← Back to കാർത്തുച്ചേച്ചി 5 [ഋഷി]

Comments

കാർത്തുച്ചേച്ചി 5 [ഋഷി] · approved reader discussion

കേളപ്പൻ • 19-09-2019 00:27

കമ്പി കൊറച്ചു കൂടുതൽ അല്ലെ മുനി....

പൊന്നു.? • 11-09-2019 19:43

ഓരോ പേജിലും കമ്പി......

????

ഋഷി • 12-09-2019 18:36

വളരെ നന്ദി, പൊന്നു.

Rocky • 11-09-2019 14:45

Rishiyude kambi ezhuthine vellan oralkumavillenna thonunnathu.ammathiri ezhuthanu rishi bhai.

ഋഷി • 11-09-2019 19:22

നന്ദി റോക്കി ബ്രോ. ഒറ്റക്കൊമ്പൻ, പഴഞ്ചൻ, സിമോണ.. ഇങ്ങനെ കമ്പിയുടെ ഉൽക്കടമായ എഴുത്തിന്റെ ഉസ്താദുകൾ എത്രയോ! അതിനിടയിൽ ഒരു കടുത്ത കമ്പി ആരാധകനായ ഈയുള്ളവനും അണ്ണാർക്കണ്ണനെപ്പോലെ തന്നാലാവതു പയറ്റുന്നു ഭായി?.

Anna • 02-09-2019 00:11

ഋഷി
താങ്കളെ പേഴ്സണൽ ആയി ബന്ധപ്പെടാൻ എന്തെങ്കിലും മാർഗം??
സ്നേഹപൂർവ്വം അന്ന!

ഋഷി • 02-09-2019 01:00

പ്രിയപ്പെട്ട അന്ന,

നേരിട്ട് സൈറ്റിലെ ആരുമായും ബന്ധമില്ല. സത്യം പറഞ്ഞാൽ അതിൽ താല്പര്യമില്ല.E-mail സൈറ്റ്‌ നിയപ്രകാരം ഷെയർ ചെയ്യാനാവില്ല.

എനിക്കായി എന്തെങ്കിലും പ്രത്യേകിച്ച് സന്ദേശം ഉണ്ടെങ്കിൽ അത്‌ കുട്ടൻ ഡോക്ടർക്കയച്ചാൽ മതിയാവും. അദ്ദേഹം എനിക്കയച്ചു തരും.dr.kambikuttan@gmail.com ആണദ്ദേഹത്തിന്റെ മെയിൽ ഐഡി.

ഋഷി.

Anna • 02-09-2019 23:18

ഋഷി
അങ്ങനെ ആവട്ടെ?
സ്നേഹപൂർവ്വം അന്ന

ഋഷി • 02-09-2019 23:33

ശരിയായ അർത്ഥത്തിൽ എടുത്തതിന്‌ വളരെ നന്ദി, അന്ന. ഫെംഡം ഇഷ്ടമാണെങ്കിൽ "ചേച്ചിയുടെ അച്ചടക്കം", "മറയില്ലാതെ" എന്നീ കഥകൾ എന്റേതായി സൈറ്റിലുണ്ട്‌. കണ്ടിട്ടില്ല, പിന്നെ താല്പര്യമുണ്ട്‌.. എങ്കിൽ ഒന്നോടിച്ചു നോക്കാം.

ഋഷി

Anna • 03-09-2019 02:27

ഋഷി
അത് വായിച്ചിരിക്കുന്ന് നൂറു വട്ടം! അങ്ങനെ ആണ് ഋഷിയുടെ കഥകളോട് ഒരു പ്രിയം തോന്നി തുടങ്ങിയത്. ഋഷിയോട് ഒരു നന്ദി അറിയിക്കണം, അതിനാണ് എന്തെങ്കിലും രീതിയിൽ ഋഷിയോടു ബന്ധപ്പെടാൻ പറ്റുമോ എന്ന് ചോദിച്ചത്. എല്ലാ കഥകളും ഒന്നിനൊന്നു മികച്ച കൃതികൾ തന്നെ.
ഒരുപാട് സ്നേഹത്തോടെ
അന്ന

rashid • 01-09-2019 11:49

അടിപൊളി, ബാലനും ഗോപിയും കളിച്ച് രമിച്ച് തകർക്കുവാണല്ലോ

ഋഷി • 02-09-2019 14:52

നന്ദി, റഷീദ്‌.

Dark Knight മൈക്കിളാശാൻ • 31-08-2019 11:46

ഋഷിവര്യരേ, കഥ അത്യധികം ഗംഭീരം. ഈ കഥ കൊറേ കൂടെ തുടർന്ന് പോണം. മടുപ്പ് തോന്നി കഥ വാരിക്കെട്ടി പെട്ടിയിലാക്കി നിർത്താനാണ് പ്ലാനെങ്കിൽ ഞാൻ പറഞ്ഞില്ലെന്ന് വേണ്ട. കഞ്ചാവ് വലിക്കുന്ന ചിലത്തിൽ ഞാൻ കുരുമുളക് പൊടിയിടും. അല്ല പിന്നെ...

ഋഷി • 31-08-2019 19:48

ആശാൻ,

കഥ തുടർന്നുകൊണ്ടുപോവുന്നത്‌ നല്ലതു തന്നെ. പക്ഷേ എഴുതുമ്പോൾ ഒരു തരം മരവിപ്പാണ്‌. തീരെ രസമില്ലാത്ത ഒരു സ്റ്റേജിലേക്ക് വന്നു കഴിഞ്ഞാൽ പിന്നെ എഴുതാനാവില്ല.അപൂർണ്ണമാക്കാതെ എങ്ങിനെയെങ്കിലും തീർക്കുന്നതാണ്‌ നല്ലത്... എന്റെ അഭിപ്രായം ആണ്‌. അതാണ്‌ വേഗം നിർത്താൻ ഉദ്ദേശിക്കുന്നത്. നന്ദി.

ഋഷി

jo • 30-08-2019 20:14

വീണ്ടും മുനിവര്യൻ... വീണ്ടുമൊരു കമ്പിയിൽ ദൃഢമായ അധ്യായം...

ഋഷി • 31-08-2019 19:03

ഹലോ ജോ,

കഥ ഇഷ്ടമായി എന്നു കരുതുന്നു. വളരെ നന്ദി.

ഹരികുട്ടൻ • 29-08-2019 16:49

എന്റെ ന്യൂജൻ റിഷിവര്യ, തകർത്തു. കീഴടങ്ങിയും അതോടൊപ്പം തന്നെ കീഴടക്കിയും ഉള്ള ആ ജത്രയാത്ര ഇത്ര വഴക്കത്തോടെ അവതരിപ്പിക്കാൻ അവിടുത്തെ കഴിഞ്ഞേ ഈ മലയാള ഭൂവിൽ ആളുള്ളൂ

ഹരികുട്ടൻ

ഋഷി • 30-08-2019 02:44

ആഹാ ഭായി. നമ്മളീ ന്യൂജെൻ ഒന്നുമല്ല.എന്നാലും കഥ ഇഷ്ടമായതിൽ സന്തോഷമുണ്ട്‌. നന്ദി, ഭായി.

seturaman • 29-08-2019 10:25

അടങ്ങാത്ത അസൂയയാണ് ഋഷി എനിക്ക് തോന്നുന്നത് താങ്കളുടെ ഭാഷാ വൈദഗ്ധ്യം  കാണുമ്പോള്‍. നൂറില്‍ നൂറുമാര്‍ക്കാണ്. “.....പൂറിലെ മഴ മുഴുവനും നനഞ്ഞുകൊണ്ടാവന്‍ അവള്‍ തളരുന്നതുവരെ, തുടകള്‍ നിലത്തമരുന്നതു വരെ, നാവുകൊണ്ടു പൊരുതി .....”. വായിക്കുമ്പോള്‍ സീനുകള്‍ കണ്മുന്‍പില്‍ തെളിയുന്ന പ്രതീതി. എന്നാലും ഒരുമിച്ചുവായിക്കുന്ന രസം ഖണ്ഡശക്കില്ല. അവസാനം pdf കിട്ടും എന്നാണ് പ്രതീക്ഷ. ഭാവുകങ്ങള്‍.

ഋഷി • 30-08-2019 02:28

പ്രിയ സേതുരാമൻ,

സത്യം പറഞ്ഞാൽ സുതാര്യമായ ഭാഷ എഴുതാൻ എനിക്കറിയില്ല. (പണ്ടെപ്പഴോ പറഞ്ഞിട്ടുണ്ട്). പലപ്പോഴും ഓളം നിഘണ്ഡുവാണ്‌ ശരണം!

താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി ബ്രോ.എഴുത്തുകാരൻ ആണെന്നാണ്‌ എന്റെ നിഗമനം.

ഋഷി

seturaman • 30-08-2019 10:12

മറുപടിക്ക് വളരെ നന്ദി. കഥയെഴുത്തിന്‍റെ രംഗത്ത് പരിചയമില്ല. അല്‍പ്പദിവസം മുന്പ് ബോട്സ്വാന എന്ന [പേരില്‍ ഒരു വിവര്‍ത്തനം അയച്ചിരുന്നു. അധികം ആളുകള്‍ വായിച്ചതായോ ആസ്വദിച്ചതായോ കണ്ടില്ല. എനിക്ക് നന്നായി തോന്നിയ ഒന്നുരണ്ട് ഇംഗ്ലീഷ് കഥകള്‍ വിവര്‍ത്തനം ചെയ്തു നോക്കിയിട്ടവാം സ്വയം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുന്നത് എന്നായിരുന്നു അന്നത്തെ ചിന്ത.

ഋഷി • 29-08-2019 10:02

പ്രിയ രാജ,

എടുത്ത ഇടവേള ആനന്ദകരമായിരുന്നു എന്നു കരുതിക്കൊള്ളട്ടെ! കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. പിക്കിന്റെ ലിങ്കില്ല. വല്ലപ്പോഴും എന്തെങ്കിലും കണ്ടാൽ സേവു ചെയ്യുന്നതാണ്‌. ഉപകരിച്ചാലോ!

കഥ സത്യം പറഞ്ഞാൽ മടുത്തു തുടങ്ങി. ഇനി വെച്ചുകെട്ടണം.

ഋഷി

alby • 28-08-2019 20:48

മുനി വര്യാ...

ഓരോ വാക്കിലും വികാരം നിറച്ചു ഇത്രയും വശ്യമായി എഴുതാൻ താങ്കൾക്കേ പറ്റു. അഭിനന്ദനങ്ങൾ.പോരാത്തതിന് അദാർ പിക്കും
ആ പാവം പിടിച്ച ഗോപിയുടെ കന്നി തന്നെ നിരാശ ആയല്ലേ.പാവം ചെക്കൻ. അതുകേട്ട് ചിരിക്കാൻ ബാലനും.

ഇനിയും നന്നായി കഥ മുന്നോട്ടു പോട്ടെ

ആശംസകൾ
ആൽബി

ഋഷി • 29-08-2019 09:58

പ്രിയപ്പെട്ട ആൽബി,

നല്ല വാക്കുകൾക്ക് നന്ദി. ഗോപി രക്ഷപ്പെട്ടോളും. കഥ ഉടനേ തീരും, അല്ലെങ്കിൽ തീർക്കും. ?

Kannan • 28-08-2019 19:10

Dear Rishi,

Wow. My vocabulary is too short to praise you. Thanks a lot bro for this wonderful treat.

Waiting for the next part. Hope you are doing well.

--
With Love

Kannan

ഋഷി • 29-08-2019 09:59

Thanks Kannan bro. Hope u r doing well too.

Manikuttan. R • 28-08-2019 10:14

Rishi Varya,

Kathayil oro sandarbhagal nalla vedippayi vivarikunnunddallo, pinne pics oru anavashyam alle.

Enthayalum nannayi, waiting for next part.

Thanks

ഋഷി • 29-08-2019 10:04

ബ്രോ,

വളരെ നന്ദി. കഥ എഴുതാനൊരൂർജ്ജം കിട്ടാനാണ്‌ പിക്കുകൾ ഉപയോഗിക്കുന്നത്‌. അത്യാവശ്യമൊന്നുമില്ല.

സരള • 28-08-2019 07:43

റിഷിവര്യ എന്താ പറയാൻ... ചന്ദ്രികയുടെ മുല കുടിക്കുന്ന രംഗങ്ങൾ വായിച്ചപ്പോൾ എനിക്ക് എന്റെ മുല കണ്ണ് വിങ്ങി വീർത്തു. വല്ലാത്ത അനുഭൂതി തോന്നി... എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു...

ഋഷി • 29-08-2019 10:09

മുലകുടി ഇഷ്ടമായതിൽ പെരുത്തു ഖുശി. പിന്നെ സ്ത്രീകളുടെ മുഖത്തു നോക്കണം എന്നാണ് പഠിച്ചിട്ടുള്ളത്‌. എന്നാലും ചില... കാണുമ്പോൾ "മനമോടാത്ത കുമാർഗമില്ലെടോ" എന്നു കവി പാടിയതു പോലെ കണ്ണും മേഞ്ഞു പോവുന്നു!

Nightmare • 28-08-2019 05:10

Super.. continue ?

Ganga • 28-08-2019 07:43

അടിപൊളി സൂപ്പർ

ഋഷി • 29-08-2019 10:10

വളരെ നന്ദി.

ഋഷി • 29-08-2019 10:10

Thanks nightmare bro.

Anna • 28-08-2019 02:33

ഋഷി
തനിക്ക് മുഴുവനായി കീഴടങ്ങുന്ന പുരുഷൻ, ഏതൊരു സ്ത്രീയുടെയും സ്വകാര്യ അഭിനിവേശമാണ്. വളരെ അധികം നന്ദി
അന്ന

Unni • 28-08-2019 22:34

Kollam

ഋഷി • 29-08-2019 10:18

Thanks bro.

ഋഷി • 29-08-2019 10:12

സ്വമേധയാ കീഴടങ്ങുന്നതും, ഇത്തിരി നോവു സഹിച്ച്‌ ഉള്ളിലുറങ്ങുന്ന നിഗൂഢമായ വികാരങ്ങളെ കെട്ടഴിച്ചു വിടുന്നതും... അങ്ങനെ വിധേയത്വം എത്രയോ മാതിരി.നല്ല വാക്കുകൾക്ക് വളരെ നന്ദി, അന്ന.

ചന്ദു മുതുകുളം • 28-08-2019 02:07

അന്യായം അണ്ണാ... നമിച്ചു?????

ഋഷി • 29-08-2019 10:12

ഹഹഹ...വരവു വെച്ചിരിക്കുന്നു ചന്ദു ഭായി.

smitha • 28-08-2019 01:45

വായിച്ചില്ല. ജസ്റ്റ്‌ കണ്ടു. ഇനിയും വരാം.

ഋഷി • 29-08-2019 10:13

തിരക്കൊഴിഞ്ഞ സമയം മതി സുഹൃത്തേ. സുഖമാണെന്നു കരുതുന്നു.

മച്ചോ • 28-08-2019 01:14

ഇതിപ്പോ കഥ വായിക്കാൻ വരുന്നോരു ഡിപിയും നോക്കി കാര്യം നടത്തി പോകുമല്ലോ ?

????

ഋഷി • 29-08-2019 10:14

എന്തായാലും കാര്യം നടന്നാൽ പോരേ! അധികമൊന്നും കാണാനില്ലല്ലോ ബ്രോ.

മച്ചോ • 30-08-2019 00:08

തിരക്കിലാണ്...

ഇടക്ക് ഒന്നു ഹോം പേജിൽ കയറി റിഫ്രഷ് അടിക്കാറുണ്ട്...

തിരിച്ചു വരും.... പറ്റും എന്ന് തന്നെയാണ് പ്രതീക്ഷ...

പക്ഷെ സാഹചര്യം?

Dark Knight മൈക്കിളാശാൻ • 27-08-2019 23:24

ഓടി വന്നപ്പോഴേക്കും ഫസ്റ്റ് പ്രൈസ് ആൽബിച്ചൻ കൊണ്ടോയി സാമിയാരെ.

ഋഷി • 29-08-2019 10:15

സാരമില്ല ആശാനേ. കഥ വായിച്ചോ?

Dark Knight മൈക്കിളാശാൻ • 29-08-2019 11:39

വായിച്ചിട്ടില്ല. ഇനി വായിച്ചിട്ട് പറയാം.

alby • 27-08-2019 22:37

ബ്രോ കണ്ടു.അഭിപ്രായം ആയി എത്താം