← Back to കാർത്തുച്ചേച്ചി 2 [ഋഷി]

Comments

കാർത്തുച്ചേച്ചി 2 [ഋഷി] · approved reader discussion

പൊന്നു.? • 11-09-2019 15:29

എന്റെ പൊന്നോ..... കിടുക്കിക്കളഞ്ഞു.

????

Aniyan • 07-08-2019 09:16

വാക്കുകൾ ഇല്ല പറയാൻ. . സൂപ്പർ......

Akh • 05-08-2019 16:03

മുനിവര്യ നമിച്ചു..... അടുത്ത ഭാഗത്തേക്ക്  കടക്കുന്നു.....

Rocky • 12-07-2019 14:17

Immathiri ezhuthu rishikkuthanne pattukayullu.?

jo • 03-07-2019 21:01

മുനിവര്യോ…. എന്താ പറയുക… എങ്ങനെ കമ്പി എഴുതണം എന്ന് അറിയാൻ ദേ നിങ്ങടെ കഥ വായിച്ചാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ.

വേറൊന്നുംകൊണ്ടല്ല, കഴിഞ്ഞ ഭാഗത്ത് എങ്ങനെ നിർത്തിയെന്നുപോലും ചിന്തിക്കാൻ അവസരം കിട്ടിയില്ല എന്നതാണ് സത്യം. ഞാനൊക്കെ എഴുതിയിരുന്നെങ്കി അതിന്റെ ബാക്കി എഴുതാതെ ഒറ്റ വരി എഴുതാൻ പറ്റുമായിരുന്നില്ല.അതിനെക്കുറിച്ച് ഒറ്റ വാക്കുപോലും ചോദിപ്പിക്കാതെ വായനക്കാർ കാർത്തുവിനെക്കുറിച്ചു സംസാരിക്കുന്നെങ്കിൽ…, കള്ള മുനീ നിങ്ങളാണ് ശെരിക്കും മരണമാസ്

മുടിഞ്ഞ അസൂയയോടെ

ജോ

ഋഷി • 04-07-2019 11:14

വളരെ നന്ദി ജോ. കഥയെപ്പറ്റി എനിക്കത്ര വിശ്വാസം പോരാ. നിർത്തിയിട്ട്‌ സ്ഥലം കാലിയാക്കണം.

?MR.കിംഗ്‌ ലയർ? • 02-07-2019 21:29

പ്രിയ ഗുരുവേ,

           കൂടുതൽ വാക്കുകൾ കുത്തിനിറക്കാതെ കുറച്ചു വാക്കുകൾ കൊണ്ട് ഞാൻ ഈ രചനയെ വർണിക്കുകയാണ്. പ്രിയ ഋഷി ഗുരുവേ കാമത്തിനൊപ്പം അങ്ങ് എന്നും ഉരുവിടുന്ന മന്ത്രങ്ങൾ കൂടി ചാലിച്ചു ആ മഷി അങ്ങയുടെ തൂലികയിൽ നിറച്ചു രചിച്ച ഈ കഥ എന്റെ ശരീരത്തിലെ ഓരോ അണുവിനെയും പുളകം കൊള്ളിക്കുകയാണ്. നന്നേ ഇഷ്ടപ്പെട്ടു ഓരോ വരിയും, ഓരോ ഭാഗങ്ങളും. ആശംസകൾ ഗുരുവേ ഒപ്പം നന്ദിയും ഇതുപോലുരു കൃതി വായിക്കാൻ അവസരം ഉണ്ടാക്കിയതിന്‌, ഒരുപാട് നന്ദി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

ഋഷി • 03-07-2019 12:42

വളരെ നന്ദി മാഷേ.അപ്പോൾ മീണ്ടും സന്ധിപ്പോം!

പ്രിയംവദ കാതരയാണ് • 01-07-2019 16:07

മഹാ മുനീ..  ഇപ്പോളാണ് വായിച്ചത്. പുതിയ ഓരോ കഥയും വായിച്ചു വരുന്നതേ ഉള്ളൂ.. കമ്പി കുട്ടൻ വീണ്ടും കമ്പിക്കുട്ടൻ ആയത് പോലെ..  ഫുൾ കമ്പി മോഡ്...  ? അടുത്ത ഭാഗവും വേഗം വേണം എന്നുമാത്രം പറയുന്നു.

ഋഷി • 02-07-2019 02:08

വളരെ നന്ദി, പ്രിയ. അടുത്തഭാഗത്തിനെപ്പറ്റി മിണ്ടിപ്പോവരുത്‌, പ്ലീസ്?

alby • 01-07-2019 03:10

മുനിവാര്യരെ,ഇപ്പോഴാ വായിച്ചത്.ദിവസങ്ങൾ ആയിട്ട് രാത്രിയോട് മല്ലടിക്കുന്നതു കാരണം സംഭവിച്ചുപോയതാണ്.എന്റെ ബോസിന് എന്നോടുള്ള സ്നേഹം അല്ലാതെന്തു പറയാൻ.
കഥയിലേക്ക് വന്നാൽ മനോഹരം ആയിരുന്നു ഈ അധ്യായവും.ആദ്യ ചാപ്റ്റർ അവസാനം മുതൽ ദേ ഇതിന്റെ പകുതിക്ക് വരെ ചെറിയ അളവിൽ ഫെഡാം വളരെ മൈൽഡ് ആയിട്ട് കലർന്നിട്ടുണ്ട്.അത് പിന്നീട് വാത്സല്യത്തിനും സ്നേഹത്തിനും വഴിമാറുന്ന കാഴ്ച്ച ഞാൻ അത്ഭുതത്തോടെയാണ് വായിച്ചത്.ആദ്യം ബാലൻ ആയിരുന്നു എങ്കിൽ ഇതിൽ ആ സ്ഥാനത്തു കാർത്തു വന്നു.ചിലപ്പോൾ ഇത് എന്റെ തോന്നലാവാം.അടുത്ത അധ്യായം എന്നുവരുമെന്ന ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.

ആശംസകൾ
ആൽബി

ഋഷി • 01-07-2019 10:04

നന്ദി, ആൽബി. കഥ എഴുതിവരുമ്പോൾ അതിന്റെ വഴിക്കങ്ങു പോവുന്നതാണ്‌. പണ്ടും പറഞ്ഞിട്ടുണ്ട്‌. ബാലൻ, കാർത്തു.. ഇവരുടെ ബന്ധമെഴുതാൻ പുറപ്പെട്ടതാണ്‌. എന്താവുമോ എന്തോ??

rashid • 01-07-2019 00:31

അടിപൊളി, കാർത്തു ചേച്ചിയുമായി ഒരു സൂപ്പർ കളി പോരട്ടെ

ഋഷി • 01-07-2019 09:43

നന്ദി, റഷീദ്. അതെന്തായാലും ഉണ്ടാവും.

Kannan • 30-06-2019 18:10

Dear Rishi,

Once again you have proved that you are writing with magical fingers. Thank you very much dear for entertaining us. I will get an awesome feel while reading your stories again and again.

Waiting for the next part ..........

Hats off :-)

--
With Love and Pray

Kannan

ഋഷി • 30-06-2019 19:35

Hi Kannan,

Thanks bhai. Reality of my situation, I have described in several replies below, so not boring you with same stuff. Let's see.

Kannan • 30-06-2019 19:53

You are welcome dear. It is always a pleasure to go through your narrations. I like it a lot :-)

Nightmare • 30-06-2019 15:56

കഥ വളരെ  നന്നായിട്ടുണ്ട്.... ഈ ഭാഗത്തിലെ  കളി  ഗംഭീരം... ഇനിയും  കൂടുതൽ പ്രതീക്ഷിക്കുന്നു... അടുത്ത ഭാഗം ഉടനെ  തരണേ ??

ഋഷി • 30-06-2019 19:33

എന്റിഷ്ടാ, കൂടുതലൊന്നും പ്രതീക്ഷിക്കരുത്! വായീ തോന്നിയത് കോതയ്ക്കു പാട്ട്‌ എന്ന മട്ടിൽ രചിച്ചതല്ല്യോ!അപ്പഴ്‌ വരുന്നേടത്തുവെച്ചു കാണാം. നന്ദി.

smitha • 30-06-2019 14:31

പ്രിയ ഋഷീ....

ബാലനും കാർത്തുച്ചേച്ചിയും പീലിവിടർത്തിയാടിയ ഈ അദ്ധ്യായം എന്തൊക്കെ വാക്കുകൾ ഉപയോഗിച്ച് പ്രശംസിച്ചാലും മതിയാകില്ല. അത്ര മിഴിവുള്ള ഭാഷയിലാണ് , അവതരണ ഭംഗിയിലാണ്  താങ്കൾ അവരെ ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ.

സ്നേഹപൂർവ്വം,
സ്മിത.

ഋഷി • 30-06-2019 19:31

എന്റെ സ്മിത,

പുലിവാല് പിടിച്ച നായരുടെ അപ്പൂപ്പനാണ്‌ ഞാനിപ്പോൾ. എന്തെങ്കിലും എഴുതി കലിപ്പനാവാതെ ഓടി രക്ഷപ്പെടണം എന്നൊരു വിചാരം മാത്രം. കഥയേക്കാൾ എത്രയോ മികച്ചതാണ് കഥാകാരിയുടെ പ്രശംസാ വചനങ്ങൾ!

വളരെ നന്ദി.

ഋഷി

JOSEPH • 30-06-2019 13:47

കൊടുമ്പിരി കൊണ്ട കമ്പി ഫീൽ മുനിവര്യന്റെ വരികളിൽ കൂടി ഈ പാർട്ടിലും വായിക്കാൻ സാധിച്ചു.

ഋഷി • 30-06-2019 19:28

വളരെ നന്ദി ജോസഫ്‌. സത്യാവസ്ഥ താഴെ രാജയോട്‌ പറഞ്ഞിട്ടുണ്ട്.

അപ്പു • 30-06-2019 11:07

കാർത്തുച്ചേച്ചി കമ്പിയടിപ്പിച്ച് കൊല്ലും

ഋഷി • 30-06-2019 19:26

??. നന്ദി അപ്പു ബ്രോ.

മന്ദൻ രാജാ • 30-06-2019 10:46

മുനിവാര്യാ ..

ഗംഭീരം..

കമ്പി വേണം വേണം എന്ന് പറയുന്നയാൾ എങ്ങനെ കമ്പി എഴുതണമെന്ന് കാണിച്ചു തന്നു. ഇനിയിതിൽ കൂടുതൽ എഴുതാൻ നമ്മളിൽ ഒന്നുമില്ല. സൂപ്പർ..

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു-രാജാ

ഋഷി • 30-06-2019 19:25

പ്രിയപ്പെട്ട രാജ,

കമ്പിയാണല്ലോ നമ്മളിവിടെ തേടുന്നത്‌. നമ്മടെ കാന്താരി സിമോണയുടേതു പോലുള്ള ഞെരിപ്പൻ സാധനങ്ങൾ അകത്തായി ഇപ്പോൾ പ്രസാദിച്ചിരിക്കയാണ്‌.

പിന്നെ ഇതൊരു തമാശയല്ലേ! ചുമ്മാ കാച്ചിയതാണ്‌. ഇനിയെന്താവും എന്നൊരു പിടിയുമില്ല.

ആരോഗ്യം നന്നായി എന്നു കരുതുന്നു. നല്ലവാക്കുകൾക്ക്‌ വളരെ നന്ദി.

ഋഷി

Babu & Raji • 30-06-2019 10:36

ഹായ് ഋഷി കാർത്തു ചേച്ചിയും ബാലനും സൂപ്പർ ആയിട്ടുണ്ട് കൊള്ളാം നല്ല കഥയാണ് ഒരുപാട് ഇഷ്ട്ടം ആയി

ഋഷി • 30-06-2019 19:00

നന്ദി, ബാബു, രാജി. അധികം കാണാറില്ലല്ലോ.

Babu & Raji • 01-07-2019 08:50

ഇപ്പോൾ ഈ സൈറ്റിൽ അധികം കേറാറില്ല കേറാനുള്ള മൂടോക്കെ പോയി അതിനു കാരണമുണ്ട് അത് ഇവിടെ പറയുന്നില്ല പിന്നെ വല്ലപ്പോഴു ഒന്നും വെറുതെ കേറി നോക്കും അപ്പോൾ കുറച്ചു പുതിയ കഥകൾ കണ്ടു ഒരെണ്ണം ഒന്ന് വായിക്കാൻ തോന്നി ഇത് വായിച്ചു കഥ ഇഷ്ടപെട്ടത് കൊണ്ട് കമന്റ് ഇട്ടു

dr.kambikuttan • 01-07-2019 21:43

kerunathikke kolla email share cheyyaruthu.

Babu & Raji • 02-07-2019 12:15

താങ്കൾ ഉദ്ദേശിച്ച കാര്യം അല്ല ഡോക്റ്റർ ഞാൻ ഋഷിയോടു പറഞ്ഞത് . ഞാൻ ഉദേശിച്ചത്‌ കഥ എഴുതാം എന്ന് പറഞ്ഞു എന്നെ പറ്റിച്ച ആളുകൾ ഉണ്ട് അതിനെ കുറിച്ച് ആണ്

സരള • 30-06-2019 08:30

നന്നായി ഋഷി... നല്ല അനുഭൂതി... മുലകുടി ആസ്വദിച്ചു... നല്ല അവതരണം...

ഋഷി • 30-06-2019 18:59

മുലകുടി...Sigh...ഞെരുങ്ങുന്ന മുലകളെ അഴിച്ചുവിടുമ്പോൾ അമ്മയ്ക്കും, കുഞ്ഞിനും (കുഞ്ഞാവാം, മുതിർന്ന ആളാവാം) കിട്ടുന്ന സുഖം! നല്ലവാക്കുകൾക്ക്‌ വളരെ നന്ദി.

jo • 03-07-2019 21:00

മുനിവര്യോ.... എന്താ പറയുക... എങ്ങനെ കമ്പി എഴുതണം എന്ന് അറിയാൻ ദേ നിങ്ങടെ കഥ വായിച്ചാൽ മതി എന്ന അഭിപ്രായക്കാരനാണ് ഞാൻ.

വേറൊന്നുംകൊണ്ടല്ല, കഴിഞ്ഞ ഭാഗത്ത് എങ്ങനെ നിർത്തിയെന്നുപോലും ചിന്തിക്കാൻ അവസരം കിട്ടിയില്ല എന്നതാണ് സത്യം. ഞാനൊക്കെ എഴുതിയിരുന്നെങ്കി അതിന്റെ ബാക്കി എഴുതാതെ ഒറ്റ വരി എഴുതാൻ പറ്റുമായിരുന്നില്ല.അതിനെക്കുറിച്ച് ഒറ്റ വാക്കുപോലും ചോദിപ്പിക്കാതെ വായനക്കാർ കാർത്തുവിനെക്കുറിച്ചു സംസാരിക്കുന്നെങ്കിൽ..., കള്ള മുനീ നിങ്ങളാണ് ശെരിക്കും മരണമാസ്

മുടിഞ്ഞ അസൂയയോടെ

ജോ

BenzY • 30-06-2019 03:06

Namichu ...

Pettannu theerna pole ..

Pinne eadthiYe edaku konduvarane

ഋഷി • 30-06-2019 18:57

പ്രിയ BenzY,

മലയാളം എവിടെ? നന്ദി ബ്രോ. ഏടത്തിയും വരാൻ ചാൻസുണ്ട്‌.

കമൽ • 30-06-2019 01:30

ഹെന്റെ പൊന്നോ.... കാർത്തുചേച്ചിയെ ഒന്നു കിട്ടിയിരുന്നെങ്കിൽ...

ഋഷി • 30-06-2019 18:55

മാഷേ കിട്ടിയാൽ അറിയിക്കണേ. എനിക്കുമൊന്നു പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്‌?.

Akku • 30-06-2019 01:16

Ente mashe parayaan vakkukal illla. Polichu

ഋഷി • 30-06-2019 18:54

നന്ദി അക്കു ബ്രോ.

ജാമ്പവാൻ • 30-06-2019 00:19

ആദ്യമായി ഈ സൈറ്റിൽ ഞാനൊരു കഥ വായിച്ചു. മഹാനായ ഋഷിയുടെ പൊൻതിളക്കമാർന്ന ഒരു എമകണ്ടൻ കമ്പികഥ! മനസ്സിന് വല്ലാത്തൊരു വിഷമം തോന്നിയ നിമിഷം വെറുതെ ഒന്ന് ഓടിച്ചു നോക്കിയതാണ്. വിഷമം കരിയിലകൾക്കുള്ളിൽ നിറഞ്ഞപ്പോൾ രണ്ട് ഭാഗങ്ങളും ഒറ്റശ്വാസത്തിൽ വായിച്ചു. പ്രീതിയുടെ കാര്യം കറക്റ്റ് സ്ഥലത്ത് നിർത്തി. പ്രീതിയെക്കുറിച്ച് ഇനിയൊരു ഡയലോഗ് വരുമോ എന്നുള്ള ആകാംഷ കൂടി ഉണർത്തുന്ന തരത്തിലെ ആകർഷണം നിറഞ്ഞ എഴുത്ത്!
കഥയുടെ അവസാനം കുറച്ച് എഴുതാനുള്ളത് പോലും വകവെക്കാതെ ഞാൻ ഇതിന് സമയം കൊടുത്തു. സൂപ്പർ കാർത്തു ചേച്ചിയും ബാലനും. കാർത്തു ചേച്ചി പെടുക്കുന്നത് വായിച്ചപ്പോൾ എന്റെ സ്‌മൃതിയാണോ കാർത്തുവാണോ കൂടുതൽ കുണ്ടിച്ചി എന്നൊരു വിശകലനം പോലും നടത്തിപ്പോയി. എന്തായാലും അടുത്ത ഭാഗങ്ങൾ മുതൽ താങ്കളുടെ കഥയ്ക്ക് ഞാനും ഒരു ആരാധകനായി കാത്തിരിക്കും. കമന്റും നൽകും.
ആദ്യമായി ഇവിടെ വായിച്ചു ഇഷ്ടപ്പെട്ട എഴുത്തുകാരൻ എന്ന നിലയിൽ താങ്കളെ ഗുരുസ്ഥാനത്ത് കാണുന്നു. നന്ദി. ആക്കം പോലെ കാർത്തു ചേച്ചിയെ സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നു. ഇനിയെനിക്ക് എന്തേലും വിഷമം നേരിട്ടാൽ ഗുരുസ്വാമിയുടെ മുന്നേയുള്ള കഥകൾ വായിക്കുന്നതാണ്. വളരെ നന്ദി.
എന്തായാലും നമുക്ക് കാണാം. നന്ദി
ഗുരുവേ... നമഹാ ???

ഋഷി • 30-06-2019 18:54

ജംബു ഭായി,

വികാരചുഴലി എന്ന കഥയുടെ എഴുത്തുകാരനെ വളരെയധികം എനിക്കിഷ്ട്ടമാണ്‌. ഇത്രയേറെ കഥാ തന്തുക്കൾ കോർത്തിണക്കി കമ്പിയടിപ്പിച്ചു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ബ്രോയ്ക്ക്‌ എന്റെ കഥ ഇഷ്ടമായി എന്നു പറയുമ്പോൾ നാവിറങ്ങിപ്പോവുന്നു. കൂടെ ഇത്തിരി പേടിയും. കാരണം തുടർക്കഥകളെഴുതാൻ എനിക്കിഷ്ടമില്ല. ഈ കഥ എങ്ങോട്ടെന്നോ വരാൻ പോവുന്ന ഭാഗങ്ങൾ നന്നാവുമെന്നോ.. ഒന്നും എനിക്കറിയില്ല.

ദയവായി എന്നെ ഗുരു എന്നൊന്നും വിളിക്കരുത്. ഇവിടെ എത്രയോ മികച്ച എഴുത്തുകാരുണ്ട്‌. മാസ്റ്റർ, പഴഞ്ചൻ, സ്മിത, രാജ, സുനിൽ, സിമോണ, സഞ്ജു, കിച്ചു, ഒറ്റക്കൊമ്പൻ... ഇനിയും എത്രയോ പേർ. They are truly superb writers. Hope you find time to read some stories by them.

പിന്നെ മനസ്സിനു വിഷമം തോന്നി എന്നറിഞ്ഞപ്പോൾ ഇത്തിരി വല്ലാതെ തോന്നി. എന്താണെങ്കിലും ഇപ്പോൾ ആ വിഷമങ്ങൾ മാറി എന്നു കരുതിക്കൊള്ളട്ടെ. നല്ലവാക്കുകൾക്ക്‌ നന്ദി.

ഋഷി

ജാമ്പവാൻ • 01-07-2019 00:33

മറ്റാരുടെയും കഥകൾ വായിച്ചിട്ടില്ല. എന്തായാലും താങ്കളെന്റെ ഇഷ്ടഗുരു ആയിക്കഴിഞ്ഞു. റോബിൻ ഹുഡ് എന്നൊരു ചങ്ങായി കിച്ചു എന്നൊരു പേര് പറഞ്ഞിരുന്നു. താങ്കളുടെ ലിസ്റ്റിലും അതേ പേര് കണ്ടപ്പോൾ ഒരു ആകർഷണം. വായിക്കണം പതിയെ.
ഞാൻ കഥ ഇഷ്ടമായി എന്ന് പറയുമ്പോൾ പേടിയോ എന്തിന്?
തുടർകഥ എഴുതണ്ട. ഇത് പോലെയുള്ള സുന്ദരിമാരെ ഇങ്ങ് വിട്ടാൽ മതി. സുന്ദരിക്കെന്തിനു പൊട്ട്? ???
എന്നാലും എന്റെ സംശയം മാറിയില്ല. സ്മൃതിയാണോ കാർത്തു ചേച്ചിയാണോ കുണ്ടിച്ചി. ഹ പറയ്യ് ഗുരുവേ ??

alby • 29-06-2019 23:29

കണ്ടു,കീഴടക്കി വരാം

ഋഷി • 30-06-2019 18:42

സൗകര്യം പോലെ വരാ?

Jhon wick • 29-06-2019 22:15

Kidu  .... Poli... Waiting... ???
Vayichattu varam....

ഋഷി • 30-06-2019 18:42

ഓക്കേ. കഥ ഇഷ്ടമായി എന്നു കരുതാമോ?