Chapter Title : കാർത്തികയുടെ കളികൾ [Black Heart]
അമ്മ പെട്ടെന്ന് ഇങ്ങനെ ചെയ്തു അമ്പലം അടുക്കരായ കൊണ്ട് ആണ് എന്നാലും കാർത്തികയുടെ വയറിൽ തടവുന്നത് അവൾ തടഞ്ഞപ്പോ അൽപ്പം ദേഷ്യം തോന്നി ഉണ്ണി കാർത്തികയുടെ വയറിൽ പിടിച്ചു ഒറ്റ ഞെക്കു കൊടുത്ത്.. ഡോർ തുറന്നു... ഔഹ്... എന്താടി... കാർത്തികയുടെ ഒച്ച കേട്ട് അഭിലാഷ് ചോദിച്ചു...
കാൽ തട്ടി ചേട്ടാ... കാർത്തിക അഭിയോടു പറഞ്ഞു ഡോർ തുറന്നു ഇറങ്ങിയാ ഉണ്ണിയെ നോക്കി. ഉണ്ണി അത് മൈൻഡ് ആക്കാതെ നിന്നു..
കാർത്തിക വണ്ടിയിൽ നിന്നു ഇറങ്ങി അപ്പോൾ ആണ് ഒരു കാര്യം ശ്രെദ്ദിച്ചത് ഉണ്ണി വയറിൽ കൈ പിടിച്ചു മേൽ മുണ്ട് അസീഞ്ഞു. വലതു വശത്തു കൈ ഇട്ട പോരാരുന്നോ ഈ ചെക്കന്... കാർത്തിക മനസ്സിൽ ഓർത്തു കൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി അടുത്തു നിക്കുന്ന ഉണ്ണിയെ നോക്കി കൊണ്ട് വണ്ടിയോട് ചേർന്ന് തിരിഞ്ഞു നിന്നു മേൽ മുണ്ട് കുത്ത് അഴിച്ചു എളിയിൽ കുത്താൻ തുടങ്ങി..
അമ്പലത്തിൽ ചേട്ടന്റെ ഭാര്യ ലക്ഷ്മി ചേച്ചിയുടെ കൂടെ വന്നു പോസ്റ്റ് ആയി നിക്കുന്ന ഹരി ചുമ്മാ പുറത്തേക്കു ഒന്ന് ഇറങ്ങി വരാം എന്ന് കരുതി.. ചേച്ചി ഞാൻ ഇപ്പോ വരാം...
എവിടെ പോവാ ഹരി നീ.. ഇപ്പൊ നിക്ക് അവിടെ... ലക്ഷ്മി അൽപ്പ്മ ദേഷ്യത്തോടെ പറഞ്ഞു. ചേച്ചി എനിക്കു ഒന്നു മുത്രം ഒസീക്കണം...
മ്മ്മ്.. വേഗം പോയി. വാ...
ഹരി അമ്പലത്തിൽ നിന്നു പുറത്തേക്കു ഇറങ്ങി ആ ആൽമരം നിക്കുന്ന കോണിൽ പോയി ഒന്നു പുകക്കാൻ വേണ്ടി ഹരി തിടുക്കത്തിൽ അംഖോട്ടു നടന്നു.
അവിടെ ആരാ വണ്ടി പാർക്ക് ചെയ്തിരിക്കുന്നത്.. നാശം
💬 Comments
View all comments