0%

Chapter Title : കാർത്തികയുമായുള്ള കാമ കേളികൾ 2 [കാർത്തി]

Author : Kambikathakal Read All Parts 156

എന്റെ ചെവിയിൽ ഇത് അമൃതായി പെയ്തിറങ്ങി , ഞാൻ കുടവാങ്ങി എന്റെ ഇടതുഭാഗതായി വല്യമ്മയും വലതു ഭാഗത്തായി കാർത്തികയും കൂടി ഇരുട്ടു നിറഞ്ഞ റോഡിലേക്ക് ഇറങ്ങി , എന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി പാന്റിന്റെ ബെൽറ്റിന് ഇറുക്കി വെച്ചു , ആ ചെറിയ വെളിച്ചത്തിൽ ഞങ്ങൾ മെല്ലെ നടക്കാൻ തുടങ്ങി , കാർത്തിക വലതുഭാഗത്ത് ആയത് കൊണ്ട് ഞാൻ ഇടതു കയ്യിൽ കുട പിടിച്ചു വലതു കൈ സ്വതന്ത്രമാക്കി വെച്ചു , ബസ്സിൽ കാർത്തിക തന്ന സഹകരണം എന്റെ ആഗ്രഹ സഫലീകരണത്തിന് കൂടുതൽ മുന്നോട്ട്‌പോകാനുള്ള ആത്മവിശ്വാസം എനിക്ക്തന്നു , നടക്കുമ്പോൾ ഞാൻ മെല്ലെ കഴുത്തു ചെരിച്ചു പുറകിലോട്ട് നോക്കി അരണ്ട വെളിച്ചത്തിൽ കാർത്തികയുടെ തളളി നിൽക്കുന്ന നിതംബങ്ങൾ തുള്ളിതെറിക്കുന്നത് എനിക്ക് കാണാമായിരുന്നു , ഞാൻ മെല്ലെ എന്റെ കൈ പുറകോട്ട് കൊണ്ടുപോയി നിതംബത്തിന് മുകളിലായി മെല്ലെ അടുപ്പിച്ചു...കാർത്തിക നടക്കുമ്പോൾ ഉണ്ടാകുന്ന നിതംബത്തിന്റെ തുള്ളലിൽ എന്റെ കൈ തെറിച്ചു കൊണ്ടിരുന്നു , അതെന്നെ കൂടുതൽ വികാരത്തിലേക്ക് തള്ളിവിട്ടു , അടുത്തത് ഞാൻ ചെയ്യാൻ പോകുന്ന കാര്യം ആലോചിച്ചു എന്നിൽ നേരിയ വിറയൽ അനുഭവപ്പെട്ടു , ഇത്രവരെ ചെയ്തതൊക്കെ പരോക്ഷമായി സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ മാത്രമാണ് ഇനി ചെയ്യാൻ പോകുന്നത് അങ്ങിനെ അല്ല അവളോടുള്ള എന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ തുറന്നുകാണിക്കൽ ആണ് , പിന്നെ അതികം ഞാൻ ചിന്തിച്ചില്ല ആ മനോഹരമായ തുള്ളി തുടിക്കുന്ന നിതംബം ഞാൻ അമർത്തി പിടിച്ചു....ഹോ !!!!!!!! എന്തൊരു അനുഭവം ആണത് , ബലൂൺ പിടിച്ചു അമർത്തുമ്പോൾ എത്രമാത്രം മാർദവം ആണ്

💬 Comments

View all comments