനിയുടേത് പോർച്ചിൽ കിടപ്പുണ്ട്....ഗോപു ചെന്ന് ബെല്ലടിച്ചു....ആനി ഇറങ്ങി വന്നു...റോയിയുടെ മരണ ശേഷം ആനി അങ്ങനെ ആരോടും വലിയ മിണ്ടാട്ടമില്ല.പക്ഷെ ഗോപുവിന്റെ സ്വഭാവവും സ്നേഹവുമെല്ലാം അവൾക്കൊരു ആശ്വാസമായിരുന്നു...
എന്താ ഗോപു....
അത് ആനികൊച്ചമ്മേ എനിക്ക് വീട് വരെ പോകാൻ വണ്ടിയൊന്നെടുക്കാൻ വന്നതാ...
അയ്യോ ഗോപു അപ്പച്ചനും അമ്മച്ചിയുമില്ലല്ലോ...നീ ഒരു കാര്യം ചെയ്യ് എന്റെ വണ്ടി എടുത്തുകൊണ്ട് പൊയ്ക്കോ....ഒത്തിരി നാളായി അത് റോഡ് കണ്ടിട്ട്...ആനി അകത്തു പോയി കാറിന്റെ ചാവി കൊണ്ട് കൊടുത്തു.ആനി താക്കോൽ കൊടുത്തപ്പോൾ ഗോപുവിന്റെ കയ്യിൽ അറിയാതെ ഒന്നുരസി..അവൾ ഒന്ന് പതറിയോ...ഗോപു കാറുമായി നേരെ ചെന്ന്.അമ്മായിയെ വിളിച്ചു.അമ്മായി വന്നു പിറകിൽ കയറാൻ നേരം നാരായണൻ കുട്ടി വളരെ നാളുകൾക്ക് ശേഷം ലളിതയോടു ചോദിച്ചു...അവനെന്താടീ നിന്റെ ഡ്രൈവർ ആണോ..കയറി മുന്നിലിരിയടീ..
ലളിത സന്തോഷത്തോടെ നാരായണൻ കുട്ടിയെ നോക്കി.ഹൃദയം തുറന്നു രണ്ടുപേരും പുഞ്ചിരി കൈ മാറി.ഗോപുവിനോപ്പം ലളിത മുൻ സീറ്റിൽ കയറി ഇരുന്നു.കൊഴുത്തുരുണ്ട ആ തുടകളിൽ ഗിയർമാറ്റുമ്പോൾ ഗോപുവിന്റെ കൈ തട്ടി കൊണ്ടിരുന്നു.ഇടയ്ക്കു കൈ വണ്ണകളിലും..ഗോപുവിന് ആ യാത്ര സുഖകരമായി തോന്നി.വീട്ടിലെത്തി അമ്മയെയും അച്ഛനെയും കണ്ട ഞങ്ങൾ എന്റെ കയ്യിലിരുന്ന പതിനായിരം രൂപ അമ്മയെ ഏൽപ്പിച്ചു.'അമ്മ സന്തോഷത്തോടെ ഒരു ചുടു ചുംബനം എന്റെ നെറുകയിൽ നൽകി.കട്ടിലിൽ കിടന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു.മൂന്നു മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾ ഒരു അഞ്ചു മണിയോടെ പത്തനം തിട്ടയിൽ എത്തി.അവിടുത്തെ വലിയ
💬 Comments
View all comments