0%

Chapter Title : കാർത്തുച്ചേച്ചി 4 [ഋഷി]

Author : ഋഷി Read All Parts 1.4K

ശ്വാസം അവന്റെ കവിളിൽ പതിഞ്ഞു. പിന്നെ അതിനേക്കാളും ചൂടുള്ള ഒരുമ്മയും!

മേശപ്പുറത്തിരുന്ന ഗോപിയുടെ മൊബൈലിന്റെ മണിയടി അവരെ ഞെട്ടിച്ചു. എന്തേലും വാങ്ങണോന്ന് ചേടത്തിയോടു ചോദിക്കടാ. ഞാനഞ്ചുമിനിറ്റിലങ്ങെത്തും! ബാലൻ!

ഒരു കിലോ സവാള, ഇഞ്ചി.. പ്രീതി ഫോണിലേക്ക് പറഞ്ഞു. ഗോപിയെ നോക്കി മന്ദഹസിച്ചു. അവന്റെ മുടിയിൽ തഴുകി.

(തുടരും)

(വലിയ ഇടവേളകൾ ക്ഷമിക്കണം. വേറേ വഴിയില്ല.)

💬 Comments

View all comments