Chapter Title : കാര്‍ത്തി [Black pearl]
ചെയ്യാന്‍ പറ്റുമോ എന്ന് ഒരു filler വെച്ച് ബീജം ഉള്ളിലേക്ക് ഡ്രോപ്പ് ചെയ്ത അത് work ആവുമോ എന്ന് നീ നിന്റെ ഏറ്റവും അടുത്ത ഒരു ഡോക്ടർ നോട് വിളിച്ച് ചോദിക്ക് വേറെ ആരോടും പറയരുത്
ഞാന്‍ ഇത് ആരോട് പറയാന്‍ നീയും ചേട്ടനും എനിക്ക് അത്രയ്ക്ക് വേണ്ടപ്പെട്ട ആളുകള്‍ അല്ലെ ഞാന്‍ നിങ്ങള്ക്ക് ആണെന്ന് പോലും പറയില്ല വേറെ ആരെങ്കിലും ചോദിച്ചു എന്ന് പറഞ്ഞു വിളിക്കാം... എടീ പിന്നെ നീ എന്തായാലും ചേട്ടനോട് ഇപ്പൊ ഒന്നും പറയേണ്ട പാവം സഹിക്കില്ല മരുന്ന് കഴിച്ച ശരിയാവും എന്ന് ഡോക്ടർ പറഞ്ഞു എന്ന് പറയൂ
ഞാന്‍ വിളിച്ചു നോക്കട്ടെ നീ കഴിക്കാന്‍ എന്തെങ്കിലും എടുത്ത് വെയ്ക്കു എല്ലാത്തിനും തീരുമാനം ഉണ്ടാക്കാം
അങ്ങനെ ഞാന്‍ ഡോക്ടർ നോട് വിളിച്ചു കാര്യങ്ങള്‍ എല്ലാം ചോദിച്ചു പുള്ളിക്കാരി പറഞ്ഞു അത് നടക്കില്ലെന്ന് പിന്നെ ചെയത് നോക്ക് 1% സാധ്യത ഇല്ലാതെ ഇല്ല
ശരി എന്ന ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു cut ചെയത്
ഞാന്‍ നേരെ അവളുടെ അടുത്ത് ചെന്ന് ഒരു 20% സാധ്യത ഉണ്ടെന്നും അത് ചെയ്യേണ്ട സമയവും അങ്ങനെ അവര് പറയുന്നത് പോലെ ചെയ്ത ചിലപ്പോള്‍ പക്ഷേ എനിക്ക് ഒരു സംശയം ചേട്ടന്റെ നീ ഡ്രോപ്പ് ഇട്ടിട്ടു കാര്യം ഇല്ല പിന്നെ ആരുടെ???
അത് പിന്നെ പുറത്ത് ആരുടെയും നമ്മക്ക് വിശ്വസിച്ചു ചെയ്യാന്‍ പറ്റില്ല അവരുടെ സ്വഭാവം കുട്ടിക്ക് വരില്ലെന്ന് പറയാന്‍ കഴിയില്ല എനിക്ക് ഇപ്പോള്‍ അറിയാവുന്ന നല്ല സ്വഭാവ സവിശേഷതകള്‍ ഉള്ള പിന്നെ ആരോഗ്യമുള്ള ശരീരം ഉള്ള ഒരാള്‍
💬 Comments
View all comments