0%

Chapter Title : കാർത്തികയുടെ കളികൾ [Black Heart]

Author : Kambikathakal Read All Parts 1.1K

അല്ലെങ്കിൽ ഷിമ്മി അതുമല്ല എങ്കിൽ ഏട്ടന്റെ ഏതെങ്കിലും ഒരു ഷർട്ട്‌ അതെ പാടുള്ളു..

അന്ന് മുതൽ ഇന്ന് വരെ മനോഹരമായി ഏട്ടൻ രചിച്ചു കൊണ്ടിരിക്കുകയാണ് എന്നിൽ ഓരോ കവിതയും കഥകാലും.

കണ്ണാടിയിൽ നോക്കി തിരിഞ്ഞു കൊണ്ട് അലമാര തുറന്നു അതിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്തു രാത്രിയിൽ മാത്രം ഉപയോഗിക്കുന്ന എന്നാൽ ഇപ്പൊ കൊണ്ടുവന്ന ഒരു ഗൗൺ നൈറ്റി മാറുണ് കളർ കൈക്ക് അതികം നിലം ഇല്ല ഓപ്പൺ ടൈപ്പ് അരയിൽ വള്ളി കേറ്റുന്ന ടൈപ്പ് ആണ് അകത്തു ഇടാൻ ഒരു ഷിമ്മി മാത്രം അതു ഇട്ടു കൊണ്ട് മുടി ഇടതു തോളിൽ കുടി മുന്നിലേക്ക്‌ ഇട്ടു.

ചന്ദനം മഞ്ഞു പോയി വെള്ളം വീണു.. ഒരു സിന്ദൂര കുറി വരച്ചു അടുക്കളയിലേക്ക് നടന്നു..

ഹാളിൽ നോക്കിയപ്പോ ഉണ്ണികുട്ടൻ ഇരുന്നു ടീവി കാണുന്നു. കള്ളൻ ചെക്കൻ...

മണി കൊല്ലുസ് കുലുക്കി അടുക്കളയിൽ ചെന്നപ്പോ അവിടെ ഒരാളെ കണ്ടു ചപ്പാത്തിയും കറിയും റെഡിയാക്കി സ്ലാബിൽ കൈ ചാരി വരവും പ്രതീക്ഷിച്ചു എന്നാ പോലെ നിക്കുന്ന അഭിയേട്ടനെ.

എന്താ മനുഷ്യ നോക്കണേ ആദ്യം കാണുന്ന പോലെ... ഒരു കള്ള പരിഭവത്തോടെ ഞാൻ ചോദിച്ചപ്പോ ഒരു പുഞ്ചിരി ആരുന്നു മറുപടി..

ഏട്ടന്റെ അടുത്തു പോയി ചപ്പാത്തിയും കരിയും പോയി നോക്കി വെജിറ്റബിൾ കറിയിൽ വിരൽ ഒന്നു മുക്കി നാവിൽ വെച്ചു സൂപ്പർ കണ്ണുകൾ അടച്ചു ഏട്ടന് ഒരു കോംപ്ലിൻെറ കൊടുത്തു.

ഏട്ടൻ എന്നെ മാറിലേക്ക് പിടിച്ചിട്ടു... എന്താടി പെണ്ണെ നിനക്ക് ഒരുളക്കം..

എന്ത്...? ഒന്നുമില്ല...

അതു ചുമ്മാ.. അല്ലെങ്കിൽ പിന്നെ നീ എന്തിനാ

💬 Comments

View all comments