Chapter Title : കാർലോസ് മുതലാളി (PART-10 )
അവർ എറണാകുളത്തെത്തി........ അവിടെ എറണാകുളത്തു ബോർഡിങ് സ്‌കൂളിൽ കയറി ഗംഗയുടെ മകനെ കണ്ടു...മാർക്കോസ് ഏറെ നേരം ഗംഗയുടെയും മകന്റെയും സ്നേഹപ്രകടനങ്ങൾ നോക്കി കൊണ്ട് നിന്നു...ബോർഡിങ് ഫീസും സ്‌കൂൾ ഫീസുമെല്ലാം ഇന്ദിര അടച്ചു...വൈകിട്ട് ഒരു അഞ്ചരയോടെ വീണ്ടും അവിടെ നിന്നു തിരിച്ചു....രാത്രി ഒമ്പതു ഒമ്പതരയോടെ കുമിളിയിൽ എത്തി....മാർക്കോസ് തനിക്കിവിടെ ഞങ്ങളോടൊപ്പം കൂടി കൂടെ...ഇത്രയും വലിയ വീട്ടിൽ ഞങ്ങൾ രണ്ടു സ്ത്രീകളും ആ കൈസറും മാത്രമേയുള്ളൂ..തനിക്കപ്പോൾ വാടക കൊടുക്കുകയും വേണ്ടാ....അത് വേണോ ഇന്ദിരേ? മാർക്കോസ് തിരക്കി...ആൾക്കാർ വല്ലതും പറഞ്ഞു നടക്കുകയില്ലേ....പറയുന്നവർ പറയട്ടെ മാർക്കോസ്.....താൻ ഞങ്ങൾക്ക് വേണ്ടപെട്ടവൻ തന്നെയാ.....ഗംഗാ മാർക്കോസിനെ നോക്കി....മാർക്കോസിന് ആ നോട്ടത്തിനു മുന്നിൽ ഒന്നും പറയാനില്ലായിരുന്നു....അവസാനം മാർക്കോസ് അവിടെ താങ്ങാൻ തന്നെ തീരുമാനിച്ചു...പക്ഷെ താൻ അവിടെ താങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത് തനിക്കു മാത്രമേ അറിയൂ....വരുന്ന വഴിക്കു ആഹാരം ഒക്കെ കഴിച്ചതിനാൽ ഗംഗാ പറഞ്ഞു...ഞാൻ കിടക്കാൻ പോകുകയാണ് എന്ന് പറഞ്ഞു ......ഇന്ദിര കുറെ നേരം കൂടി മാർക്കോസിനൊപ്പം ഇരുന്നു....ഗംഗാ തന്നിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്നതുപോലെ മാർക്കോസിന് തോന്നി....മറുവശത്തു ഇന്ദിര എന്ന കാമരൂപിണി...ആരെയാണ് താൻ വളക്കേണ്ടത്...മാർക്കോസിന് ഒരു രൂപവും ഇല്ലായിരുന്നു....ഗംഗയോട് കാഞ്ഞത് പോലെ ഫ്രീ ആയി ഇന്ദിരയോട് കാണിക്കാൻ പറ്റില്ലല്ലോ...താൻ ചിലപ്പോൾ അബധക്കാരൻ ആകാൻ അത് മതി...മാർക്കോസ് ഓരോന്നാലോചിച്ചു....എന്നാലും എങ്ങനെയാ..മാർക്കോസ് ഞാൻ കിടക്കാൻ പോകുകയാണ്.....ശരി ഇന്ദിരേ.....
ഏറെ നേരം കിടന്നിട്ടും മാർക്കോസിന് കണക്കു കൂട്ടലുകൾ പിഴക്കുന്നത് പോലെ തോന്നി...ഒരു പെണ്ണിന്റെ ചൂടറിഞ്ഞിട്ടു മാസങ്ങളായി....മാർക്കോസ് രണ്ടും കല്പിച്ചു എഴുന്നേറ്റു....ഇനി വയ്യ....ഗംഗയുടെ വാതിലിൽ മുട്ടിയാലോ....വേണ്ട അവൾ ഇന്ന് കാണിച്ചത് ആനി കാണിച്ചതുപോലുള്ള അടവാണെങ്കിലോ....പിന്നെ ഇന്ദിര...ആ മാദക സൗന്ദര്യം കണ്ണിൽ നിന്നു മായുന്നില്ല...മാർക്കോസ് എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി നേരെ സ്റ്റെപ് കയറിയതും കാലു തെന്നി താഴെ വീണതും ഒരുമിച്ചായിരുന്നു......കാലു സ്ലിപ്പായി നടുവിന് പെട്ടെന്നൊരു പിടുത്തം പോലെ മാർക്കോസിന് തോന്നി....വേച്ചു വേച്ചു മാർക്കോസ് കട്ടിലിൽ വന്നു കിടന്നു....നേരം വെളുത്ത്...ഗംഗാ ചായയുമായി ഇന്ദിരയുടെ റൂമിൽ എത്തി ഇന്ദിരക്ക് ചായ നൽകി...പോയി മാർക്കോസിനെ വിളിച്ചു....മാർക്കോസിന് നടുവിന് വേദന കാരണം എഴുന്നേൽക്കാൻ വയ്യാതെ കിടന്നു....ചായ അവൾ മാർക്കോസിന്റെ മുറിയിൽ വച്ചിട്ട് പോയി ....സമയം പത്ത് മണി..ഗംഗാ കുളിച്ചു ഒരു ചുരിദാറും ധരിച്ചു പുറത്തിറങ്ങി
💬 Comments
View all comments