← Back to കാര്‍ത്തി 2 [Black pearl]

Comments

കാര്‍ത്തി 2 [Black pearl] · approved reader discussion

Visakh • 2025-06-10 05:52

Part 3എഴുതോ

Black pearl • 2025-07-22 15:23

ഇത് ഇനി മുന്നോട്ട് പോയാല്‍ സുഖം നഷ്ടപ്പെടും... പകരം പുതിയ ഒരെണ്ണം തുടങ്ങി വെച്ചിട്ടുണ്ട് അത് വായിച്ചു നോക്കി അഭിപ്രായം പറയൂ 🥰

നന്ദുസ് • 2025-06-09 23:53

സൂപ്പർ.... ന്താ ഒരു സ്റ്റൈല്... നല്ല ഒഴുക്കോടെയുള്ള എഴുത്ത്... എഴുത്തിൻ്റെ ശൈലി ആണു മികവുറ്റത്... പതിയേ പതിയെ ആർക്കും നോവാത്ത രീതിയിലുള്ള പോക്ക്..🤪🤪🤪🤪 ആ ഒരു പോക്കിലൂടെ പ്രവിയേ ഇഷ്ടപെട്ടുപോകുന്ന കാർത്തി..അഡിക്ടായി പോയി കാർത്തി പ്രവിയിൽ...സൂപ്പർ... തുടരൂ... നന്ദൂസ്...💚💚💚

Black pearl • 2025-07-22 15:22

ഇത് ഇവിടെ അവസാനിക്കുന്നു പകരം പുതിയ ഒരെണ്ണം ആരംഭിച്ചിട്ടുണ്ട് അത് വായിച്ചു അഭിപ്രായം പറയൂ 🥰

വല്മീകി • 2025-06-09 18:25

ഒരു ടെൻഷനുമില്ലാതെ അങ്ങ് അടിച്ച് രമിക്കുവാണല്ലേ. അങ്ങനങ്ങ് പോകാതെ. ബന്ധങ്ങൾ ഉലയാതെ എന്നാൽ പൊട്ടിപ്പിളരും പോലെ വേണം വേണ്ടാ വടംവലി ഒളിച്ചുകളി ..അങ്ങനെയൊക്കെയൊന്ന് കടുക് വറുക്കൂ