കാർത്തിക ടീച്ചർ [കൊമ്പൻ]
📝 Ongoing
👁 2374092 views ❤ 1256 likes 💬 94 comments
കാർത്തിക ടീച്ചർ
Kaarthika Teacher | Author : Komban
എന്റെ നൂറാമത്തെ കഥയായത് കൊണ്ട് ഇത്തവണ നുണയൊന്നും പറയാനുദ്ദേശിക്കുന്നില്ല,
തങ്കിക്കു ശേഷം ജീവിതത്തിൽ വന്ന കാർത്തികയെ അതുപോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് തരുന്നു, ഒരല്പം ഭാവനയും കൂടെ ചേരുമ്പോഴാണല്ലൊ കഥകൾക്കൊരു ജീവനുണ്ടാകുന്നത്. കമ്പിയടിക്കാൻവേണ്ടി ദയവായി വായിക്കരുത്, പെണ്ണിനെ റെസ്‌പെക്ട് ചെയ്തു കഥകൾ എഴുതാൻ ആണെനിക്കിഷ്ടം,
അതുകൊണ്ട് വായനക്കാരനും അതെ മനസാർജിച്ചെങ്കിലേ കഥ പൂർണ്ണമായും ആസ്വാദ്യകരമാകൂ…ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി! കാർത്തികയേ ഇഷ്ടപെടുമെന്നു കരുതുന്നു. ?
കരിമ്പച്ച പായൽ വിരിച്ച ടെറസ്സിന്റെ മേലെ കാലിൽ ചെരുപ്പിടാതെ നിക്കുമ്പോ ചെറിയ ഇടിമുഴക്കം എനിക്കും ചുറ്റും നിറയുന്നുണ്ടായിരുന്നു. വെൺമേഘ ഹംസങ്ങൾ മുഖം കറുപ്പിച്ചു പിണങ്ങിയപോലെ നിൽക്കുമ്പോ അവരിലൊരാൾ മിഴിനീർ പൊഴിക്കാൻ തുടങ്ങി, പുതുമണ്ണിൽ നിറയുന്ന മഴയുടെ മണവും തണുപ്പും മൂന്നക്ഷരമുള്ള എന്റെ പെണ്ണിന്റെ പേര് എന്റെ നെഞ്ചിൽ കോറിയിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈകൾകൊണ്ട് ടെറസിലെ സിമന്റു തീർത്ത സ്ലാബിൽ ഞാനെന്റെ ഇരുകൈകൊണ്ടമർത്തി.
മഴയുടെ ചാറ്റൽ ജനൽച്ചില്ലയിൽ ഒഴുകിയ നൊമ്പരപ്പാട് പോൽ നോവായി ഞാനിന്നു അനുഭവിച്ചുകൊണ്ടിരുന്നു…… ഒന്നുമുരിയാടാതെ ബാക്കി വെച്ച പ്രണയമിടനെഞ്ചിൽ തീർക്കുന്ന മാജിക് അതാണ് കാർത്തിക!!!
???????????
എനിക്ക് കാർത്തിക ടീച്ചറോടുള്ള ഇഷ്ടം എന്റെ 5 വയസിലാ
💬 Comments
View all comments