← Back to കാർത്തുച്ചേച്ചി 4 [ഋഷി]

Comments

കാർത്തുച്ചേച്ചി 4 [ഋഷി] · approved reader discussion

പൊന്നു.? • 11-09-2019 17:41

ഈ പാർട്ടും പൊളിച്ചൂട്ടാ....

????

ഋഷി • 12-09-2019 18:35

താങ്ക്‌സ്‌ ട്ടാ.

Dark Knight മൈക്കിളാശാൻ • 08-08-2019 12:46

കഞ്ചാവ് സാമിയേ, വണ വണക്കം...

കാർത്തു ചേച്ചി എന്താണ് വരാത്തേന്ന് ആലോചിച്ചിരിക്കായിരുന്നു ഞാൻ. അപ്പഴേക്കും വന്നു.

നിങ്ങൾ പിന്നെ നല്ല ഉഗ്രൻ TMT കമ്പികളുടെ ബ്രാൻഡ് അംബാസഡർ ആയതോണ്ട് പിന്നെ കുഴപ്പമില്ല. ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. എന്നത്തേയും പോലെ ഈ ഭാഗവും സൂപ്പർ.

ഋഷി • 08-08-2019 19:49

വണക്കം, വണക്കം... കഥ ഇഷ്ടമായതിൽ വളരെ സന്തോഷം ആശാനേ. നന്ദി.

smitha • 07-08-2019 16:26

ബാലനും കാർത്തുവും ഗോപിയുമൊക്കെ നിറഞ്ഞും തെളിഞ്ഞും കാമക്കളിവിളക്കിനു മുമ്പിൽ തകർത്താടുന്ന ദിനരാത്രങ്ങൾ!

എനിക്കീ എഴുത്തുകാരനോട് കൊല്ലുന്ന അസൂയയാണ്. എനിക്ക് മനസ്സിലാകാത്തത് ഭാഷയുടെ സൗകുമാര്യവും എക്സ്ട്രീം പോൺ എലമെൻറ്റ്സും എങ്ങനെയാണ് വഴക്കുണ്ടാക്കാതെ ഇത്ര ഒരുമയോടെ പോകുന്നത്?

കൂടുതൽ പറയുന്നില്ല. മാഡി പറഞ്ഞതുപോലെ, അറിയാഞ്ഞിട്ടല്ല. അന്ധാളിച്ചങ്ങനെ നിൽക്കുകയാണ്. ഈ കരവിരുതിന് മുമ്പിൽ...

സ്നേഹപൂർവ്വം,
സ്മിത,

ഋഷി • 08-08-2019 00:36

പ്രിയങ്കരിയായ സ്മിത,

സ്മിത! ഓ സ്മിത! കമന്റുകളിലൂടെ തെളിഞ്ഞുവരുന്ന ആ സുതാര്യമായ നല്ല മനസ്സിനെ ഒന്നു തൊഴുതുകൊള്ളട്ടെ.

ആകപ്പാടെ വല്ലാത്ത ചുറ്റുപാടിലാണ്‌. പല കഥകളും.. സ്മിത, രാജ, സഞ്ജു, വെടിക്കെട്ട്‌.... വായിക്കാൻ ബാക്കി. എങ്ങിനെയെങ്കിലും ഈ കുരിശിൽ നിന്നുമിറങ്ങാനുള്ള വഴി തേടുകയാണ്.

എന്നത്തേയും പോലെ സ്മിതയുടെ സ്നേഹം ഊഷ്മളമായ ആലിംഗനം പോലെ എന്നെ പൊതിയുന്നു. ഇത്രയേറെ നല്ല വാക്കുകൾ. നന്ദി, നന്ദി.

ഋഷി

Akh • 06-08-2019 15:30

TMT സ്റ്റീൽ ???

ഋഷി • 07-08-2019 00:10

നന്ദി അഖിൽ. We aim to please.

jo • 06-08-2019 13:09

എന്റെ മുനീ... നിങ്ങക്ക് കമന്റ് വിടാൻ ഞാനിനിയും പഠിക്കണം... അല്ല അറിയാൻമേലാഞ്ഞിട്ടു ചോദിക്കുവാ... എങ്ങനാ ഇങ്ങനെ കമ്പി എഴുതുന്നെ...???

ഋഷി • 07-08-2019 00:09

എടേ ജോ, റൊമ്പ നന്ദ്രി?.

Ganga • 06-08-2019 07:49

Wow super

ഋഷി • 07-08-2019 00:02

Thanks Ganga.

rashid • 06-08-2019 07:44

കൊള്ളാം, കളി സൂപ്പർ, ഭാഗങ്ങൾ അധികം വൈകാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കൂ

ഋഷി • 07-08-2019 00:02

വൈകും ബ്രോ. ക്ഷമിക്കണം. നന്ദി.

കമൽ • 06-08-2019 03:39

മൊതലാളീ, പ്രീതിക്കൊച്ചിന്റെ ഒരു ഫോട്ടോ കിട്ടിയാൽ കൊള്ളാർന്നു. ഈ എപ്പിസോഡ് പൊളിച്ചുട്ടാ...

ഋഷി • 07-08-2019 00:02

പടം അടുത്ത ഭാഗത്തിൽ! നന്ദി കമൽ.

alby • 06-08-2019 01:27

മുനിവാര്യരെ,കാണാനില്ലല്ലൊ എന്നോർത്തപ്പോൾ ദാ കാർത്തു മുന്നിൽ. ഈ ഇടവേളകളിലും ഒരു മധുരമുണ്ട്, അത്‌ ചാവർപ്പാവരുതെങ്കിൽ ഇടക്ക് ഇവരെയൊക്കെ തുറന്നങ്ങു വിട്ടേക്കണം.ബാലൻ ഏട്ടത്തിയെ ഒരു വഴിക്കാക്കി, കൂടെ കൊണ്ടുനടന്നു ഗോപിയെയും

സസ്നേഹം
ആൽബി

ഋഷി • 07-08-2019 00:01

പാവം ബാലൻ.. പഴി കേൾക്കാൻ ഇനിയും ജന്മം ബാക്കി. താമസിക്കുമെങ്കിലും പൂർത്തിയാക്കാൻ ശ്രമിക്കും ആൽബീ.

Raj mukundan • 05-08-2019 21:38

കാത്തിരുന്നു കിട്ടുന്നതിന് മധുരം കൂടും

ഋഷി • 06-08-2019 23:57

ഹഹഹ... നന്ദി. ഇക്കണക്കിന്‌ അടുത്ത ഭാഗങ്ങൾക്ക്‌ കടുംമധുരമായിരിക്കും.

Rocky • 05-08-2019 21:32

Thakarthu rishimone thakarthu. kambikadha ennu paranjal ithanu kambikadha.

ഋഷി • 06-08-2019 23:56

നന്ദി റോക്കി ഭായി.

Nightmare • 05-08-2019 19:32

കിടുക്കി.. അടുത്ത ഭാഗം വേഗം ഇടണേ... ?

ഋഷി • 06-08-2019 23:55

നന്ദി ബ്രോ. ക്ഷമിക്കണം, അടുത്ത ഒന്നോ രണ്ടോ ഭാഗങ്ങൾ മാത്രം. എല്ലാം വൈകും.

Kannan • 05-08-2019 19:04

Dear Rishi,

Thanks again for this marvelous part

Hope you are doing well. Have a great time there

--
With Love

Kannan

ഋഷി • 06-08-2019 23:54

Thanks Kannan. All good. Hope u r doing good too.

കട്ടപ്പ • 05-08-2019 16:09

ഋഷി......ഒരു രക്ഷയുമില്ലാട്ടോ....എന്നാ അവതരണം.....ഋഷിയുടെ ഈ ശൈലിയാണ് എന്നെ ഋഷിയുടെ ആരാധകന്‍ ആക്കിയത്. അവസാനത്തെ ആ വാല്‍ക്കഷണമില്ലേ "വലിയ  ഇടവേളകള്‍ ക്ഷമിക്കണം. വേറെ വഴിയില്ല" ഇതിന്പോലും ഒരു വ്യത്യസ്തത ഉണ്ട്. ഋഷിയുടെ ഈ ശൈലി പകര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന്‍ തോന്നുന്നു. കാരണം ചില കഥകള്‍ വായിക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഋഷിക്ക് തുല്യം എന്നും ഋഷി മാത്രം....

ഋഷി • 06-08-2019 23:53

വളരെ നന്ദി കട്ടപ്പ ഭായി. ശൈലി മനപ്പൂർവം പ്രയോഗിക്കുന്നതല്ല. അങ്ങു വന്നുപോവുന്നതാണ്‌. വേറെ രീതിയിലെഴുതാനാവില്ല.

Manikuttan. R • 05-08-2019 14:51

adi poli ayi

ഋഷി • 06-08-2019 21:30

താങ്ക്‌സ്‌ മണിക്കുട്ടൻ.

അച്ചായൻ • 05-08-2019 14:18

കുമാരാ, ഓരോ ഭാഗം കഴിയുമ്പോഴും കമ്പി ഫീൽ കൂടി കൂടി വരുന്നു, ഒടുക്കത്തെ ഫ്ലോ, ഒഴുക്കോട് ഒഴുക്ക്

ഋഷി • 06-08-2019 21:29

നന്ദി ബ്രോ. എവിടെയെങ്കിലും കരപറ്റിയാൽ മതി?.

മന്ദൻ രാജാ • 05-08-2019 13:46

ബകൻ  കാർത്തുച്ചേച്ചീടെ  അടുത്തൂന്നല്ല  , ഇടയത്താഴോം കഴിച്ചു .

ബാലനാണ് ഒന്നുമറിയാത്ത ആ പിഞ്ചു ഏട്ടത്തിയമ്മ പ്രീതിയെ വഴിപിഴപ്പിച്ചത് ..

എത്ര നാൾ തപസ്സിരുന്നാലാണ്  മുനിവര്യനാ പാപം തീരുക

ഋഷി • 06-08-2019 21:28

പാവം ബാലൻ. അവനവന്റെ വഴിക്കു പോകുന്നു. കണ്ടുമുട്ടുന്നവരെല്ലാം ഇങ്ങനെ തുടങ്ങിയാലവനെന്തു ചെയ്യും? നന്ദി, രാജ. കഥകളൊന്നും വായിക്കാനുള്ള അന്തരീക്ഷമല്ല.

alby • 05-08-2019 11:18

ഋഷി ഫസ്റ്റ്,കണ്ട് ട്ടാ. വായിച്ചിട്ടു വരാം