0%

Chapter Title : കാർത്തികയുടെ കളികൾ 2 [Black Heart]

Author : Kambikathakal Read All Parts 1.1K

മാളികയിൽ എത്തി നേരെ ചെന്നു കയറിയത് കണ്മുന്നിൽ മണികണ്ഠൻ അച്ചൻ പണ്ട് ശബരി മലക്ക് പോയപ്പോ ആരോരും ഇല്ലാതെ കരഞ്ഞു കൊണ്ട് നിന്ന ചെക്കൻ അച്ചൻ പാവം തോന്നി കൊണ്ടുവന്നു പഠിക്കാൻ അവനു താല്പര്യം ഇല്ല പകരം പശുവിനെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും ആണ് അവനു താല്പര്യം... കാർത്തിക അവനെ കണ്ടതും തന്റെ മേനി ഒന്ന് കൂടി ഉലച്ചു ക്കണ്ട അകത്തേക്കു നടന്നു പോയി കാർത്തികക്ക് ഇഷ്ടമല്ല അവനെ അനിയത്തി മാളുവിനോട് ഒരുപാട് നേരം സംസാരിക്കാൻ അവനു മടിയില്ല തന്നെ കണ്ടാൽ വല്ലാത്ത പോലെ ആണ് അവന്റെ നോട്ടം കാർത്തിക കുശുഉമ്പു കുത്തി അകത്തേക്ക് കയറി പോയി.. അകത്തു കയറി ചെന്നു നോക്കിയപ്പോൾ മാളവിക പഠിക്കാൻ ഇരിക്കുന്നു സുലോചന അവൾക്കു അരുകിൽ ഇരുന്നു പച്ചക്കറി മുറിക്കുന്നും. എന്താടി ഇത്ര താമസിച്ചത്..

അത് പിന്നെ നോട്ട്സ് കുറെ ഉണ്ടായിരുന്നു അമ്മ.. മ്മ്മ്.. പോയി കുപ്പയും മാറി വാ. എന്ന് പറഞ്ഞു സുലോചന തന്റെ പണികൾ തുടർന്ന്കൊണ്ടിരുന്നു.....

അടുക്കളയിൽ ഇരുന്നുകൊണ്ട് മക്കൾ രണ്ട് പേരും ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന ആവേശവും ഊർജസ്വലതയും തനിക് ഇല്ല എന്ന് സുലോചന ഓർത്തു ഇപ്പൊ ഏട്ടനും താനും മാത്രം കാർത്തിക കെട്ട് കഴിഞ്ഞു മുന്നോ നാലോ തവണ വന്നിട്ടുണ്ട് മാളു പിന്നെ ഈ വഴി തിരിഞ്ഞു നോക്കിയിട്ടില്ല നല്ല വിദ്യഭ്യാസം കൊടുക്കാതെ ജാതകം നോക്കി മാളു വിനെ വേഗം കെട്ടിച്ചത് വലിയ തെറ്റ് ആയി പോയി എന്ന് സുലോചന ഓർത്തു... അങ്ങ്നെ പലതും ഓർത്തിരുന്ന സുലോചന മാധവന്റെ വിളികൾ കേട്ടില്ല

സുലോചന...പിന്നെയും രണ്ടു വിളി കൂടി

💬 Comments

View all comments