0%

Chapter Title : കാർത്തികയുടെ കളികൾ [Black Heart]

Author : Kambikathakal Read All Parts 1.2K

എല്ലാവരും ഇറങ്ങി. കാർത്തിക നേരെ പോയി കുറച്ചു ഫാൻസി സ്റ്റോറിലേക്കി കയറി... ഉണ്ണി ഞാൻ ഇപ്പൊ വരാം ഒരു കാൾ.. വന്നു.. അഭി ഉണ്ണിയോട് പറഞ്ഞിട്ടു കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു. പോസ്റ്റ്‌ ആയ ഉണ്ണി കാർത്തിക കയറിയ കടയിൽ കയറി. കാർത്തിക ഓരോ സാദനം നോക്കി നടക്കുവാരുന്നു...

ഹാ.. ഇവിടെ നിക്കുവാണോ...

കാർത്തിക സൗണ്ട് കേട്ട് നോക്കിയപ്പോ ഉണ്ണി... അച്ഛാ എവിടെ...?

ഒരു കാൾ വന്നു അങ്ങനെ പോയി..

ഉണ്ണിയുടെ മുഖത്തു വന്ന നിരാശ കണ്ടു കാർത്തിക ഒന്നു ചിരിച്ചു...

പിന്നെ അമ്മയും മോനും കുടി സാദനം ഒക്കെ നോക്കി അങ്ങ്നെ നടന്നു.. ഡ്രെസ്സിനു മാച്ച് ആകുന്ന കുറച്ചു ഫാൻസി ഐറ്റംസ് വാങ്ങി അവർ പുറത്തു ഇറങ്ങി.. അഭിയെ നോക്കിയപ്പോ കണ്ടില്ല... പെട്ടെന്ന് ആണ് കാർത്തികയുടെ കണ്ണു ഐസ് ക്രീം സ്റ്റോറിലേക്ക് പോയത്. കാർത്തിക ഉണ്ണിയെ കൂട്ടി നേരെ ഐസ് ക്രീം സ്റ്റോറിൽ പോയി...

ഒരു സ്ട്രോബറി സ്റ്റിക്ക് കാർത്തിക പറഞ്ഞു. മോനു ഏതാ വേണ്ടത്... ചോക്കോ ബാർ മതി.

രണ്ടു പേരും ഐസ് ക്രീം കഴിച്ചു കൊണ്ട് മാളിൽ കുടി നടന്നു. അപ്പോളാണ് ഉണ്ണി ഒരു കാര്യം ശ്രെദ്ദിക്കുന്നത് രണ്ട് പയ്യൻമാർ പിറകെ ഉണ്ട് കുറെ നേരം ആയി...

അവർ പരസപരം എന്തോ പറയുന്നുണ്ട് ഉണ്ണി കാർത്തികയെ നോക്കി...

എന്താ ഉണ്ണി..

അമ്മ എനിക്ക് ഒന്നു റസ്റ്റ്‌ റൂം പോണം...

മം.. പോയിട്ട് വാ... കാർത്തിക ഐസ് ക്രീം കഴിച്ചു കൊണ്ട് പറഞ്ഞു...

ഉണ്ണി വേഗം റസ്റ്റ്‌ റൂമിലേക്ക്‌ എന്നാ വണ്ണം.. ആ പയ്യൻ

💬 Comments

View all comments