0%
Chapter 4

കാർലോസ് മുതലാളി - 03

"യെസ് ഐ ഗോട് ഇറ്റ്......സുബ്ബു് അമ്മാൾ മനസ്സിൽ പറഞ്ഞു.,,,,അതെ ഇതവൻ തന്നെ...പഴയ ആഭ്യന്തരമന്ത്രി വലപ്പാട് രാമകൃഷ്ണന്റെ ഡ്രൈവർ....ഒരു രാത്രിയിൽ തന്റെ പാലക്കാടുള്ള വീട്ടിൽ ഇവൻ തന്റെ ഭർത്താവിനൊപ്പം വന്നത് ഓർക്കുന്നു.ഇവൻ ഇവിടെ ആനിയോടൊപ്പം...ഇവൻ ചതിയനല്ലേ...അന്ന് തന്റെ വീട്ടിൽ ജോലിക്കാരിയായ നിന്ന മീനു എന്ന പെൺകുട്ടിയെ ഇവൻ പിഴപ്പിച്ചില്ലേ....പിന്നീട് അവളെ താൻ കാണുന്നത് റെസ്ക്യൂ ഹോമിൽ വച്ചല്ലേ....ആനിയെ വിളിക്കണം...അവന്റെ ചതിയെ പറ്റി പറയണം....ആനിയെ അവൻ വഞ്ചിക്കും......ഉറപ്പാണ്..... സുബ്ബു് അമ്മാൾ ഫോൺ എടുത്തപ്പോഴാണ് അവിടുത്തെ മെയിൽ നേഴ്സ് ആൽബെർട് എന്ന് വിളിക്കുന്ന ആൽബിൻ കടന്നു വന്നത്.....വയസ്സ് 27 സുമുഖൻ,സുന്ദരൻ അവിടുത്തെ ഫീമെയിൽ നേഴ്‌സുമാർ അവന്റെ സാമീപ്യം എപ്പോഴും ആഗ്രഹിച്ചിരുന്നു.കണ്ടാൽ നമ്മുടെ നിവിൻ പോളി ലുക്ക്....അവന്റെ തമാശയും ഉടയാത്ത ശരീരവും ആസ്വദിക്കാൻ കൊതിക്കുന്ന പല നേഴ്സുമാരുണ്ടെങ്കിലും പക്ഷെ അവനു അവരിലൊന്നും താത്പര്യമില്ലായിരുന്നു. ആൽബി ഇറങ്ങിയപ്പോൾ സുബ്ബു് അമ്മാളിന് ഒരു ഐഡിയ തോന്നി....ആൽബി കാണാൻ കൊള്ളാവുന്ന പയ്യനാണ്.ആൽബിനെയും കൂട്ടി തന്റെ കോർട്ടേഴ്‌സിലേക്കു പോകുക....ആനിക്കു എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് താൻ അവിടെ എത്തണം...ഒക്കു വാണെങ്കിൽ ആൽബിനെ ആനിക്കു മുട്ടിച്ചു കൊടുക്കാം...അവനാവുമ്പോൾ ആനിക്കു പ്രശ്നവും വരില്ലല്ലോ...സുബ്ബു് അമ്മാൾ ഇന്റർകോമിലൂടെ നേഴ്‌സിങ് സ്റ്റേഷനിൽ ബന്ധപ്പെട്ടു...ആൽബി എന്റെ റൂമിലേക്ക് വരാൻ പറയൂ..... ആൽബി സുബ്ബു് അമ്മാളിന്റെ റൂമിലേക്ക് വന്നു..ആൽബി നീ തിരക്കിലാണോ... അല്ല ഡോക്ടർ....നമുക്ക് എന്റെ കോർട്ടേഴ്‌സ് വരെ ഒന്ന് പോകാം... എന്താണ് ഡോക്ടർ വിശേഷിച്ചു.... ഒന്നുമില്ല...എനിക്ക് അല്പം സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു. എന്നെ ഒന്ന് സഹായിക്കണം..... ഓ.കെ ഡോക്ടർ നോ പ്രോബ്ലം....kambikuttan.net എന്നാൽ ഹെഡ് നേഴ്സ് ഗായത്രിയോട് പറഞ്ഞിട്ട് വരൂ...എന്നോടൊപ്പം വരുന്നു എന്ന്. ആൽബി അഞ്ചു മിനിറ്റിനകം തിരികെ എത്തി.... സുബ്ബു് അമ്മാൾ തന്റെ മാരുതി സ്വിഫ്റ്റ് എടുത്ത് ഡോക്ടേഴ്സ് അപ്പാർട്മെന്റിലേക്കു വിട്ടു...എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് അവിടെ എത്തണം....അറുപത് എഴുപത് സ്പീഡിൽ തന്റെ കാർ ആൽബിയെയും കൊണ്ട് പായിച്ചു.

💬 Comments

View all comments