Chapter Title : കാർലോസ് മുതലാളി - 17
വായിൽ നിന്നും വീണു പോയി...
"നീ എന്താ,ആരെയാ ഉദ്ദേശിച്ചത്....ഇന്ദിര ആൽബിയോട് ചോദിച്ചു....
അത് പിന്നെ ഒന്നുമില്ല......
അങ്ങനെ ഒന്നുമില്ലാതില്ല.....കാര്യം പറയടാ.......
"അത് പിന്നെ....പിന്നെ....എന്റെ ജീവൻ അപകടത്തിലാകും.....
"നിനക്കൊന്നും സംഭവിക്കില്ല...ഉള്ള സത്യം പറ..എന്താ കാര്യം....എനിക്ക് എന്തെക്കെയോ പന്തി കേടു തോന്നിയിരുന്നു...ഗോപു പറഞ്ഞു.....
"അത് പിന്നെ ആ കാർലോസ് മുതലാളി നിരപരാധിയായ.....ഈ വലപ്പാടാണ് ഗോപു ഗോപുവിന്റെ പെണ്ണ് ആ ഗായത്രിയെ കൊന്നത്...എത്ര നാള് ഞാനിങ്ങനെ ആ സത്യം മൂടി വച്ച് കഴിയും.....ആനി ഡോക്ടറിൽ ഈ മാർക്കോസിന് ഒരു കണ്ണുണ്ടായിരുന്നു...അന്ന് അവർ അതിനു വഴങ്ങിയില്ല...അതിന്റെ പ്രതികാരമാണ് ഈ കാണിക്കുന്നത്.....
"ഓഹോ....നീ പുതിയ കഥ മെനയുകയാണോ...ഗോപു ചോദിച്ചു...ആനിയെ സംരക്ഷിക്കാൻ...
ഏയ് അല്ല ഗോപു...എനിക്ക് ഡോക്ടർ ആനിയെ ഇഷ്ടമാണ്...പക്ഷെ അവരല്ല..ആ വലപ്പാടാണ് ഇതിനു പിന്നിൽ....
ഗോപു....ഇന്ദിര വിളിച്ചു...ഇവാൻ പറയുന്നതിൽ കാര്യമുണ്ടെങ്കിൽ ഒരു നിരപരാധിയെ നീ അവിശ്വസിക്കരുത്.....അത് പോട്ടെ ഈ ഡോക്ടർ ആനിക്കു നിന്നെ ഇഷ്ടമാണോ ആൽബി....
"അറിയില്ല പക്ഷെ ഞങ്ങൾ തമ്മിൽ......
"നിങ്ങൾ തമ്മിൽ.....ഇന്ദിര ചോദിച്ചു....
"ശാരീരിക ബന്ധത്തിൽ വരെ ഏർപ്പെട്ടിട്ടുണ്ട്......
അതൊരു പുതിയ അറിവായിരുന്നു ഗോപുവിന്....
"ഊം...അപ്പോൾ അവൾക്കു നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല....നീ ഇന്ന് തന്നെ ഇവിടെ നിന്ന് പോകണം...ആനിയെ കാണണം......
പക്ഷെ എങ്ങനെയാ ഇന്ദിരേച്ചി....ആൽബി ചോദിച്ചു....
"നീ അവരുടെ കണ്ണിൽ പെടാതെ ആനിയുടെ അടുക്കൽ എത്തുക...അവളോട് സത്യങ്ങൾ തുറന്നു പറയുക....
ഗോപു നീ സൂക്ഷിക്കണം..മാർക്കോസ് അവൻ നിന്നെ സംരക്ഷിച്ചത് നിന്നെ കൊണ്ട് മറ്റെന്തെങ്കിലും നേടാൻ ആയിരിക്കും...പക്ഷെ കാർലോസ് മുതലാളി അങ്ങനെ അല്ല..അയാൾ മനസ്സറിഞ്ഞു എല്ലാവരെയും സഹായിക്കുന്നവനാണ്....ആൽബി പറഞ്ഞു....
"ഗോപുവിന് തല ചുറ്റുന്നത് പോലെ തോന്നി....ഇന്ദിരേച്ചി എനിക്കൊന്നു കിടക്കണം....ആൽബി നീ രക്ഷപെട്ടോ...നീ എവിടെ
💬 Comments
View all comments